Entertainment
വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

പൊതുവെ സേവ് ദി ഡേറ്റുകൾ വ്യത്യസ്തമാക്കാൻ ഉള്ള പുറപ്പാടിൽ ആണ് പലരും. എന്നാൽ അതിരുവിട്ട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നവരും കുറവൊന്നുമല്ല. പൊതുവെ കേരളത്തിന്റെ സദാചാര കാഴ്ചപ്പാടുകൾ ലംഘിച്ചു ആരെന്തുചെയ്താലും വിമർശനം പതിവാണ് എന്നുമാത്രമല്ല വെട്ടുകിളികൾ പറന്നെത്തി സൈബർ ആക്രമണത്തെ വിധേയമാക്കുകയും ചെയ്യും. എന്നാൽ ഇവിടെ വീണ്ടുമൊരു സേവ് ദി ഡേറ്റ് വിവാദമാകുകയാണ്. തുണി ഉരിഞ്ഞു പരസ്പരം നഗ്നത കാണിക്കുകയാണ് സേവ് ദി ഡേറ്റ് മോഡലുകൾ. തുണിപൊക്കി കാണിക്കുക, മുണ്ടുരിഞ്ഞു കാണിക്കുക തുടങ്ങിയ പ്രയോഗങ്ങൾക്കു ചേരുന്ന ചിത്രങ്ങളാണ് ഇതെന്ന് നിസംശയം തോന്നാം. എന്തായാലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തവർ ഹെൽമറ്റ് ധരിച്ചിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാണ് സാധിക്കില്ല.

**
7,134 total views, 12 views today