fbpx
Connect with us

gulf

‘പണ്ടാരംഅടങ്ങൽ’ എന്ന പ്രയോഗം ഉണ്ടായതെങ്ങനെ? ഈ കുറിപ്പിൽ ഉത്തരമുണ്ട്

പൊറോട്ട തിന്ന്,തിന്ന് പണ്ടാരം അടങ്ങിയ സമയത്താണ് ഞാൻ ഗൾഫിലേക്ക് വിമാനം കയറിയത്.ഗൾഫിലേക്ക് പോന്നത് നാട്ടിൽ പൊറോട്ട തിന്ന് വിഷമിച്ചതിനാലാണെന്ന് ഇതിനൊട്ട് അർത്ഥവും ഇല്ല. ക്ഷമിക്കണം, പണ്ടാരം അടങ്ങി എന്ന പ്രയോഗം വളരെ തെറ്റും

 61 total views

Published

on

സഈദ്ഹമദാനി വടുതല

കൊറോണക്കാലത്തെ പ്രണയ കഥകൾ…

അതിജീവനത്തിന്റെ അരികിലൊരാൾ…!!

പൊറോട്ട തിന്ന്,തിന്ന് പണ്ടാരം അടങ്ങിയ സമയത്താണ് ഞാൻ ഗൾഫിലേക്ക് വിമാനം കയറിയത്.ഗൾഫിലേക്ക് പോന്നത് നാട്ടിൽ പൊറോട്ട തിന്ന് വിഷമിച്ചതിനാലാണെന്ന് ഇതിനൊട്ട് അർത്ഥവും ഇല്ല. ക്ഷമിക്കണം, പണ്ടാരം അടങ്ങി എന്ന പ്രയോഗം വളരെ തെറ്റും ,പാപവുമാണ് ഞാനുൾപ്പെടെ പലർക്കും ഇതേ വരെ അറിയാൻ വയ്യാത്ത ഒന്നായിരുന്നു അത് നമ്മെളെല്ലാം സ്ഥാനത്തും ,അസ്ഥാനത്തും പ്രയോഗിച്ചിരുന്ന ഏറ്റവും ചെറുതെന്ന് സ്വയം കരുതിയ ശാപ പ്രയോഗം, അല്ലെങ്കിൽ ചെറിയൊരു തെറി അല്ലെ?

പണ്ടാരം അടങ്ങൽ എന്ന വാക്ക് കൊറോണ എന്ന ഈ മഹാമാരിയുടെ കാലത്ത് പ്രസക്തമാകുന്നുണ്ട് , അത് ചർച്ച അറിഞ്ഞിരിക്കേണ്ടതുമാണ് ,കാരണം….പണ്ട്…പണ്ട്….പണ്ട് വസൂരിയെന്ന മഹാമാരി ലോക സന്തോഷത്തെ സംഭീതിയിലാക്കിയ കാലം. അതായത് ബിസി 10000 ത്തിലാണ്.വസൂരി എന്ന മഹാമാരിയുടെ തുടക്കം 18 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ മാത്രം വര്‍ഷം തോറും ഏകദേഷം 4 ലക്ഷത്തോളം മനുഷ്യ ജീവനുകൾ ഇല്ലാതായിക്കൊണ്ടിരുന്നു. കേരളത്തില്‍ 1940 കളുടെ മധ്യത്തിൽ വസൂരി രോഗം പിടിച്ച ഗുരുതര രോഗികളെ പായയില്‍ പൊതിഞ്ഞ്കെട്ടി ആരും കാണാത്ത സ്ഥലത്ത്‌ കൊണ്ട്‌ വന്ന് തള്ളൂമായിരുന്നു..!! എന്ന് ഈയിടക്ക് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. മരുന്നില്ലാത്ത രോഗം…!, എന്നതിനേക്കാള്‍ വായുവിലൂടെ പകരുന്ന ഒരു ഗുരുതര വൈറസ് രോഗം ആയിരുന്നു മലയാളത്തിൽ ‘വരിയോല’ എന്നറിയപ്പെടുന്ന വസൂരി.

Advertisementനമ്മുടെ കൊച്ച് കേരളത്തിൽ വസൂരി അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് 1977 ഒക്ടോബറില്‍ ആയിരുന്നു. 30/35% ത്തോളമായിരുന്നു മരണ നിരക്ക്…!! അവസാനം ശാസ്ത്രം മരുന്ന് കണ്ടുപിടിച്ചു.ഏറ്റവും ഗുരുതരമായ രണ്ട് സാംക്രമിക രോഗങ്ങൾക്കാണ് മനുഷ്യന്‍ മരുന്ന് കണ്ടുപിടിച്ചിട്ടുള്ളത് അതിൽ ഒന്ന് വസൂരിയാണ്.നമ്മൾ പറഞ്ഞ്‌ വന്നത് പണ്ടാരം /പണ്ടാറം അടങ്ങല്‍ എന്നതിനെക്കുറിച്ചായിരുന്നല്ലോ.* പണ്ടാറം/പണ്ടാരം അടങ്ങല്‍… എന്താണ് ഈ വാക്കിന്റെ അർത്ഥം
നമ്മളില്‍ ചിലര്‍ ദേഷ്യംവരുമ്പോഴുള്ള ഒരു തെറി വാക്കായോ ബുദ്ധിമുട്ടുകളില്‍ കുടുങ്ങി കിടക്കുമ്പോഴോ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് “പണ്ടാറം”അല്ലെങ്കില്‍ “പണ്ടാരം” അടങ്ങല്‍, പണ്ടാരമടക്കാന്‍ തുടങ്ങിയവ.അത്തരം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വാക്സിനിലൂടെ നമ്മള്‍ നാടുകടത്തിയ പണ്ടുകാലങ്ങളിലെ മഹാമാരി ആയിരുന്നു വസൂരി. ശക്തമായ പനിയോടുകൂടി ശരീരത്തില്‍ ചെറിയ ചെറിയ കുമിളകള്‍ പൊന്തുകയും (ചിക്കന്‍ പോക്സ് പോലെ , എന്നാല്‍ അതിനെക്കാള്‍ ഭീകരമായി) ക്രമേണ അത് ശരീരം ആസകലം വ്യാപിക്കുകയും ക്രമേണ ജീവനുള്ള ശരീരം അഴുകുകയും അങ്ങനെ ആ അവസ്ഥയില്‍ മരണപ്പെടുകയും ചെയ്യുന്ന ഒരു മഹാ വിപത്തായിരുന്നു വസൂരി.

