മലയാളം സീരിയൽ നായിക ഹോട്ട് ഗ്ലാമർ ലുക്കിൽ

0
368

മലയാളം പരമ്പരയിലെ മുൻനിര താരങ്ങൾ അണിനിരണ ടെലിവിഷൻ സീരിയലായിരുന്നു ജീവിത നൗക. പാലക്കൽ തറവാടിന്റെ കഥാ പറഞ്ഞെത്തിയ സീരിയൽ മികച്ച രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. 223 എപ്പിസോഡുകൾ ഭംഗിയായി പൂർത്തിയായതിനു ശേഷമാണ് പരമ്പര അവസാനിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി പ്രേഷകരുടെ പ്രിയകരനായ സാജൻ കേന്ദ്ര കഥാപാത്രമായി എത്തിയപ്പോൾ അഞ്ജന കെ ആർ ആയിരുന്നു നായികയായി അരങേറിയിരുന്നത്.

ജീവിത നൗകയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ ഇടം നേടിട്ടുണ്ട്. കാണികൾ പ്രതീക്ഷിക്കാത്ത കഥാന്ത്യമായിരുന്നു പരമ്പരയിൽ നടന്നത്. സമൂഹ മാധ്യമങ്ങളിൽ അഞ്ജന നിറസാന്നിധ്യമായപ്പോൾ പ്രേക്ഷകർ ഇരുകൈകൾ നീട്ടിയായിരുന്നു തന്റെ ഓരോ പോസ്റ്റിനെ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. മിനിസ്ക്രീനിലെ ഫോട്ടോഷൂട്ടുകളുടെ രാഞ്ജി എന്ന വിളിപ്പേരും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഹോട്ട് ആൻഡ്‌ ഗ്ലാമർ വേഷത്തിൽ അഞ്ജന എത്തിയപ്പോൾ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തത്. ഇടയ്ക്ക് തന്റെ വീട്ടിലെ വിശേഷങ്ങളും അഞ്ജന പങ്കുവെക്കാറുണ്ട്.

ആരാധകരെയും തന്നെയും ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയായിട്ട് അഞ്ജന ഈ ദിനത്തിൽ പ്രേത്യക്ഷപ്പെട്ടിരുന്നു. അഞ്ജന കെ ആർ വിവാഹിതയാകുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു അഞ്ജനയുടെ കഴിഞ്ഞത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിശ്വകൃതി മിസ്രയാണ് അഞ്ജനയുടെ ജീവിത്തിലെ പങ്കാളിയാകാൻ പോകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് അഞ്ജന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.