സെക്സില്‍ ഏര്‍പ്പെടുന്ന വേളയില്‍ പുരുഷന് എളുപ്പത്തില്‍ സ്ഖലനമുണ്ടാകുമെങ്കിലും സ്ത്രീയ്ക്ക് ഓര്‍ഗാസം അത്ര എളുപ്പമാകാറില്ല. ഓര്‍ഗാസം എന്നത് സ്ത്രീയ്ക്കു സെക്‌സ് സുഖമാണെങ്കില്‍ പുരുഷന് ഇത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകവുമാണ്. സെക്സിനിടെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇത് എന്തെല്ലാമാണെന്നും അതിന് സഹായിക്കുന്ന വഴികള്‍ എന്തെല്ലാമാണെന്നുമറിയാം.

സെക്സില്‍ ഏര്‍പ്പെടുന്ന ആ പതിനഞ്ചു മിനിറ്റില്‍ മൂന്ന് മിനിറ്റ് ചുംബനത്തിനായി മാറ്റി വയ്ക്കുക. ചുംബനം നല്‍കുന്നത് സ്ത്രീ ശരീരത്തെ ഉണര്‍ത്തും. സെന്‍സിറ്റീവായ ശരീരഭാഗങ്ങളിലും ചുണ്ടിലും ചുംബിക്കാന്‍ ശ്രദ്ധിക്കണം. അതോടെ അവള്‍ ഉണരും. വിവസ്ത്രയാക്കാതെ തന്നെ നിങ്ങളുടെ സ്ത്രീയെ കൈകള്‍ കൊണ്ടു ലാളിക്കണം. അതോടെ അവളുടെ ശരീരം പൂര്‍ണമായും സെക്സ് മൂഡിലേയ്ക്കു വരും. ഇത് പെട്ടെന്നുള്ള ഓര്‍ഗാസത്തിനും സഹായിക്കും.

വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിക്കപ്പെടുന്നതും സെക്സ് സുഖം പെട്ടെന്നു ലഭിക്കുന്നതിനുള്ള മികച്ച വഴിയാണ്. ഓറല്‍ സെക്സ് ചെയ്യുന്നതും സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ സഹായിക്കും. സെക്സിനിടെ സ്ത്രീ മുകളിലുള്ള പൊസിഷനിലാകുന്നതും ഓര്‍ഗാസസാധ്യത കൂട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സ് സംഭാഷണങ്ങളും സ്ത്രീകളിലെ ഓര്‍ഗാസസാധ്യത വര്‍ദ്ധിപ്പിക്കും. ഈ വഴിയും പരീക്ഷിക്കാവുന്നതാണ്.

Leave a Reply
You May Also Like

ഏറ്റവും കൂടുതൽ അത് ആസ്വദിക്കുന്നവർ ഈ ലക്ഷണങ്ങളുള്ള സ്ത്രീകളാണ്

ശാരീരിക ബന്ധം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നവർ ഈ ലക്ഷണങ്ങളുള്ള സ്ത്രീകളാണ് ശാരീരിക സമ്പർക്കം മനുഷ്യ ഇടപെടലിന്റെ…

സ്ത്രീകൾക്കിഷ്ടമുള്ള ലിംഗം, പുരുഷ ലൈംഗികാവയവം മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍

അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം.…

സ്ത്രീകൾ വൈബ്രേറ്റർ ഇങ്ങനെ ഉപയോഗിക്കണം, വീഡിയോ

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ. Nazeer Hussain Kizhakkedathu സോഷ്യൽ മീഡിയയിൽ എഴുതിയത് 1952 വരെ മെഡിക്കൽ…

എന്താണ് ഡേറ്റിംഗ് ?

എന്താണ് ഡേറ്റിംഗ് ? അറിവ് തേടുന്ന പാവം പ്രവാസി പരസ്പരം നന്നായി അറിയുക എന്ന ഉദ്ദേശത്തോടെ…