രതിസുഖം നല്‍കും ഈ ഒറ്റവിദ്യ !

0
1164

സെക്‌സില്‍ ഓര്‍ഗാസം അഥവാ രതിമൂര്‍ഛ ലഭിയ്ക്കാത്തതാണ് പലരുടേയും പ്രശ്‌നം. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും. തുടര്‍ച്ചയായി ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ സെക്‌സില്‍ താല്‍പര്യം കുറയുകയും പങ്കാളിയോട് അറിയാതെയെങ്കിലും അടുപ്പക്കുറവുണ്ടാകുകയും ചെയ്യാം. ശാരീരികവും മാനസികവുമായ പല കാരണങ്ങളുണ്ടാകാം, ഓര്‍ഗാസം ലഭിയ്ക്കാത്തതിനു പുറകില്‍. ഇതിന് പരിഹാരങ്ങളുമുണ്ട്. താഴെപ്പറയുന്ന ഒറ്റമൂലി രതിമൂര്‍ഛ ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. സെക്‌സ് സുഖം ലഭിയ്ക്കുന്നില്ലെന്നു പരാതിപ്പെടുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്നത്.

രതിസുഖം നല്‍കും ഈ ഒറ്റവിദ്യ!!

ക്യാരറ്റ്, മുട്ട, തേന്‍ എന്നീ മൂന്നു ചേരുവകളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.അര കപ്പ് ക്യാരറ്റ് നുറുക്കിയെടുക്കുക. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ ക്യാരറ്റാണ് ഏറെ നല്ലത്. അല്ലെങ്കില്‍ നല്ലപോലെ കഴുകിയും പുറംഭാഗത്തെ തോല്‍ കളഞ്ഞതിനു ശേഷവും അരിഞ്ഞെടുക്കുക. മുട്ട പുഴുങ്ങുക. ഇതിന്റെ പകുതിയേ ഈ ഒറ്റമൂലിയ്ക്കാവശ്യമുള്ളൂ. തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ എടുക്കുക. ക്യാരറ്റ്, മുട്ട, തേന്‍ എന്നിവ ചേര്‍ന്ന ഈ ഒറ്റമൂലിയക്ക് സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതുവഴി നല്ല ഓര്‍ഗാസത്തിനും സഹായിക്കും. തലച്ചോറിലേയ്ക്കും ലൈംഗികാവയവങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഒറ്റമൂലിയ്ക്കു കഴിയും. ഇവ നല്ല സെക്‌സിനും സെക്‌സ് സുഖം ലഭിയ്ക്കുന്നതിനും പ്രധാന ഘടകങ്ങളാണ് .ഈ മൂന്നു ചേരുവകളും ഒരു മിക്‌സിയില്‍ ചേര്‍ത്ത് ഒരുമിച്ചരയ്ക്കുക. ഇത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കാം.ഇത് രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് നല്ല ഓര്‍ഗാസം ലഭിയ്ക്കാന്‍ സഹായിക്കും.സ്ത്രീയ്ക്കും പുരുഷനും ഇത് ഒരുപോലെ സെക്‌സ് ഗുണം നല്‍കാന്‍ സഹായകമായ ഒന്നാണ്.