വസൂരി ശ്വോസോച്ച്വാസത്തിലൂടെ വളരെ വേഗം പകരുന്നു. വസൂരി ബാധിച്ച ആളെ വാഴയിലയില്‍ ഒരു പ്രത്യേക നെയ്‌ തേച്ച് കിടത്തിയാണ് പരിപാലിച്ചിരുന്നത്. ശരീരത്തില്‍ ഒരു ഈച്ച വന്നിരുന്നാല്‍ പോലും ആ ഈച്ചയുടെ കാലുകളില്‍ പച്ചമാംസം ഒട്ടിപ്പിടിക്കുമായിരുന്നു.പെട്ടെന്ന്‍ പകരുന്ന അസുഖമായതു കൊണ്ട് പരിപാലിക്കാനോ ചികിത്സിക്കാന്‍ വൈദ്യന്മാരോ മരുന്നുകളോ ഇല്ലായിരുന്നു. മാത്രമല്ല ഒരേ സമയം ഒരു കൂട്ടം ആളുകള്‍ക്ക് അസുഖം പകരുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ ഒരു പ്രത്യേക പുരയില്‍ കൂട്ടി ഇടുമായിരുന്നു.അതാണ്‌ പണ്ടാരപ്പുര. അവരില്‍ നിന്നും മരിച്ചവരെ (മൃതപ്രയവര്‍ ആയവരെ ജീവനോടെയും) ഒരുമിച്ചുകൂട്ടിയിട്ട് കത്തിക്കും.അതായത് പണ്ടാരപ്പുരയില്‍ ആക്കിയവര്‍ ഒരിക്കലും തിരിച്ചു വരില്ല എന്നര്‍ത്ഥം.അങ്ങോട്ട്‌ ആർക്കും പ്രവേശനവുമില്ലായിരുന്നു.ഇത്രയും ഭീകരമായ വസൂരി എന്ന രോഗത്തെയാണ് പണ്ടാരം എന്ന് വിളിച്ചിരുന്നത്.പണ്ടാരപുരയില്‍ കൊണ്ടുപോയി തള്ളി, ശരീരം തീ കൊളുത്തി നശിപ്പിക്കുന്നതിനെയാണ് “പണ്ടാരം അടക്കല്‍ എന്ന് പറയുന്നത്”.അത്തരത്തില്‍ എരിഞ്ഞു തീർന്നാല്‍ പണ്ടാറം അടങ്ങി എന്നും പറയും.കേവലമൊരു ദേഷ്യത്തിന്റെ പുറത്ത് നമ്മള്‍ ഉപയോഗിക്കുന്ന ഈ വാക്കിന് എത്ര ഭീകരമായ അർത്ഥമാണ് ഉള്ളതെന്ന് ചിന്തിച്ചു നോക്കു..*കഥയുടെ ഇടയിലൂടെ നാം അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങൾ പറഞ്ഞു അത്രേ ഉള്ളൂ.അപ്പോൾ പറഞ്ഞ്‌ വന്നത് ‘പൊറോട്ട ‘.നാട്ടില്‍ താരമായ കാലത്ത് , പ്രവാസത്തിന്റെ മരുപ്രദേശത്തേക്ക് ജീവിതം പറിച്ചു നട്ടവരിൽ ഒരാളാണ് ഞാനും.

വന്ന നാൾ മുതൽ തുടങ്ങിയ പ്രണയമാണ്.ദിവസവും അവളുടെ സാമീപ്യമില്ലാതെ ജീവിതം മുന്നോട്ട് നീക്കുന്നത് തന്നെ, ഓർക്കാൻ വയ്യ.വന്ന ഇടക്ക് ഒരുതവണ എങ്കിലും ആ മൃദുല മേനിയിൽ കര സ്പര്‍ശമേൽപ്പിക്കുമായിരുന്നു, ഇന്ന് യുവത്വവും, വാർധക്യവും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കുന്ന നേരത്ത് ഒരു നേരത്തിൽ നിന്നും മൂന്ന്‌ നേരത്തേക്ക് ആ മൃദുല മേനിയിലേക്ക്
ആർത്തിയോടെ പല്ലുകൾ താഴ്ത്താറുണ്ട്…..!! വെളുത്ത നിറത്തില്‍ നിന്നും തവിട്ട് നിറത്തിലേക്കുള്ള കാലം കരുതി വെച്ച സ്വാഭാവിക പരിണാമം സംഭവിച്ചത് ഷുഗർ , കൊളട്രോൺ, എന്നീ ആ തുര മേഖല സമ്പുഷ്ടീകരണ അസുഖങ്ങളുടെ വരവ് അറിയിച്ചതിനാൽ ആയിരിക്കാം.എന്നാലും ആ പൂർണ ചന്ദ്ര മുഖിയെ പ്രണയിക്കാത്ത ഏത് ഗൾഫ് പ്രവാസിയാ ഉള്ളത്…! പാവപ്പെട്ടവനെന്നോ…, പണക്കാരനെന്നോ…, സംഘടനാ നേതാവെന്നോ…, സ്ഥാപന മേധാവിയെന്നോ…, തോഴിലാളിയെന്നോ…., മുതലാളിയെന്നോ…, ഇങ്ങനെ സോഷ്യലിസം ഉദാഹരിക്കാൻ ഉതകുന്ന ഏത് പ്രധാന ഭക്ഷണമാണ് ലോകത്ത് ഉള്ളത് * ‘ ഖുബ്ബൂസ് ‘.
വെറും അന്‍പത് ഹലാൽ കൊണ്ട്‌ നമ്മുടെ വയര്‍ നിറയ്ക്കുന്ന ഖുബ്ബൂസ് അതിജീവനത്തിന്റെ അരികിലൊരാളായി അല്ലെങ്കിൽ ഉത്തേജനമായി ഒരാളെപ്പോലെ ,..കാലങ്ങൾക്ക് ശേഷം പൊറോട്ട മണലാരണ്യത്തിലെ അടുക്കളകളിൽ ആടി ത്തിമുർക്കുന്നു എന്നത് നിഷേധിക്കുന്നില്ല . എന്നാലും ഖുബുസ് അറബികള്‍ എത്ര ആദരവോടെയാണെന്നോ അതിനെക്കാണുന്നത്.

