പല പുരുഷന്മാരും തിടുക്കപ്പെട്ട് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാനണ് ശ്രമിക്കുക. എന്തിനാണ് ഈ തിടുക്കത്തിന്റെ ആവശ്യകത. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും പൂര്‍ണതോതില്‍ തൃപ്തി നല്‍കുകയില്ല ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് തീരെ നേട്ടം ഉണ്ടാവുകയുമില്ല എന്ന് ആദ്യം അറിയുക. സാവധാനം കാര്യങ്ങള്‍ ചെയ്യുക. ഓരോ കാര്യവും ആസ്വദിക്കുകയും നിങ്ങളോടൊപ്പമുള്ള സ്ത്രീയെ അറിയുകയും ചെയ്യുക. നല്ല രീതിയിലുള്ള ഒരുങ്ങലും, പ്രവൃത്തിയും, വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും. ഇത് കൂടുതല്‍ സംതൃപ്തികരമായ സെക്സ് അനുഭവവേദ്യമാക്കും. ചിലപ്പോള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി ലഭിക്കുകയും ചെയ്യും.

സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവരാണ്. അവര്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും കാംഷിക്കുന്നു. അതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ തിടുക്കപ്പെടാതെ ഒരു വേഗത നിലനിര്‍ത്തുക. പങ്കാളിയുടെ പ്രതികരണങ്ങള്‍ മനസിലാക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെയ്യുക. അവള്‍ ആഗ്രഹിക്കുന്നതെന്ത് എന്നാണ്, നിങ്ങളാവശ്യപ്പെടുന്നതെന്താണ് എന്നല്ല അറിയേണ്ടത്. വേഴ്ചയ്ക്ക് ശേഷം പലരും തിരിഞ്ഞൊരി കിടപ്പാണ്. എന്നാല്‍ പങ്കാളിയുടെ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക്, അതായത് ആലിംഗനം, ഒട്ടിച്ചേര്‍ന്ന് കിടക്കല്‍, തലോടല്‍ പോലുള്ളവയ്ക്ക് ശ്രദ്ധ നല്കുക. മാനസികമായി അടുപ്പം നല്‍കുന്നതോടൊപ്പം കൂടുതല്‍ ആസ്വാദ്യകത നിങ്ങള്‍ക്ക് അനിഭവപ്പെടുകയും ചെയ്യും.

Leave a Reply
You May Also Like

നാഗ ചൈതന്യയുമായി ഒത്തുകളിക്കുമെന്ന അഭ്യൂഹങ്ങൾ സാമന്ത റൂത്ത് പ്രഭു അവസാനിപ്പിച്ചു

നാഗ ചൈതന്യയുമായി ഒത്തുകളിക്കുമെന്ന അഭ്യൂഹങ്ങൾ സാമന്ത റൂത്ത് പ്രഭു അവസാനിപ്പിച്ചു. നടി സാമന്ത തന്റെ വളർത്തുനായ്ക്കുട്ടിയോടൊപ്പം…

എസ്‌ഐ രാജ്‌കുമാറിൽ എവിടേയും മുൻപ് അദ്ദേഹം ചെയ്ത ഒരു കഥാപാത്രത്തിന്റെയും ഛായ വന്നിട്ടില്ല

Remya Raj ആദ്യ ചിത്രമായ നേരം മുതൽ 2018 ൽ പുറത്തിറങ്ങിയ ആദി വരെ ഏതാണ്ട്…

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് തുടക്കമിട്ടു

എസ്.ജി.257 ആരംഭിച്ചു സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് ഇന്ന് ഡിസംബർ പതിനഞ്ച്…

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലി കെ നിർമ്മിച്ച് ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന…