ഹൃദയം കൈകളിൽ !

234

ഹൃദയം കൈകളിൽ.അവിശ്വസനീയം എന്ന് തോന്നാം.പുഞ്ചിരിക്കുന്ന മുഖവുമായി ഇരിക്കുന്ന ഇവർ 39 കാരിയായ ബ്രിട്ടീഷ് വനിത സാൽവ ഹുസീൻ. കൈകളിൽ സ്വന്തം ഹൃദയവും..! ജന്മനാ ഹൃദയം ഇല്ലാതെ ജനിച്ചു. ഡോക്ടർമാർ നൽകിയ കൃത്രിമഹൃദയം ബാഗിൽ ആക്കി കയ്യിലും തോളിലുമായി ചുമക്കുന്നു. ഏഴു കിലോയോളം ഭാരമുള്ള ബാഗിൽ മോട്ടോർ ബാറ്ററി പമ്പ് എന്നിവയുണ്ട്. പമ്പ് ചെയ്യുന്ന രക്തം ശരീരത്തിൽ എത്തിക്കാനുള്ള ട്യൂബുകളും ഘടിപ്പിച്ചിട്ടുണ്ട്. ലോകത്ത് അപൂർവ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണിത്. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് സാൽവ..❣️

Woman who carries her artificial heart in her backpack gets another chance  at life - Good Times

**