സ്വന്തം ജനതയെ മതത്തിന്റെ പേരും പറഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയും അവരുടെ മുതലുകൾ കൊള്ളയടിക്കുകയും ചെയ്യുക

0
82

Shabeer Hassan

ഡൽഹിയിൽ നടന്നത് വംശീയ ഉന്മൂലനം

ഡൽഹിയിൽ നടന്ന അക്രമങ്ങളുടെ ലക്‌ഷ്യം വംശീയ ഉൻമൂലനം മാത്രമാണ് ,സമാധാനപരമായി നടന്ന സമരത്തെ ഇവർ തന്നെ പ്രകോപിച്ചു അക്രമാസക്തമാക്കുക,  ഷാരുഖ് എന്ന വ്യക്‌തി ഫയർ ചെയ്തു , രണ്ടു പോലീസ് കാർ മരണപെട്ടു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത് ,അങ്ങനെ ഉണ്ടെങ്കിൽ , അവൻ ആരാണ് ? എവിടുന്നു ഗൺ കിട്ടി ? എന്നിവ അനേഷിച്ചു കണ്ടത്തി അവനോ മറ്റുള്ളവരോ പ്രതി ആണെങ്കിൽ അവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത് , അതാണ് ജനാധിപത്യ രീതി , പക്ഷെ അതിന്റെ പേരിൽ 38 നിരപരാധികളെ കൊല്ലുകയും മുസ്ലിങ്ങളുടെ വീടും, കടകളും ഒകെ നശിപ്പിക്കുകയും , മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തതു , പ്രതേകിച്ചു മുസ്ലിങ്ങൾ കുറവുള്ള സ്ഥലങ്ങളിൽ , അവടെ മാത്രം ആണ് ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് , അവിടെ നിന്നും ഇപ്പോൾ മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളിലേക്കു ആളുകൾ പോയിക്കൊണ്ടിരിക്കുന്നു .

ഇന്ത്യയിലെ സംഘികൾ ലോകത്തെ ഏറ്റവും വലിയ തീവ്രവാദികളും , ഭീകരന്മാരും ആയി മാറിയിരിക്കുന്നു എന്നാണ് ഡൽഹിയിലെ സംഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നത് ,സ്വന്തം ജനതയെ , മതത്തിന്റെ പേരും പറഞ്ഞു ആക്രമിക്കുകയും ,കൊലപ്പെടുത്തുകയും , അവരുടെ മുതലുകൾ മോഷ്ടിക്കുകയും ആണ് അവിടെ നടക്കുന്നത് , ഇത് ഒറ്റപ്പെട്ട സംഭവം അല്ല ,ഒരു കൂട്ടം മുലകുടി മാറാത്ത കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ ജയ് ശ്രീറാമും മുഴക്കി നടത്തുന്ന വംശീയ ഉന്മൂലനം ആണ് അവരുടെ ലക്‌ഷ്യം , എന്ത് കൊണ്ട് ഇതിനു സമാനമായി മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളിൽ ഹിന്ദുക്കൾ ഇതുപോലെ അക്രമിക്കപ്പെട്ടില്ല ?

Image result for SANGHAPARIVAR FASCISMഇതിൽ നിന്നും ബുദ്ധി ഉള്ളവർക്ക് കാര്യം മനസിലാകും. ആരാണ് മതേതരത്വത്തിന്റെ ശത്രുക്കൾ എന്ന് .പല അക്രമങ്ങളിലും പോലീസും പങ്കാളികൾ ആകുന്ന , അക്രമികളെ സഹായിക്കുന്ന സ്ഥിതിവിശേഷം ആണ് കാണാൻ കഴിയുന്നത് , രാജ്യത്തിൻറെ സുരക്ഷാ കത്ത് സൂക്ഷിക്കാൻ ഉത്തരവാദിത്വവും ഉള്ള ആളുകൾ തന്നെ കലാപത്തിന് കൂട്ടുനിൽക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാൻ കഴിയുന്നത് . സംഘികളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകുന്ന യാഥാർഥ്യം ആണ് ഏതു തരത്തിലുള്ള അക്രമങ്ങളും അഴിച്ചുവിട്ടും ,എന്ത് തെമ്മാടിത്തരവും കട്ടി മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കും. മതേതരത്വത്തിനും , ജനാധിപത്യത്തിനും എതിരായ ഇത്തരം അക്രമികളെയാണ് ഇന്ത്യയിൽ നിന്നും ആദ്യം ഓടിക്കേണ്ടത്. ഇവരുടെ മുൻ അക്രമങ്ങൾ പരിശോധിച്ചാൽ നമുക്ക് അത് കൃത്യമായി മനസിലാകും .

