fbpx
Connect with us

SEX

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Published

on

ചെമ്പക കൃഷ്ണ എം

എങ്ങനെ സെക്സ് ചെയ്യുന്നു എന്നതല്ല, രതിമൂർച്ഛ അല്ലെങ്കിൽ സംതൃപ്തി കിട്ടുന്നുണ്ടോ എന്നതിലാണ് ലൈംഗികതയുടെ വിജയം.ലിംഗത്തിൻ്റെ വലിപ്പമോ, യോനിയുടെ വികാസമോ അല്ല വിഷയം, അവസാനം സംതൃപ്തരാണോ എന്നതാണ് മുഖ്യം. കാണാൻ ഭംഗിയോ, ആകാര വടിവോ, നല്ല ഉരുക്ക് ശരീരം ഉള്ളതോ ഇല്ലാത്തതോ, വെളുപ്പോ കറുപ്പോ അല്ല കാര്യം സംതൃപ്തിയാണ് വിഷയം.

ഒരു പുരുഷൻ്റെയൊപ്പം കിടന്നിട്ട് അവനെ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു സ്ത്രീയെ വീണ്ടും വീണ്ടും പുണരാൻ വെമ്പുന്നുവെങ്കിൽ – ഇതാണ് ലൈംഗികതയിലെ മാനസിക സംതൃപ്തി എന്ന് പറയുന്നത്. മാനസിക ഇഷ്ടം സംതൃപ്തി വളരെ വലിയ വസ്തുതയാണ്.അവളെ മനസ്സിലാക്കാൻ, അവളുടെ സ്പർശന സുഖ ഭാഗങ്ങൾ, അവൾക്ക് സംതൃപ്തി കിട്ടുന്ന രീതികൾ പ്രായോഗികമായി മനസ്സിലാക്കാൻ, അതിനനുസരിച്ച് പ്രവർത്തിക്കാൻ പറ്റുന്നതാണ് ( ഇത് പോലെ അവനേയും) ലൈംഗീക കഴിവ് എന്ന് പറയുന്നത് അല്ലാതെ പഠിച്ച വെച്ച കഥകളിലെ അറിവുകളല്ല മുഖ്യം. പക്ഷേ പൊതുവായ ചില അറിവുകൾ ഗുണം ചെയ്യും എന്നത് സത്യമാണ്.

എവിടുന്നോ കിട്ടിയ അല്പ ജ്ഞാനം കൊണ്ട് എല്ലാ സ്ത്രീകളും/പുരുഷന്മാരും ഒരുപോലെയാണെന്ന് കരുതുന്നതാണ് ലൈംഗീകതയിലെ പാളിച്ചകളിൽ ഒന്ന്. കൂടെയുള്ള പങ്കാളിയുടെ ലൈംഗീക അഭിരുചികളെ വ്യക്തിപരമായി ആഴത്തിൽ അറിയുന്നതാണ് അല്ലങ്കിൽ പഠിക്കുന്നതാണ് യഥാർത്ഥ ലൈംഗീക അന്വോഷണ മികവും തുടർന്നുള്ള ലൈംഗീക സംതൃപ്ത ജീവിതവും. പറഞ്ഞ് വരുന്നത്, എന്തോ എങ്ങനെയോ ആവട്ടെ. സംതൃപ്തിയുണ്ടോ? അതാണ് കാര്യം. തേടി വരുന്ന, വീണ്ടും വീണ്ടും ആഗ്രഹിക്കുന്ന സംതൃപ്തി… കാര്യങ്ങള് മനസ്സിലായല്ലോ.നിങ്ങളെ ഒരാൾക്ക് ലൈംഗീകപരമായി താൽപര്യമില്ലാത്തത് പല കാരണങ്ങൾ കൊണ്ടാണ്.

Advertisement

1, നിങ്ങളുമായി ചെയ്യുമ്പോൾ ഒരിക്കലും സംതൃപ്തിയില്ല 2, ശാരീരിക മാനസിക ആരോഗ്യ മതപര കാരണങ്ങൾ 3, അവരവരുടെ സ്വയ അജ്ഞത, അല്ലെങ്കിൽ താൽപര്യമില്ലായ്മ. 4, ദേഷ്യം, വെറുപ്പ്, സമാധാനമില്ലായ്മ, സങ്കുചിത മനസ്സ് etc… പിന്നെ മറ്റ് പല കാരണങ്ങൾ.
എങ്കിലും പൊതുവായി ഗീവ് ആൻഡ് ടേക്ക് നിയമം ആണ് കാര്യം.

 7,736 total views,  12 views today

Continue Reading
Advertisement
Comments
Advertisement
Entertainment7 mins ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured19 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment41 mins ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment54 mins ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment1 hour ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment2 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment2 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence3 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment3 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment4 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment7 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment7 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured19 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment41 mins ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment19 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment20 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »