fbpx
Connect with us

SEX

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Published

on

സെക്സ് എന്നാൽ അനിർവചനീയനയമായ ആനന്ദവും അനുഭൂതിയും പകർന്നു തരുന്ന ഒന്നാണ്. എന്നാൽ സെക്സിൽ മതിമറക്കുമ്പോൾ ശരീരം കൊണ്ട് ആഘോഷങ്ങൾ തുടങ്ങും. എങ്കിലും തുടർന്ന് ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കണമെങ്കിൽ മാരകമായ അഭ്യാസങ്ങൾ നടത്താതിരിക്കുന്നതാണ് ഉചിതം.

പങ്കാളിയുടേയും അവരവരുടേയും ശാരീരിക സ്ഥിതി അറിഞ്ഞ് വേണം സെക്സിലെ പൊസിഷനുകൾ തെരഞ്ഞെടുക്കാൻ. അശ്രദ്ധവും അശാസ്ത്രീയവുമായ ലൈംഗീകബന്ധം പുരുഷൻ്റെ ലൈംഗീകാവത്തിൻ്റെ ആരോഗ്യം നശിക്കാൻ ഇടയാക്കും. സ്ത്രീകള്‍ മുകളില്‍ വരുന്ന മിഷനറി പൊസിഷനിലാണ് പുരുഷലിംഗത്തിന് കൂടുതൽ പരിക്ക് ഏൽക്കാൻ സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങളുടെ ലൈംഗികാവയവം തകർക്കാൻ വരെ കെൽപ്പുള്ള ഈ പൊസിഷൻ കണ്ടുപിടിച്ചിരിക്കുന്നത് ബ്രസീലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ്. ‘ പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ’ എന്നാണ് ഇവർ ഇതിനെ ഒറ്റ വാക്കിൽ നിർവചിച്ചിരിക്കുന്നത്.

സ്ത്രീകള്‍ മുകളില്‍ വരുന്ന മിഷനറി പൊസിഷനിലാണ് പുരുഷലിംഗത്തിന് കൂടുതൽ പരിക്ക് ഏൽക്കാൻ സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു. അതിൽ തന്നെ ‘കൌ ഗേൾ’ എന്ന പോസിഷനാണ് ഏറ്റവും അപകടം നിറഞ്ഞ പൊസിഷൻ എന്ന് പഠനം പറയുന്നു. ബ്രസീലിലെ ആശുപത്രികളിലെ എമർജൻസി റെക്കോർഡിൽ കാണുന്ന ലിംഗ മുറിവുകളിൽ ഏറ്റവും കൂടുതൽ അപകടം ഈ പോസിഷനിലെ ലൈംഗിക ബന്ധം മൂലമാണെന്നാണ് പറയുന്നത്.

കൗ ഗേൾ പൊസിഷൻ
സ്ത്രീകൾ ഏറ്റവും ഇഷ്ടപ്പെടുന്നതും അവർ പെട്ടെന്ന് രതിമൂർച്ച എത്തുന്നതുമായ കൗ ഗേൾ പൊസിഷനാണ് പേര് സൂചിപ്പിക്കുന്നത് പോലെ സ്ത്രീ ഒരു കുതിരപ്പുറത്ത് സവാരി ചെയ്യുന്ന പൊസിഷൻ അതായത് സ്ത്രീപുരുഷന്റെ മുകളിൽ വരുന്ന പൊസിഷനാണിത് .സ്ത്രീകള് ഈ പൊസിഷന് ആണ് ഏറ്റവും കൂടുതല് ഇഷ്ടപ്പെടുന്നത്. ലൈംഗിക ബന്ധത്തില് ഏര്പ്പെടുമ്പോള് അവര് മേധാവിത്വം പുലര്ത്തുന്ന പൊസിഷനാണ് ഇത്. ഈ ലൈംഗിക പൊസിഷന് അവരെ ഏറ്റവും കൂടുതല് ലൈംഗികമായി ഉത്തേജിപ്പിക്കാനും അനുവദിക്കുന്നു, സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ഇവര് നീക്കങ്ങള് നടത്തുന്നത്. ചെറിയ ലിംഗമുള്ളവർക്കും അനായസം ചെയ്യാനാകുന്നതാണ് ഈ പൊസിഷൻ. ഗർഭധാരണ സാധ്യത കുറവായതും ലിംഗത്തിന് ക്ഷത സാധ്യത ഉണ്ട് എന്നതുമാണ് ഇതിന്റെ പൊരായ്മ.

സ്ത്രീയുടെ ശരീര ഭാരം മുഴുവനും പുരുഷൻ്റെ ഉദ്ധരിച്ചിരിക്കുന്ന ലിംഗത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ വേദനനാജനകമായ സെക്സായിരിക്കും പുരുഷന് ലഭിക്കുക. ലിംഗം തെറ്റായ ദിശയിൽ ഉള്ളിലേക്ക് കയറാൻ തുടങ്ങും ഇത് ബന്ധപ്പെടൽ കൂടുതൽ ആയാസകരമാക്കുകയും ചെയ്യും. മാത്രമല്ല തുടർച്ചയായ ഈ പൊസിഷൻ പുരുഷൻ്റെ ലിംഗം തകര്ക്കുകയും ചെയ്യും. ഇത്തരം 80 ശതമാനം അപകടങ്ങളിലും പുരുഷൻ്റെ ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതായും പഠനം പറയുന്നു. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വേദനാജനകമായ സെക്സ് അവനു നയിക്കേണ്ടതായി വരുന്നു.

 7,200 total views,  16 views today

Advertisement
Advertisement
article4 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment4 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment5 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment5 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album6 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment7 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured7 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space7 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space8 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment4 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »