പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ?

1. ഗര്‍ഭാശയമുഖം

നിങ്ങള്‍ ബന്ധപ്പെടുന്നതിനിടെ ലിംഗം ഗര്‍ഭാശയമുഖത്തോടടുക്കുകയാണെങ്കില്‍ സെക്‌സ്‌ പൊസിഷന്‍ മാറ്റാന്‍ ശ്രമിക്കണം. കാരണം ഈ സ്ഥലം യോനിയെയും ഗര്‍ഭാശയത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍ ആണ്‌. ഇവിടെയാണ്‌ ഭ്രൂണം വളരുക. ഇവിടെ സെക്‌സിന്‌ പറ്റിയ ഇടമല്ല.

എന്നാല്‍ ഇത്തരം സന്ദര്‍ഭം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്‌. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികതാല്‍പര്യത്തോടെ ബന്ധപ്പെടുമ്പോള്‍ യോനി, സാധാരണത്തേതിനെക്കാള്‍ അല്‍പ്പം കൂടി ആഴമുള്ളതാകും. മസിലുകള്‍ വികസിക്കുന്നതാണ്‌ കാരണം. അതിനാലാണ്‌ ലിംഗം ഗര്‍ഭാശയ മുഖത്തോടടുക്കുന്നത്‌. അതിനാല്‍ അവളെ വേദനിപ്പിക്കാത്ത മറ്റൊരു പൊസിഷന്‍ തെരഞ്ഞെടുത്ത്‌ തൃപ്‌തയാക്കാം.

2. ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം 

ക്ലിറ്റോറിസ്‌ എന്നാല്‍ സ്‌ത്രീയുടെ ലൈംഗികാനുഭൂതിയുടെ താവളം എന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ചില സ്‌ത്രീകള്‍ ക്ലിറ്റോറിസിന്റെ മുകള്‍ ഭാഗം സ്‌പര്‍ശിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളി അവരിലൊരാളാണെങ്കില്‍ നിരാശപ്പെടേണ്ട. പകരം ക്ലിറ്റോറിസിനു ചുറ്റുമുള്ള ഭാഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക. എന്നാല്‍ പങ്കാളിക്ക്‌ വിരോധമില്ലെങ്കില്‍ അവിടെ സ്‌പര്‍ശിക്കാവുന്നതാണ്‌.

3. പാദങ്ങള്‍

പാദങ്ങളില്‍ സ്‌പര്‍ശിക്കുന്നത്‌ സെക്‌സിലെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ കാരണമാകും. ഇത്‌ രതിമൂര്‍ച്ഛയിലെത്തുന്നതിനും തടസ്സം വരുത്തും. ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച്‌ സോക്‌സ്‌ ധരിച്ച്‌ സെക്‌സിലേര്‍പ്പെടുന്നത്‌ കൂടുതല്‍ രതിസുഖം നല്‍കും; രതിമൂര്‍ച്ഛയും. കാരണം സോക്‌സ്‌ ധരിക്കുമ്പോള്‍ കാലിന്‌ മറ്റ്‌ സ്‌പര്‍ശനങ്ങള്‍ വഴിയുണ്ടാകുന്ന അലോസരങ്ങള്‍ കുറയുന്നു.

4. ഗുദം

ഗുദം അഥവാ മലദ്വാരം വഴിയുള്ള സെക്‌സ്‌ (Anal Sex) പലരും പരീക്ഷിക്കാറുണ്ട്‌. എന്നാല്‍ നിങ്ങളുടെ പങ്കാളിക്ക്‌ സൗകര്യപ്രദമല്ലെങ്കില്‍ ഇതിന്‌ മുതിരാതിരിക്കുന്നതാണ്‌ നല്ലത്‌. കാരണം ഈ ഭാഗത്തെ ദ്വാരം വളരെ ചെറുതാണ്‌. ചിലപ്പോള്‍ വിരലുകളുടെ സ്‌പര്‍ശം പോലും അവിടം അസ്വസ്ഥമാക്കിയേക്കാം.

Leave a Reply
You May Also Like

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Nazeer Hussain Kizhakkedathu (സെപ്തംബർ 10 , 2020 , social media) യഥാർത്ഥത്തിൽ പുരുഷന്മാർക്ക്…

പുരുഷന്മാർക്ക് വളരെ സാധാരണമായ ഒരു പ്രശ്നമുണ്ട്, എന്നാൽ നാണക്കേട് കാരണം അവർ ആരോടും സംസാരിക്കാറില്ല

നിങ്ങളുടെ പങ്കാളിയെ മൂന്ന് മടങ്ങ് കൂടുതൽ സന്തോഷിപ്പിക്കാം, ശീഘ്രസ്ഖലനത്തെ നേരിടാൻ ഈ ലളിതമായ യോഗ ചെയ്യുക…

കിടപ്പറയിൽ ഹോട്ടാവാൻ സൗന്ദര്യം മാത്രം പോരാ; സെക്‌സിലെ രസംകൊല്ലികൾ എന്തെല്ലാം ?

ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി; കിടപ്പറയിൽ…

ചില ആമുഖലീലകള്‍ സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ് !

ആമുഖ ലീലകള്‍ സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ്. അത് നീളുന്നത് നിങ്ങളുടെ സെക്‌സിനെ ഒരു പുതിയ ലോകത്തേക്ക്…