fbpx
Connect with us

SEX

സെക്‌സ് സ്ത്രീ ശരീരത്തെ മാറ്റുന്നത്

Published

on

Jobin Mathew

സെക്‌സ് സ്ത്രീ ശരീരത്തെ മാറ്റുന്നത്

സെക്‌സ് എന്നത് കേവലം ശാരീരികം മാത്രമല്ലെന്നു പറയണം. ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളും ഇതുമായി ബന്ധപ്പെട്ടു കിടക്കണം. ഇതിനു പുറകില്‍ നടക്കുന്ന ഹോര്‍മോണ്‍ പ്രക്രിയകള്‍ ചെറുതല്ല. ഈ സമയത്ത് ശരീരത്തില്‍ പല തരത്തിലെ ഹോര്‍മോണുകളും ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. പല തരത്തിലെ ശരീര മാറ്റങ്ങളുമുണ്ടാകുന്നു. സ്ത്രീ ശരീരത്തിലാണ് ഇത്തരം മാറ്റങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. കാരണം ഹോര്‍മോണ്‍ പ്രക്രിയകള്‍ പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീ ശരീരത്തിലാണ് നടക്കുന്നതും. സെക്‌സ് സമയത്ത് സ്ത്രീ ശരീരത്തില്‍ പല മാററങ്ങളും നടക്കുന്നു. ഇതെക്കുറിച്ചറിയൂ.

* കാതലായ മാറ്റം

Advertisement

സെക്‌സ് സമയത്ത് കാതലായ മാറ്റം സംഭവിയ്ക്കുന്നത് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ തന്നെയാണ്. പ്രത്യേകിച്ചും വജൈനല്‍ ഭാഗത്തും സ്തനത്തിലും.രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ സെക്‌സ് സമയത്ത് വജൈന കൂടുതല്‍ ഇരുണ്ട നിറമാകും. സെക്‌സിനു ശേഷം സാധാരണ നിറത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും. പെല്‍വിക് ഭാഗത്ത് കനവും ചൊറിച്ചിലുമെല്ലാം ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഭയപ്പെടാനുള്ള യാതൊന്നുമല്ല. ഓര്‍ഗാസം സംഭവിയ്ക്കാത്തതിന്റെ അസ്വസ്ഥത മാത്രമാണ് കാരണം.

 

*​വജൈനല്‍ വലിപ്പം

വജൈനല്‍ വലിപ്പം സെക്‌സ് സമയത്ത് വര്‍ദ്ധിയ്ക്കും. രക്തപ്രവാഹം തന്നെയാണ് കാരണം. സെക്‌സ് ശേഷം ഇത് പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യും.സെക്‌സ് സമയത്ത് ഇലാസ്റ്റിക് പോലെ വലിയുന്ന യോനീഭാഗം ഇതിനു ശേഷം പഴയ മുറക്കത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യും. വജൈനല്‍ മസിലുകളാണ് ഇതിനു കാരണം.വജൈന ഇലാസ്റ്റിസിറ്റിയുള്ളതാണ്. സെക്‌സ് സമയത്ത് വജൈനല്‍ വലുപ്പും കൂടും.ലിംഗവലിപ്പമനുസരിച്ച് വലിപ്പം വ്യത്യാസപ്പെടും. സെക്‌സ് ശേഷം സാധാരണ വലിപ്പത്തിലേയ്‌ക്കെത്തുകയും ചെയ്യും.

Advertisement

 

*​സ്തനവലിപ്പം

സ്തനവലിപ്പംസെക്‌സ് സമയത്ത് വര്‍ദ്ധിയ്ക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. 20-25 ശതമാനം വരെ വലിപ്പം വര്‍ദ്ധിയ്ക്കാന്‍ സാധ്യതയുണ്ട്. സെക്‌സ് സമയത്ത് സ്തനങ്ങള്‍ക്കു ചുറ്റുമുള്ള ചെറിയ ഞരമ്പുകള്‍ കൂടുതല്‍ വ്യക്തമായി പുറത്തു കാണാനാകും. സ്തനങ്ങള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുന്നതു കാരണം ഈ സമയത്ത്മൃദുവാകുകയും ചെയ്യും. സ്തനത്തിന്റെ ഭാഗം സെക്‌സ് സമയത്ത് കൂടുതല്‍ വിയര്‍ക്കാന്‍ സാധ്യതയേറെയാണ്. ഇതും ഹോര്‍മോണ്‍ ഗന്ധവും കൂടിച്ചേര്‍ന്ന് പങ്കാളിയ്ക്ക് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും.

*ഇത്തരം മാറ്റങ്ങള്‍ക്ക്

Advertisement

സ്തനത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് കാരണവും ഹോര്‍മോണ്‍ പ്രക്രിയകളാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. സ്തന വലിപ്പവും ഈ ഹോര്‍മോണും ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ സ്തനവലിപ്പത്തിന് പ്രധാനമാണ് ഈ സമയത്ത് നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗം കൂടുതല്‍ വലുതാകും. സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതിനു സമാനമായി നടക്കുന്ന പ്രവര്‍ത്തനം തന്നെയാണിത്. മുലഞെട്ടുകള്‍ക്ക് പിങ്ക് നിറം വരും. ഈസ്ട്രജന്‍ ഹോര്‍മോണും രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതുമാണ് ഇതിനുള്ള കാരണം. സ്ത്രീ ശരീരം സെക്‌സിനായി ഉത്തേജിതമായതിന്റെ സൂചന കൂടിയാണിത്. സ്ഥിരമായി തലവേദന വരാറുണ്ടോ? കാരണങ്ങൾ ഇവയെല്ലാമാകാം

 2,416 total views,  4 views today

Advertisement
Entertainment3 mins ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment15 mins ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment32 mins ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment45 mins ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment58 mins ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment1 hour ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured2 hours ago

കടുവയും തന്ത പുരാണവും

Entertainment2 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment2 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

Featured2 hours ago

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

Entertainment13 hours ago

“സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷണലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ്”, നിർമ്മാതാവ് ജോളി ജോസഫിന്റെ കുറിപ്പ്

SEX14 hours ago

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്, ഇനി ശീഘ്രസ്ഖലനത്തെ ഭയക്കേണ്ട

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment16 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment17 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »