സീതാരാമം ഐഎഫ്‌എഫ്‌എമ്മിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി

ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്‌മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സീതാരാമത്തിനു ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ (IFFM) ‘മികച്ച സിനിമ’ യ്ക്കുള്ള അവാർഡ് നൽകി. മനോഹരമായ ഈ റൊമാന്റിക് ഇതിഹാസം ഹനു രാഘവപുടിയാണ് സംവിധാനം ചെയ്തത്. പ്രശസ്ത നിർമ്മാണ സ്ഥാപനങ്ങളായ വൈജയന്തി മൂവീസ്, സ്വപ്ന സിനിമാസ് എന്നിവയാണ് ചിത്രം നിർമ്മിച്ചത്. എല്ലാ ഭാഷകളിലെയും സിനിമകളിൽ നിന്ന് വലിയ മത്സരം ഉണ്ടായിട്ടും സീതാരാമം അവാർഡ് നേടി. സീതാരാമം സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ചിത്രം എന്നും അവിസ്മരണീയമായ അനുഭവം തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ പി എസ് വിനോദ്, സംഗീത സംവിധായകൻ വിശാൽ ചന്ദ്രശേഖർ .

Leave a Reply
You May Also Like

സൽമാൻ ഖാന്റെ വഞ്ചന ! പ്രണയം തകർന്ന സംഗീത എന്തിനാണ് അസ്ഹറുദ്ദീനെ വിവാഹം കഴിച്ചത് ?

നടൻ സൽമാൻ ഖാൻ ഇന്ന് തന്റെ 57-ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കുകയാണ്. പതിവുപോലെ ബോളിവുഡ് ഇൻഡസ്‌ട്രിയിലെ…

കെജിഎഫ് ചാപ്റ്റർ 2 എഡിറ്റ് ചെയ്ത പയ്യൻ വിവാഹപ്രായം പോലും തികയാത്തവൻ, അത്ഭുതംകൂറി സിനിമാലോകം

കെജിഎഫ് ചാപ്റ്റർ 2 റിലീസ് ആകാൻ രണ്ടുദിവസം മാത്രം. അനുനിമിഷം ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ മാധ്യമങ്ങളിൽ…

മൂന്ന് വിവാഹം, എണ്ണിയാൽ ഒടുങ്ങാത്ത പ്രണയങ്ങൾ, ദുരൂഹ മരണവും, മെർലിൻ മൺട്രോയുടെ ഓർമ്മ ദിനം

വശ്യമായ ശരീരം കൊണ്ട് ഹോളിവുഡിനപ്പുറം, ലോകത്തെ തന്നെ ലഹരി പിടിപ്പിച്ച വിശ്വ സുന്ദരി. അമ്പതുകളിൽ നടി…

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…