പത്രമേറും ചൂലേറും സന്ധിച്ചപ്പോൾ അവിടെ പ്രണയം പൊട്ടിവിരിഞ്ഞു, വ്യത്യസ്തമായ സേവ് ദി ഡേറ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
75 SHARES
900 VIEWS

പത്രക്കാരനായി വന്നു പെണ്ണുകണ്ടവൻ , പുതിയ രീതിയിലെ സേവ് ദി ഡേറ്റ് വൈറലാകുന്നു. സേവ് ദി ഡേറ്റ് എന്നുപറഞ്ഞു വ്യത്യസ്തതയ്ക്കു വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്നവർ ആണ് അധികവും ചിലരാകട്ടെ അപായങ്ങളിൽ പെടാറുമുണ്ട്. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട് തന്നെയാണ് ഇതെന്ന് നിസംശയം പറയാം.

നമ്മുടെ നാട്ടിലെ പത്രക്കാർക്കൊരു സ്വഭാവമുണ്ട്. ആരോടോ വൈരാഗ്യം തീർക്കാൻ എന്ന പോലെയാണ് പത്രം വലിച്ചെറിയുന്നത്. ചില സിനിമകളിൽ പോലും അതൊരു കോമഡിയായി വന്നിട്ടുണ്ട്. എന്നാൽ ചില കാന്തരികളോട് അപ്പണി നടപ്പില്ല.. പത്രം എറിഞ്ഞാൽ ചൂലിനായിരിക്കും തിരിച്ചു ഏറു കിട്ടുക. എന്തായാലും പത്രമേറും ചൂലേറും സന്ധിച്ചപ്പോൾ അവിടെ പ്രണയം പൊട്ടിവിരിഞ്ഞു. ഇപ്പോൾ പത്രക്കാരൻ അവളുടെ വീട്ടിൽ അവൾക്കൊപ്പമിരുന്നു പത്രം വായിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