പുരുഷനെ വേറിട്ടൊരു രതിസുഖം അറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ വായിച്ചിരിക്കാൻ

211

പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടുള്ള വ്യത്യസ്ത രീതികൾ തെറ്റല്ല

പുരുഷനെ ലൈംഗികമായി ഉണര്‍ത്താന്‍ ഏറെ എളുപ്പമാണ്. സ്ത്രീയുടെ മുഖം കഴിഞ്ഞാല്‍ പുരുഷന്‍ ശ്രദ്ധിക്കുന്ന സ്ത്രീയുടെ അവയവം ആണ് സ്തനങ്ങള്‍. ഇവയ്ക്ക് ലൈംഗിക ബന്ധത്തിലും വളരെ പ്രാധാന്യമുണ്ട്. സ്ത്രീ ശരീരത്തിലെ ഏറ്റവും മാസ്മരികമായ ഭാഗം കൂടിയാണിത്. പുരുഷനെ ഉത്തേജിപ്പിക്കാന്‍ സ്ത്രീയുടെ മാറിടങ്ങള്‍ക്ക് കഴിയും. അവന്റെ മുന്നില്‍ ഇറുകിയ വസ്ത്രങ്ങളില്‍ എത്തുമ്ബോളും, അര്‍ധനഗ്നയായി എത്തുമ്ബോഴും, ലൈംഗികബന്ധത്തിന് മുമ്ബ് അവന്റെ മുന്നില്‍ നിന്ന് വസ്ത്രം അഴിക്കുമ്ബോളുമെല്ലാം പുരുഷനെ ഉത്തേജിപ്പിക്കന്‍ കഴിയും. എന്നാല്‍ അവനെ ലൈംഗികമായി ഉണര്‍ത്തി വേറിട്ടൊരു രതിസുഖം അനുഭവിച്ചറിയുകയാണോ നിങ്ങളുടെ ലക്ഷ്യം. അവര്‍ക്കായി ചില പരീക്ഷണങ്ങള്‍.

പുരുഷന്റെ കൈകളും കാലും കെട്ടിയിട്ട് പതുക്കെ പതുക്കെ അവനെ ഉണര്‍ത്താന്‍ ശ്രമിച്ചുനോക്കൂ. നിങ്ങളുടെ വന്യമായ നീക്കങ്ങളില്‍ അവന്‍ കത്തികയറുന്നത് നിങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കും. പോണ്‍ വീഡിയോയില്‍ കാണുന്ന പോലെ ഇതി പരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ലൈംഗിക സുഖത്തിന്റെ മറ്റൊരു തലത്തില്‍ എത്താന്‍ കഴിയും.

രണ്ടു പേരും ഒരുമിച്ചൊരു കുളിയും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ് . ശരീരങ്ങള്‍ തമ്മില്‍ ഇഴുകി ചേരുന്നതും വരാനിരിക്കുന്ന സെക്‌സിന് കൂടുതല്‍ ഫ്രഷ്‌നെസ് നല്‍കുന്നതിനും ഇതിലൂടെ സാധിക്കും. ലൈംഗിക ബന്ധത്തിന് മുന്നെ രണ്ട്പേരും ഒരുമിച്ച്‌ കുളിക്കുകയും, ചെറിയ ചുംബനങ്ങളും, തലോടലുകളുമെല്ലാം വളരെ നല്ലതാണ്. പുരുഷന്റെ ദേഹത്ത് എണ്ണ തേച്ചുകൊടുക്കുന്നതും നല്ലൊരു രീതിയാണ്. നല്ലൊരു മസാജിനൊപ്പം രണ്ടുപേരും ലൈംഗികമായി തീപിടിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു നല്ലൊരു ഇറോട്ടിക് സിനിമ ഒരുമിച്ചിരുന്നു കാണൂ. ലൈംഗികമായി രണ്ടു പേരും ഉത്തേജിക്കപ്പെട്ടതിനുശേഷം മാത്രം ഇത് ഓഫാക്കിയാല്‍ മതി.മറ്റൊന്ന് പുരുഷന്റെ മുന്നില്‍ തുണിയൊന്നും ധരിക്കാതെ നടക്കുക. തീര്‍ച്ചയായും അവനെ ആ കാഴ്ച ഭ്രാന്ത് പിടിപ്പിക്കും. ഇങ്ങനെ നടക്കുന്നതിനെ ചെറിയ തോതില്‍ ആട്ടവും പാട്ടവുമായാല്‍ സംഗതി സൂപ്പറാകും.