സര്‍ദാര്‍ ചെക്കന്റെ പാമ്പ് ഡാന്‍സ് കാണാന്‍ യൂട്യൂബില്‍ തള്ളിക്കയറ്റം !

ഒരു സിഖ് യുവാവിന്റെ ഡാന്‍സ് കാണുവാന്‍ യൂട്യൂബില്‍ ആളുകളുടെ തള്ളിക്കയറ്റം

297

ഒരു സിഖ് യുവാവിന്റെ ഡാന്‍സ് കാണുവാന്‍ യൂട്യൂബില്‍ ആളുകളുടെ തള്ളിക്കയറ്റം. പഞ്ചാബില്‍ ജനപ്രീതിയാര്‍ജ്ജിച്ച നാഗിന്‍ ട്യൂണിനനുസരിച്ചുള്ള യുവാവിന്റെ ഡാന്‍സ് ആരെയും ചിരിപ്പിക്കുന്നതാണ്. ഡാന്‍സ് കണ്ടു കഴിയുന്നത്‌ വരെ സദസ്സില്‍ കൂട്ടച്ചിരി മുഴങ്ങുന്നതും നമുക്ക് കേള്‍ക്കാം. ഡാന്‍സിന്റെ അവസാനം ഒരു ഫുള്‍ ടാങ്ക് മനുഷ്യനും ഇവന്റെ കൂടെ കൂടുന്നുണ്ട്.