സ്ത്രീയ്ക്കു കിടപ്പറ സുഖം ഇതാണ്‌

0
468

സെക്‌സെന്നത് ശാരീരിക സുഖം മാത്രമല്ല, ഇതിന് മാനസികമായ ഗുണങ്ങളുമുണ്ട്. ദമ്പതിമാര്‍ക്കിടയിലെ സെക്‌സ് അവരെ ശാരീരികമായി മാത്രമല്ല, മാനസികമായി കൂടി അടുപ്പിയ്ക്കുന്ന ഒന്നാണ്. കിടപ്പറയില്‍ സ്ത്രീയ്ക്കും പുരുഷനും സെക്‌സ് സുഖങ്ങള്‍ വ്യത്യസ്തം തന്നെയാണ്. പുരുഷന്റെ രീതികളാകില്ല, സ്ത്രീകള്‍ക്കു സുഖം നല്‍കുന്നത്. പുരുഷന്‍ ആഗ്രഹിയ്ക്കുന്നതാകില്ല, സ്ത്രീ ആഗ്രഹിയ്ക്കുന്നത്. പുരുഷന് സുഖം ലഭിയ്ക്കുന്ന രീതികളാകില്ല, സ്ത്രീയ്ക്കു സുഖം ലഭിയ്ക്കുന്നത്.

കിടപ്പറയിലെ അസംതൃപ്തി പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. വേര്‍പിരിയലുകള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കുമെല്ലാം തന്നെ പലപ്പോഴും കിടപ്പറയിലെ അസംതൃപ്തി വഴിയൊരുക്കാറുമുണ്ട്. പുരുഷനെ സംബന്ധിച്ചിടത്തോളം പെട്ടെന്നു സെക്‌സ് മൂഡിലെത്തും, പെട്ടെന്നു തന്നെ രതിസുഖം ലഭിയ്ക്കുകയും ചെയ്യും. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം സെക്‌സ് മൂഡിലെത്തുന്നത് പതുക്കെയാണ്. സുഖം ലഭിയ്ക്കുവാനും സമയമെടുക്കും.

പല പുരുഷന്മാരെയും അലട്ടുന്ന പ്രശ്‌നമാണ് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കാത്തത്. പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ് രതി സുഖം ലഭിയ്ക്കുന്നില്ലെന്നത്. കിടപ്പറയില്‍ സ്ത്രീയ്ക്കു സുഖം ലഭിയ്ക്കുവാന്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ, സ്ത്രീയ്ക്കു രതി സുഖം സ്ത്രീയ്ക്കു രതി സുഖം ലഭിയ്ക്കുന്നതില്‍ സെക്‌സിന്റെ സമയ ദൈര്‍ഘ്യം ഏറെ പ്രധാനമാണ്. ഏറെ നേരം സെക്‌സെന്നതു കൊണ്ട് സ്ത്രീയ്ക്കു സുഖം ലഭിയ്ക്കണമെന്നില്ല. മാത്രമല്ല, സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ ഏറെ നേരം സെക്‌സ് വേണമെന്നുമില്ല. ചിലപ്പോള്‍ ഏതാനും സെക്കന്റുകള്‍ മതിയാകും. ഫോര്‍പ്ലേ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ഇത് വജൈനല്‍ ലൂബ്രിക്കേഷനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വജൈനല്‍ ലൂബ്രിക്കേഷനിലൂടെയാണ് സ്ത്രീയ്ക്കു സെക്‌സ് സുഖകരമാകുക, വേദനയില്ലാതാകുക.

ഇതുപോലെ സ്ത്രീയെ സെക്‌സ് മൂഡിലെത്തിയ്ക്കാനും ഫോര്‍പ്ലേ അത്യാവശ്യമാണെന്നു പറയാം. അതായത് ഫോര്‍പ്ലേ സ്ത്രീയുടെ സെക്‌സ് ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ചില പ്രത്യേക സെക്‌സ് പൊസിഷനുകള്‍  സ്ത്രീയ്ക്ക് എളുപ്പം ഓര്‍ഗാസത്തിനു സഹായിക്കുന്നവയാണ്. സ്ത്രീയുടെ ഭാരം സ്ത്രീയ്ക്കു തന്നെ താങ്ങേണ്ടി വരുന്ന സെക്‌സ് പൊസിഷനുകള്‍ സ്ത്രീകള്‍ക്കു സുഖകരമാകില്ല. പ്രത്യേകിച്ചും നില്‍ക്കുന്ന, ഡോഗി സ്‌റ്റൈല്‍ പൊസിഷനുകള്‍ സ്ത്രീയ്ക്കു സുഖം നല്‍കാനുള്ള സാധ്യത കുറവാണ്. ഇതുപോലെ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഫോര്‍പ്ലേ പോലെ പ്രധാനമാണ് പോസ്റ്റ് പ്ലേ.

അതായത് സെക്‌സിനു ശേഷം ലാളനയാഗ്രഹിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീയുടേത്. അല്ലാതെ സുഖം ലഭിച്ചാല്‍ തിരിഞ്ഞു പോകുന്ന പുരുഷ പ്രകൃതം ഇഷ്ടപ്പെടുന്നവരല്ല, സ്ത്രീകള്‍. ഒന്നിലേറെ തവണ ഓര്‍ഗാസം  ആഗ്രഹിയ്ക്കുന്നവരാണ് സ്ത്രീകള്‍. ആദ്യ ഓര്‍ഗാസ ശേഷം സ്ത്രീയുടെ വജൈന സ്വാഭാവികമായും ഈര്‍പ്പമുള്ളതാകും, ടൈറ്റുമാകും. ഇതെല്ലാം സ്ത്രീയ്ക്ക് വീണ്ടും സെക്‌സില്‍ താല്‍പര്യമുളളതാകാനും സെക്‌സ് ആസ്വദിയ്ക്കാനുമുള്ള സാധ്യത നല്‍കുന്നു. വ്യത്യസ്തത പുരുഷനും സ്ത്രീയും ഒരുപോലെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. വ്യത്യസ്ത ഇടങ്ങള്‍, വ്യത്യസ്ത രീതികള്‍ എന്നിവയെല്ലാം സ്ത്രീയെ താല്‍പര്യമുളളവളാക്കും. സ്ത്രീയ്ക്കു സുഖം നല്‍കും. ഇതുപോലെ ഓറല്‍ സെക്‌സ് പൊതുവേ സ്ത്രീകള്‍ക്കു താല്‍പര്യം തോന്നുന്ന ഒന്നാണ്. എല്ലാം തന്നെ പങ്കാളികള്‍ക്കു പൊതു താല്‍പര്യം തോന്നുന്നതു കൂടിയാകണം, എന്നു മാത്രം.