കാളിദാസന്റെ വിഖ്യാതകൃതി ‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ കാഴ്ചപ്പാടിൽ കഥപറയുന്ന ചിത്രത്തിൽ ശകുന്തളായാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. കോസ്റ്റ്യൂം ഡിസൈനര്‍ നീതു ലുല്ലയാണ് സാമന്തയെ ശകുന്തളയാക്കുന്നത്.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്