സെക്സും ഒരല്പം സാമൂഹിക കാര്യങ്ങളും

0
5991

Prajith Cp Jithu

സെക്സും ഒരല്പം സാമൂഹിക കാര്യങ്ങളും

സെക്സും ഒരല്പം സാമൂഹിക കാര്യങ്ങളും അതാണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.

ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണല്ലോ നിതംബം.ചന്തി,കുണ്ടി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.ശരീര സൗന്ദര്യത്തിന് പ്രത്യേകമായ പ്രാധാന്യം നൽകുന്ന അവയവം കൂടിയാണ് ചന്തി.പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ.പുരുഷന്മാരുടെ ചന്തിയും സ്ത്രീകളുടെ ചന്തിയും വ്യത്യസ്തമാണ്.പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് ചന്തി വലുപ്പം കൂടുതൽ.ഈസ്ട്രജൻ ഹോർമോൺ ചന്തി വലുതാകാൻ പ്രധാന പങ്കുവഹിക്കുന്നു എന്നതാണ് ഇതിന് കാരണം.കൂടാതെ അടിസ്ഥാനപരമായി ചന്തി എന്നത് കൊഴുപ്പ് പാളികളാണ്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് തുടയിലും മുലയിലും പുറകിലും കൊഴുപ്പു പാളികൾ കൂടുതലാണ് എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്.ചന്തിയിൽ കൊഴുപ്പുള്ള അഥവാ ചന്തി വലിപ്പം കൂടിയ സ്ത്രീകൾ കൂടുതൽ ബുദ്ധിമതികൾ ആയിരിക്കുമെന്നും പറയപ്പെടുന്നു.കാരണം തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ ചന്തിയിൽ ശേഖരിക്കപ്പെടുന്നു…😁😁😁

എന്തായാലും നിങ്ങൾ ഏതെങ്കിലും പെണ്ണിന്റെ ചന്തി നോക്കി ആസ്വദിക്കുമ്പോൾ ഇതൊന്നും ചിന്തിക്കാൻ പോകുന്നില്ല എന്നറിയാം…😁😁😁എങ്കിലും പറയണമല്ലോ… അറിയുന്നവർ അറിയട്ടെ…!!!

ചന്തി നോക്കുക എന്നത് തെറ്റായ കാര്യമൊന്നുമല്ല..മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ ചന്തി ലൈംഗിക അവയവമായി പരിഗണിക്ക പെട്ടിട്ടുണ്ട് എന്നത് തന്നെ കാര്യം.. നോക്കി പോവുക സ്വാഭാവികമാണ്.

എങ്കിലും ഒരു മാതിരി ഓഞ്ഞ നോട്ടം നോക്കി സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന വരെ ഞരമ്പൻ എന്ന് സ്ത്രീകൾ വിളിക്കും….ഞാനും വിളിക്കും… !!!

ഏതൊരു സ്ത്രീക്കും ഒരു വ്യക്തിയെന്ന നിലയിൽ പരിഗണന നൽകാത്തവർ സാമൂഹ്യദ്രോഹികൾ ആണ്.ഇതുപോലെ പരിഗണന നൽകാത്ത ബഹുമാനം കൊടുക്കാത്ത ആളുകളാണ് പൊതുവേ മുകളിൽ പറഞ്ഞ ഓഞ്ഞ നോട്ടക്കാർ ആകാറുള്ളത്.ഈ നോട്ടക്കാരിൽ കുറേപ്പേർ വെറും മലരന്മാരാണ്.വലിയ ചന്തി ഉള്ള പെണ്ണ് പോക്കാണെന്നും അതുകൊണ്ട് വേണേൽ കേറി ചന്തിയിൽ പിടിക്കാം എന്നും നിലപാടുള്ളവരെ എനിക്ക് നേരിട്ടറിയാം…അങ്ങനെ അവർ കയറി പിടിച്ചാലും അവളുമാർ കാണിച്ചു നടന്നിട്ടല്ലേ എന്ന കൊണ ചോദ്യം ഉയർത്തി അവരെ ന്യായീകരിക്കാൻ നിൽക്കുന്നവരെയും എനിക്കറിയാം…

ഈ ചേട്ടന്മാരോട് കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞ് അവസാനിപ്പിക്കാം…!!!

നിങ്ങളുടെ പെങ്ങൾ അല്ലെങ്കിൽ അടുപ്പമുള്ള ഏതെങ്കിലും ഒരു പെൺകുട്ടി നടന്നുവരുന്നു എന്ന് കരുതുക…
പുറകെ നിങ്ങളെപ്പോലുള്ള 2 മലരന്മാർ കൂടി… ചന്തിയിൽ പിടിക്കുകയോ മറ്റു ഉപദ്രവം ചെയ്യുകയോ ചെയ്തു…നിങ്ങൾ ഓടിവന്ന് പെൺകുട്ടിയെ നിങ്ങൾ കാണിച്ചു നടന്നിട്ട് അല്ലേ എന്ന് പറഞ്ഞ് ശകാരിക്കുമോ…???
ഉടനെയില്ല പക്ഷേ പിന്നീട് ശകാരിച്ചേക്കും എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ഒരു കാര്യം അറിയുക….

പ്രശ്നം വസ്ത്രം അല്ല…
ചന്തിയും അല്ല…
കയറിപ്പിടിച്ച വന്റെയും നിങ്ങളുടെയും മസ്തിഷ്കമാണ്… കയറിപ്പിടിച്ചവന്റെ അതേ ത്വര നിങ്ങളിലും ഉണ്ട്.. നിങ്ങൾ പക്ഷേ പരിണതഫലങ്ങളെയും നിയമത്തെയും ഭയക്കുന്നു.. അതുകൊണ്ട് പിടിക്കുന്നില്ല എന്ന് മാത്രം…
മാറേണ്ടതും പരിഷ്കരിക്കേണ്ടതും ചിന്തകളും നിലപാടുകളുമാണ്…നിങ്ങളുടെ തന്നെ..

Nb:1-ചന്തി കണ്ടു കാമം ഉണർന്നാൽ പേടിക്കേണ്ട… ചിലർക്കൊക്കെ അത് സാധാരണമാണ്…ഫൈഗോഫീലിയ എന്നാണ് ശാസ്ത്രം ഇതിനെ വിളിക്കുന്നത്.

2- താഴെ ചിത്രത്തിൽ ഉള്ള പെൺകുട്ടിയാണ് നമ്മുടെ #ക്യാലിപ്ജിയൻലേഡി അഥവാ ചന്തി ഭംഗിയുള്ള പെൺകുട്ടി

3-ചിത്രത്തിലെ പെണ്ണിന്റെ ചന്തിയിൽ പിടിക്കാനോ ഉരസാനോ തോന്നുന്നവർ വെറും മലരൻന്മാർ ആകുന്നു എന്നാൽ അവരുടെ സമ്മതം വാങ്ങി പിടിക്കാൻ കൊതിക്കുന്നവർ ജെന്റിൽമാനും