അറിവ് തേടുന്ന പാവം പ്രവാസി

നീലിമ തിളങ്ങുന്ന കട്ടക്കറുപ്പു മുതൽ മഞ്ഞ നിറം വരെ ഉള്ള തേളുകൾ ഉണ്ട്. വലിപ്പത്തിലും ഈ വ്യത്യാസം ഉണ്ടാകും. തലയുടെ മുൻ ഭാഗത്ത് രണ്ട് കണ്ണുകൾ എല്ലാ ഇനങ്ങൾക്കും പൊതുവായുണ്ടാകും, കൂടാതെ രണ്ട് ഭാഗത്തുമായി മൂന്നുമുതൽ അഞ്ച് ജോഡി കണ്ണുകൾ കൂടി വേറെയുമുണ്ടാകും. തനിച്ച് ചുറ്റും ഉള്ളവയൊക്കെ തലതിരിക്കാതെ കാണാം എന്നർത്ഥം. കാഴ്ചകളെ വേർതിരിച്ച് വ്യക്തമാക്കാനുള്ള കഴിവ് കുറവാണെങ്കിലും അതിസൂക്ഷ്മമായ പ്രകാശം പോലും പിടിച്ചെടുക്കാൻ ഇവർക്കാകും. രാത്രിയിലെ കൂരിരുളിലും നക്ഷത്ര പ്രഭമതി ഇവർക്ക് വഴികാട്ടാൻ. അൾട്രാ വയലറ്റ് പ്രകാശ തരംഗ ദൈർഘ്യങ്ങളിൽ ഇവയുടെ ശരീരത്തിലെ ബീറ്റാ കാർബോളിൻ എന്ന ഘടകം മൂലം നീല- പച്ച നിറത്തിൽ തിളങ്ങുന്ന ഫ്ളൂറസെന്റ് പ്രതിഭാസം പ്രകടിപ്പിക്കും.ഈ കഴിവ് കൊണ്ട് ഇവയ്ക്കുള്ള അനുകൂലനങ്ങൾ എന്തൊക്കെ യാണെന്ന കാര്യം ഇതുവരെ കൃത്യമായി മനസിലാക്കാൻ ആയിട്ടില്ല.ഇരയെ ജ്യൂസാക്കി കഴിക്കുന്നതിനാൽ തേളിന് വിസർജ്ജ്യങ്ങൾ പുറത്തേക്ക് കളയാൻ അധികമൊന്നും കാണില്ല. യൂറിക്കാസിഡ് പോലുള്ള കുറച്ച് നൈട്രോജനിക്ക് സംയുക്തങ്ങൾ മാത്രം.

You May Also Like

സാമ്പാറിന്റെ പേരിൽ വാഹനവും ഉണ്ടോ ?

സാമ്പാർ എന്ന പേരിൽ വാഹനം ഉണ്ടോ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????ജപ്പാനിലെ സുബാറുവിന്റെ ജനപ്രിയ…

ആരാണ് പങ്കാ-വാല ? ചരിത്രത്തിൽ അവരുടെ ജോലി എന്തായിരുന്നു ?

പങ്കാ-വാല (punkah-wallah) Sreekala Prasad ബ്രിട്ടീഷുകാർ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ, അവർക്ക് അപരിചിതമായ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ…

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ !

കടലിൽ നടക്കുന്ന ഒളിച്ചുകളികൾ ! 1831 ജൂൺ 28. സിസിലിയുടെ തെക്കൻ തീരദേശനഗരമായ ഷ്യക്കയിൽ (Sciacca)…

സംഭവബഹുലമായ ആദ്യത്തെ ബഹിരാകാശ നടത്തത്തിന്‍റെ വിവരണം

“A Spatially oscillatory electromagnetic field at rest” ഐന്‍സ്റ്റയിന്‍റെ വാക്കുകളാണ്. ഒരു പ്രകാശരശ്മിയോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ അതാണത്രെ നിങ്ങള്‍ക്ക് കാണാനാവുക.