എക്കാലത്തെയും ബോൾഡായ വെബ് സീരീസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വെബ് സീരീസിനെക്കുറിച്ചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത്. പ്രൈം ഷോട്ടുകളിൽ 2021ൽ പുറത്തിറങ്ങിയ ഈ വെബ് സീരീസിന്റെ പേര് ‘സീൽ 2’ എന്നാണ്. പ്രണയത്തിനുപുറമെ, ഈ വെബ് സീരീസിൽ വളരെയധികം ബോൾഡ്നെസ് പ്രയോഗിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ഇരുന്നു ഈ വെബ് സീരീസ് കണ്ടാൽ നന്നായിരിക്കും എന്ന തരത്തിൽ ഒരുപാട് ബോൾഡ് സീനുകൾ ഈ വെബ് സീരീസിലുണ്ട്.
സീൽ 2 എന്ന വെബ് സീരീസിൽ ആയിഷ കപൂറും കരണുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കിടിലൻ രംഗങ്ങളാണ് ഇരുവരും നൽകിയിരിക്കുന്നത്. നവദമ്പതികളുടെ കഥയാണ് ഈ വെബ് സീരീസ്. ഹിന്ദി ഭാഷയിലുള്ള വെബ് സീരീസ് 2021 സെപ്റ്റംബർ 15ന് പുറത്തിറങ്ങി
സീ ല്‍-2 സീരിസ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പേരില്‍ നിന്ന് വ്യക്തമാകുന്നതു പോലെ, സീല്‍ എന്ന വെബ് സീരീസിന്റെ തുടര്‍ച്ചയാണ് സീരീസ്. കാഴ്ചക്കാരെ മത്തു പിടിപ്പിക്കുന്ന രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ അതിൽ അഭിനയിച്ചതിനെ കുറിച്ച് ആയിഷാ കപൂര്‍ മനസ്സ് തുറന്നിരിക്കുകയാണ്. വെബ്സീരീസിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തതിനു ശേഷമാണ് തനിക്ക് ഒരുപാട് അവസരങ്ങൾ വന്നത് എന്നാണ് താരത്തിന്റെ വാക്കുകള്‍.
ഒരു അഭിനേതാവ് ആണെങ്കില്‍ ഏതുതരത്തിലുള്ള കഥാപാത്രവും ചെയ്യാന്‍ സാധിക്കണമെന്നും അതിനുള്ള ധൈര്യം കാണിക്കുന്നത് അഭിനേതാവിന്റെ പോസിറ്റിവിറ്റി ആണ് എന്നും പറയപ്പെടുന്ന ഈ കാലഘട്ടത്തില്‍ താരത്തിന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെ ആരാധകര്‍ക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുമുണ്ട്.