നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം കാണണോ?;ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.

0
494

ഭൂമിയില്‍ പലസ്വര്‍ഗ്ഗങ്ങളും ഉണ്ട്. കാശ്മീരില്‍ പോയാല്‍ അവിടെയും എഴുതിവച്ചിടുണ്ട് ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്‌ ഇവിടെയാണ്‌ ഇവിടെയാണ്‌ എന്ന്.

അത് പോലെ ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് സ്പെയിനിലെ ഏറ്റുവും ഉയരം കൂടിയ മലനിരകള്‍ ആയ എല്‍ ടെയിഡി മലകള്‍. കുറച്ചുകാലം മുന്‍പ് വരെ ഫോട്ടോഗ്രഫേര്‍സിന് പരിചിതമല്ലായിരുന്ന ഈ മലനിരകളില്‍ ഇപ്പോള്‍ ഫോട്ടോഗ്രാഫെര്‍സ് കുടിലുകെട്ടി താമസിക്കുകയാണ്.

അത്രയും മനോഹരമായ ദൃശ്യങ്ങലാളാണ് ഈ മലനിരകള്‍ അവര്‍ക്ക് സമ്മാനിക്കുന്നത്. ഈയിടയ്ക്ക് ഒരു പറ്റം ഫോട്ടോ ഗ്രാഫെര്‍സ് 7 ദിവസം ആ മലനിരകളില്‍ താമസിച്ച് അവിടത്തെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.  മനം മയക്കുന്ന ആ കാഴ്ചകള്‍ നിങ്ങള്‍ക്കും കാണണ്ടേ?

ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.