അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ ….
വൈറലായി പുതിയ സേവ് ദി ഡേറ്റ് . മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായ, 1988-ൽ എംടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലിയിലെ ആശയമുൾക്കൊണ്ടുള്ള സേവ് ദി ഡേറ്റ് . എന്തായാലും ഫോട്ടോകൾ സൂപ്പറാണ്. ഋഷ്യശൃംഗനും വൈശാലിയുമായി അവർ ജീവിക്കുകയാണ്.
📸&concept Midhun Saarkkara
Costume👗 Sukeesh Thakkudu
Makeup:@sini446
Models: Abhijith Jithu Maakku Maya
Nikonz6