ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘സായാഹ്‌ന വാർത്തകൾ ജൂൺ 24ന് തിയേറ്ററുകളിലെത്തും . അരുൺ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡി14 എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജു വർഗീസ് , ഇന്ദ്രൻസ്,പുതുമുഖം ശരണ്യ ശർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയും ശങ്കർ ശർമ്മയും, ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്. പ്രേക്ഷകർക്കുള്ള ഒരു ഫുൾ പാക്കേജ് ത്രില്ലെർ ആകും ‘സായാഹ്ന വാർത്തകൾ’.

 

Leave a Reply
You May Also Like

മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു

മെഗാഹിറ്റ് ആയ ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു. ഇതിനെ അനുകരിച്ചു ഇപ്പോൾ പലയിടത്തും ചാമ്പിക്കോ…

പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്, ‘ആസാദി’യിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ആസാദി ടൈറ്റിൽ ലോഞ്ച് നടത്തി മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം…

ഹിന്ദി സിനിമയിലെ ഏറ്റവും പേടിപ്പെടുത്തുന്ന വില്ലൻ ആരെന്നു ചോദിച്ചാൽ അവർ ഒരേസ്വരത്തിൽ പറയുന്ന ഒരു പേരുണ്ട്

Babu Ramachandran ഹിന്ദി സിനിമയിലെ ഏറ്റവും പേടിപ്പെടുത്തുന്ന വില്ലനായിരുന്ന അംജദ്ഖാൻ്റെ 30-ാം ചരമവാർഷികം ഒടുവിൽ ചിരിച്ചു…

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

ഫേറ്റ്‌ Deepu Edasseri എഡിറ്റിങ്ങും സംവിധാനവും നിർവ്വഹിച്ച ഫേറ്റ്‌ (വിധി ) ഈ നാട്ടിലെ സാധാരണക്കാരുടെ…