ഈ സെല്‍ഫികള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ സെല്‍ഫി എടുക്കുന്നത് നിര്‍ത്തും -ചിത്രങ്ങള്‍

656

22

സെല്‍ഫിക്കായി പ്രത്യേകം സ്മാര്‍ട്ട്‌ ഫോണുകള്‍ തന്നെ ഇറങ്ങുന്ന കാലമാണ്. ഇക്കാലത്ത് സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ ഇടാത്ത ഒരു മനുഷ്യനും ഇല്ല തന്നെ. എന്നാല്‍ ഈ സെല്‍ഫികള്‍ ഒന്നും തന്നെ ഒന്നിനും കൊള്ളാത്തവയാണെന്നും ഇനി മേലാല്‍ ഇത്തരുണത്തില്‍ സെല്‍ഫി എടുത്തു പോകരുതെന്നും നമ്മെ ഓരോരുത്തരെയും മുന്നറിയിപ്പ് നല്‍കുന്ന ചില സെല്‍ഫികളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

സെല്‍ഫി മാസ്റ്റര്‍മാരായ ഒരു സംഘം മൃഗങ്ങള്‍ എടുത്ത അവരുടെ സ്വന്തം സെല്‍ഫികളെ നിങ്ങളുടെ മുന്‍പിലേക്ക് ഇട്ടു തരുന്നു. ഇത് കണ്ട ശേഷം നിങ്ങള്‍ തീരുമാനിക്കൂ, ഇനിയും നിങ്ങളുടെ ഒരു സെല്‍ഫി പോസ്റ്റ്‌ ചെയ്യണമോ എന്ന്.

01

02

03

04

05

06

07

08

09

10

11

12

13

14

15

16

17

18

19

20

21