ഇപ്പ ശ്വാസം മുട്ടി ചത്തേനെ, അവൾടെ ഒടുക്കത്തെ സേവ് ദി ഡേറ്റ് 

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
484 VIEWS

ഇപ്പ ശ്വാസം മുട്ടി ചത്തേനെ, അവൾടെ ഒടുക്കത്തെ സേവ് ദി ഡേറ്റ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു രസകരമായ വീഡിയോ ആണിത്. ഇപ്പോൾ സേവ് ദി ഡേറ്റ് തരംഗമാണല്ലോ. വ്യത്യസ്തമായ ഫോട്ടോകളും വിഡിയോകളുമായി മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ അനവധിപേർ ആണ് മത്സരിക്കുന്നത്. മറ്റുള്ളവർ മുൻപ് ചെയ്യാത്തത് ചെയുക എന്നതാണ് ഇവരുടെ രീതി. ഈ വീഡിയോയിലെ സേവ് ദി ഡേറ്റ് അങ്ങനെ പരീക്ഷിച്ചതാകണം. നെഞ്ചോളം വെള്ളത്തിൽ മുങ്ങി നിന്നുകൊണ്ട് വധുവിനെ എടുത്തുയർത്തുന്ന വരന് പിന്നെന്തു സംഭവിച്ചു എന്നതാണ് കോമഡി. പാവം മലക്കംമറിഞ്ഞു ഇപ്പോൾ വെള്ളംകുടിച്ചു ചത്തേനെ .

Leave a Reply

Your email address will not be published. Required fields are marked *

LATEST