നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ ഒരു വീഡിയോ

നമ്മുടെ പേഴ്സണല്‍ ഡീട്ടെയില്‍സും ഫിനാന്‍ഷ്യല്‍ ഡീട്ടെയില്‍സും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തരുത് എന്ന കാര്യം മനസ്സിലാക്കുവാന്‍ ഇനി വേറെ എവിടെയും പോകേണ്ട.

511

1

ഭീതിപ്പെടുത്തുന്ന വീഡിയോയിലൂടെ നമ്മുടെ വ്യക്തിത്വം എങ്ങിനെ ഓണ്‍ലൈനില്‍ മോഷ്ടിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ ബെല്‍ജിയത്തിലെ ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഫെഡറേഷന്‍ നമുക്ക് സംവിധാനമൊരുക്കുന്നു. നമ്മള്‍ ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും ഷെയര്‍ ചെയ്യുന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ എത്ര കൂളായി മോഷ്ടിച്ചെടുക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കൂടുതല്‍ വിവരമൊന്നും വേണ്ട. നമ്മുടെ പേഴ്സണല്‍ ഡീട്ടെയില്‍സും ഫിനാന്‍ഷ്യല്‍ ഡീട്ടെയില്‍സും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടുത്തരുത് എന്ന കാര്യം മനസ്സിലാക്കുവാന്‍ ഇനി വേറെ എവിടെയും പോകേണ്ട. ഈ വീഡിയോ കണ്ടാല്‍ മതി.

Advertisements