Kuboos Fine-റൊട്ടിക്ക് കനം കുറഞ്ഞാൽ ...

മലയാളി ഗൾഫ് പ്രവാസം തുടങ്ങിയ ഒന്നാം തിയതി മുതൽ ഇന്ന്‌ ഈ ദിവസം ഈ സമയം വരെ ഖുബ്ബൂസ് നമ്മുടെ സഹായത്തിനെത്തുന്ന സന്തോഷത്തിന്റെയും, സംതൃപ്തിയുടെയും മുഹൂർത്തങ്ങൾ എത്രയാണ് അല്ലെ….?? പത്തേമാരികളിൽ *ഖോർഫുഖാനും താണ്ടി, മലയാളി പ്രവാസ ചരിത്രത്തിലെ അതിജീവനത്തിന്റെ വഴികളിൽ ഉന്മേഷം നൽകിയ ഖുബ്ബൂസുകളെയും , അതിൽ സാന്ത്വനം കണ്ടെത്തിയവരെയും , ഇപ്പോഴും ഖുബ്ബൂസ്‌ ഉപയോഗിക്കുന്നവരെയും. മനസ്സിന്റെ ഉള്ളടരുകളിൽ സ്മരിച്ചും,ആദരിച്ചും കൊറോണ എന്ന മഹാമാരിയുള്ള ലോക്ക് ഡൗൺ കാലത്തും വിശപ്പിഴയുന്ന മുറിയകങ്ങളിൽ നമ്മുടെ വേവിന്റെയും,നോവിന്റെയും ഞാരക്കങ്ങൾക്ക്‌ ആശ്വാസമാകുവാൻ ആ ചന്ദ്ര മുഖി നമ്മോടൊപ്പം ഉണ്ട് എന്നുള്ളത് .റംസാൻ അമ്പിളി പാൽ നിറം ചുരത്തുവാൻ മണിക്കൂറുകളുടെ അകലം അവശേഷിക്കെ, ലോക നാഥനോട് ,സർവേശ്വരനോട്‌ , അല്ലാഹുവിനോട്,യഹോവയോട് കരഞ്ഞ് പ്രാർത്ഥിക്കുക.വന്ന്‌പെട്ടിരിക്കൂന്ന കൊറോണ എന്ന മഹാമാരിയിൽ നിന്നും മനുഷ്യ കുലത്തെ രക്ഷിക്കുവാൻ.മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കാൻ .
  • From unique info FB
  • അറബി നാട്ടിലെ ഒരുതരം റൊട്ടി.
    *മലയാളികൾ ആദ്യമായി ഗൾഫ്
    പ്രവാസം തുടങ്ങുന്നത്
    ദുബായിയിലെ ഈ പ്രദേശത്തൂടെ
    ആയിരുന്നു…

 62 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment14 mins ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment26 mins ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education51 mins ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 hour ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy2 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy2 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy2 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy2 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment2 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy2 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

Entertainment2 hours ago

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment24 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement