കണം (2022)

Sarath SR Vtk

തമിഴ്, തെലുഗ് ഭാഷകളിലായി പുറത്തിറങ്ങിയ sci-fi ഡ്രാമ ചിത്രമാണ് കണം. ശർവാനന്ദ്, അമല അക്കിനെനി എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ടൈം ട്രാവൽ ആണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.20 വർഷം മുൻപ് ആക്‌സിഡന്റ് ൽ മരിച്ചു പോയ തന്റെ അമ്മയെ തേടി ആദി യും സുഹൃത്തുക്കളും ചേർന്ന് past ലേക്ക് യാത്ര നടത്തുന്നു.അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.

രണ്ടര മണിക്കൂർ ദൈർഘ്യ മുള്ള ചിത്രം വളരെ ഇന്ററസ്റ്റിങ് ആയാണ് കഥ പറഞ്ഞു പോകുന്നത്. ലോജിക്കൽ പ്രശ്നങ്ങൾ അവിടവിടെ ഉണ്ടെങ്കിലും, ചിത്രത്തിന്റെ ഇമോഷണൽ കണ്ടന്റ് ആണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അമ്മ -മകൻ സ്നേഹം ഒക്കെ എത്ര പെർഫെക്റ്റ് ആയിട്ടാണ് ഇങ്ങനൊരു കഥയിലേക്ക് ചേർത്ത് വെച്ചിരിക്കുന്നത്.വലിയൊരു സന്ദേശം കൂടിയാണ് ചിത്രം നമ്മളോട് പങ്ക് വെയ്ക്കുന്നത്. മറ്റു ടൈം ട്രാവൽ ഫാന്റസി കളിൽ നിന്നും ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് അതാണ് . Must watch movie????????????????

Leave a Reply
You May Also Like

രാം ഗോപാൽ വർമയുടെ ലെസ്‍ബിയൻ ക്രൈം ആക്ഷൻ ചിത്രമാണ് ഡെയ്ഞ്ചറസ്

രാം ഗോപാൽ വർമയുടെ ലെസ്‍ബിയൻ ക്രൈം ആക്ഷൻ ചിത്രമാണ് ഡെയ്ഞ്ചറസ് . നായികമാരായി എത്തിയത് നൈനയും…

സത്യൻ അന്തിക്കാടിന്റെ പ്രിയ നായികമാർ

Faizal Jithuu Jithuu മലയാളികളുടെ ജനപ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട് . ഞാൻ ഇവിടെ പറയാൻ…

വിദൂര പർവതങ്ങളിൽ പരസ്പരം അഭിമുഖീകരിക്കുമ്പോൾ പ്രണയത്തിലാകുന്ന രണ്ട് കേബിൾകാർ അറ്റൻഡന്റുകളുടെ കഥയാണ് ‘ഗോണ്ടോള’

GONDOLA IFFK 2023 Vinod Kumar Prabhakaran വീറ്റ് ഹെൽമറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ…

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

ഇന്ത്യൻ സിനിമയിൽ ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്.