അറിവ് തേടുന്ന പാവം പ്രവാസി

നമ്മൾ വാങ്ങുന്ന സ്കെയിൽ അഥവാ റൂളറിന് മീതെ not for commercial use എന്ന് എഴുതിയിരിക്കുന്നത് കാണാം.ഇത് പഠിക്കാനും , വരയ്ക്കാനും മറ്റും മാത്രം ഉള്ളതാണ് ഇതുപയോഗിച്ചു എന്തെങ്കിലും വാങ്ങുകയോ , വിൽക്കുകയോ ചെയ്തു ഉണ്ടാവുന്ന നഷ്ടങ്ങൾക്കു ഇതിന്റെ നിർമാതാക്കൾ ഉത്തരവാദി അല്ല എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. Commercial use ചെയ്യുന്നതിനു അംഗീകൃത ഏജൻസിൽ നിന്നും ഏറ്റവും പുതുക്കിയ കാലിബ്രേഷൻ സർട്ടിഫി ക്കറ്റ് (authorized calibration agency) ഉണ്ടാകണം. ഇത് നിയമം ആണ്.

നിയമാനുസൃതമായി കൃത്യത ഉറപ്പു വരുത്തി calibrate ചെയ്തിട്ടില്ലാത്ത ആ സ്കെയിൽ അഥവാ റൂളർ തികഞ്ഞ കൃത്യത ആവശ്യമി ല്ലാത്ത ആവശ്യങ്ങൾക്ക് വീട്ടിലെയോ , സ്കൂളിലെയോ , ഓഫീസിലെയോ ഒക്കെ സാധാരണ ഉപയോഗം മാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ച് നിർമിച്ചതാണ് എന്നർഥം. അളവിലെ കൃത്യതയില്ലായ്മ പ്രകാരം എന്തെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങൾക്ക് വഴി വെച്ചാൽ പ്രസ്‌തുത ഉപകരണം നിർമിച്ച കമ്പനിക്ക് ബാധ്യത / ഉത്തരവാദിത്വം വരുന്നത് ഒഴിവാക്കുക എന്നതാണ് ഉദ്ദേശ്യം.

You May Also Like

“ബോര്‍ഹോളിന്‍റെ ആഴത്തില്‍ നിന്ന് ദശലക്ഷം മനുഷ്യര്‍ വേദനയില്‍ കരയുന്ന ശബ്ദം കേളക്കാന്‍ സാധിച്ചു”

ലോകത്തിലെ ഏറ്റവും ആഴമേറിയ ദ്വാരം അറിവ് തേടുന്ന പാവം പ്രവാസി നോർവീജിയൻ അതിർത്തിയിൽ നിന്ന് വളരെ…

എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ?

എന്തുകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകൾ ഒരു തടിയിൽ മുഴുവനായി ഉണ്ടാക്കിയെടുക്കാത്തത് ? അറിവ് തേടുന്ന പാവം പ്രവാസി…

ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന പ്രതിഭാസം ആയ സൂപ്പര്‍മൂണിനെ പിങ്ക് മൂണ്‍ എന്ന് വിളിക്കാൻ കാരണം എന്ത് ?

പ്രകൃതിയൊരുക്കുന്ന ഒരു വിരുന്ന് ആണ് സൂപ്പര്‍മൂണ്‍.പിങ്ക് സൂപ്പര്‍മൂണ്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ഈ പ്രതിഭാസം നഗ്നനേത്ര ങ്ങള്‍ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ്.

സാംസങ്, ആൻഡ്രോയ്‌ഡ്, ഹൈക്കോടതി, സിം കാര്‍ഡ്, പ്രധാനമന്ത്രി, രാഷ്‌ട്രപതി… പേടിക്കണ്ട, ഇതൊക്കെ ഇവിടത്തെ കുട്ടികളുടെ പേരുകളാണ്

വിചിത്ര പേരുകൾ ഉള്ള ഒരു ഗ്രാമം അറിവ് തേടുന്ന പാവം പ്രവാസി ഒട്ടുമിക്ക മാതാപിതാക്കളെയും വിഷമിപ്പിക്കുന്ന…