RSS തീവ്രവാദം ഇന്ത്യയിൽ (സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പാക്കിയ വൻ കലാപങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല )

1) 1992 മധ്യപ്രദേശ്- ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം- 2 ബജ്്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്ക്- സംഭവത്തിനു തെളിവുണ്ടെന്ന് ദിഗ്‌വിജയ് സിംഗ്

2) 1993 സപ്തംബര്‍ 6, താനൂര്‍, മലപ്പുറം, കേരളം- താനൂര്‍ മൂലക്കല്‍ ബി.ജെ.പിക്കാരന്‍ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം- ആര്‍.എസ്.എസ് നേതാവ് തിരുവനന്തപുരം സ്വദേശി ശ്രീകാന്ത് മരിച്ചു.2 ആര്‍.എസ്.എസുകാര്‍ക്ക് പരിക്ക്.- ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കു നേരെ എറിയാനെന്ന് വെളിപ്പെടുത്തല്‍, ‘ മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു’- എസ്.പി ഉമ്മന്‍കോശി.

3) 1999 ജൂലൈ 29 മട്ടാഞ്ചേരി, കൊച്ചി, കേരളം– ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി വാമനപ്രഭുവിന്റെ വീട്ടില്‍ സ്‌ഫോടനം.- ഇരുപതോളം നാടന്‍ ബോംബുകള്‍ പൊട്ടിയതിന്റെ അപകടവ്യാപ്തി.- ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്ടെടുത്തു.- 2000 മാര്‍ച്ച് 22ന് വാമനപ്രഭുവിന്റെ സഹോദരന്‍ വേണുഗോപാലിനെ അറസ്റ്റ് ചെയ്തു.

4) 2003 നവംബര്‍ 21 – മുഹമ്മദിയ മസ്്ജിദ് പര്‍ഭാനി മറാത്ത് വാഡ, മഹാരാഷ്ട്ര– റമദാനില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ ഉടന്‍ സ്‌ഫോടനം.- 2 മോട്ടോര്‍ ബൈക്കുകളിലെത്തിയവര്‍ പള്ളിയിലേക്ക് ബോംബെറിഞ്ഞു.- 35 പേര്‍ക്ക് പരിക്ക്.

5) 2004 ആഗസ്റ്റ് 27- ഖാദിരിയ്യ മസ്്ജിദ് ജല്‍ന, മഹാരാഷ്ട്ര- വെള്ളിയാഴ്ച ജുമുഅ സമയത്ത് ബോംബ് സ്‌ഫോടനം – സമയം 1.30- സ്‌കൂട്ടറിലെത്തിവയരാണ് സ്‌ഫോടനം നടത്തിയത്- 18 പേര്‍ക്ക് പരിക്ക്

6) 2004 ആഗ്‌സ്ത് 27 മിഅ്‌റാജുല്‍ ഉലൂം മദ്്റസാ മസ്്ജിദ്, പൂര്‍ണ, മഹാരാഷ്ട്ര- വെള്ളിയാഴ്ച ജുമുഅ സമയത്ത് സ്‌ഫോടനം – സമയം 1.50- സ്‌കൂട്ടറിലെത്തിയവരാണ് സ്‌ഫോടനം നടത്തിയത്.- ഏതാനും പേര്‍ക്ക് പരിക്ക്.

7) 2006 ഏപ്രില്‍ 6, നന്ദേഡ് മറാത്ത്വാഡ, മഹാരാഷ്ട്ര- പെരുന്നാള്‍ ദിനത്തില്‍ ഔറംഗാബാദ് മസ്്ജിദില്‍ സ്‌ഫോടനം നടത്താന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം- രണ്ട് ബജ്്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മരിച്ചു- നാല് ബഹ്്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്-16 പേരെ അറസ്റ്റ് ചെയ്തു. രണ്ടാം ദിവസം ജാമ്യം.

8 )2006 ഏപ്രില്‍ 14, ജുമാമസ്്ജിദ് ഡല്‍ഹി– ഡല്‍ഹിയില്‍ പ്രസിദ്ധമായ പള്ളിയില്‍ സ്‌ഫോടനം.- 15 പേര്‍ക്ക് പരിക്ക്- സാരി ചുറ്റിയ യുവതി ഒരു കവര്‍ കൊണ്ടുവെക്കുന്നത് കണ്ടു.- ലഷ്കർ ഇ ത്വയ്ബയെ സംശയിച്ചു. മുസ്്‌ലിം യുവാക്കളെ ചോദ്യംചെയ്തു.

9) 2006 സപ്തംബര്‍ 8- ഹാമിദിയ മസ്ജിദ്, മാലേഗാവ്, നാസിക് ജില്ല, മഹാരാഷ്ട്ര- ബറാഅത്ത് നാളിലെ ജുമുഅ നമസ്‌കാരാനന്തരം പള്ളിയില്‍ രണ്ട് സ്‌ഫോടനങ്ങള്‍.- 37 മരണം, 200 പേര്‍ക്ക് പരിക്ക്- കൃത്രിമ താടിയുള്ള മൃതദേഹം കാണപ്പെട്ടു.- ബജ്‌റംഗ്ദളുകാരായ പ്രതികളുടെ വീട്ടില്‍ നിന്നു മുസ്്‌ലിംകള്‍ ധരിക്കുന്ന തൊപ്പിയും വസത്രങ്ങളും കണ്ടെടുത്തു.

10) 2007 ഫെബ്രുവരി 19- സംത്സോത എക്‌സ്പ്രസ്, ഹരിയാന– പാകിസ്‌തേനിലേക്കുള്ള ട്രെയിനില്‍ ഹരിയാനയിലെ പാനിപ്പത്തില്‍ വച്ച് സ്‌ഫോടനം.- 68 പേര്‍ മരിച്ചു. ഏറെയും പാകിസ്താനികള്‍- 13 പേര്‍ക്ക് പരിക്ക്.- സൈന്യത്തിന്റെ ആര്‍.ഡി.എക്‌സ് ഉപയോഗിച്ചു.- ഡസനോളം പൊട്ടാത്ത ബോംബുകള്‍ ട്രെയിനില്‍ നി്ന്നും കണ്ടെത്തി

12) 2007 ഒക്ടോബര്‍ 11- അജ്്മീര്‍ ദര്‍ഗ, രാജസ്ഥാന്‍– റമദാനിലെ അവസാന വെള്ളിയാഴ്ച രാവില്‍ നോമ്പുതുറ സമയത്ത് സ്‌ഫോടനം, മൂന്നു പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക്, മുസ്്‌ലിം യുവാക്കളെ വേട്ടയാടി, ബംഗ്ലാദേശ് തീവ്രവാദ സംഘമെന്ന് അഭ്യൂഹം പരത്തി.

13) 2008 ജനുവരി 24- തെങ്കാശി, തമിഴ്‌നാട്– ആര്‍.എസ്.എസ് കാര്യാലയത്തിലും ബസ്്സ്റ്റാന്റിലും ഉഗ്രസ്‌ഫോടനം.- മുസ്്്‌ലിം ഭീകരരെ പിടികൂടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ തെരുവിലിറങ്ങി, ഏഴ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിടിയില്‍.- വര്‍ഗീയകലാപം സൃഷ്ടിക്കാനാണെന്ന് വെളിപ്പെടുത്തൽ .

14) 2008 ഫെബ്രുവരി 16- ശിവപുരം, മട്ടന്നൂര്‍, കണ്ണൂര്‍, കേരള– ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിക്ക് സ്‌ഫോടനം, മൂന്നു പേര്‍ക്ക് പരിക്ക്, വീടിനു കേടുപാടുകള്‍ സംഭവിച്ചു.

15) 2008 ഫെബ്രുവരി– സിനിമാ തിയേറ്റര്‍, പനവേല്‍- പനവേല്‍ സിനിമാ തിയേറ്ററില്‍ ജോദാ അക്്ബര്‍ സിനിമയുടെ സ്‌കീനിങ് നടക്കുന്നതിനിടെ സ്‌ഫോടനം.

16) 2008 മാര്‍ച്ച് 19- ശ്രീകാര്യം, തിരുവനന്തപുരം, കേരളം- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ കോംപൗണ്ടില്‍ സ്‌ഫോടനം.- ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനം, ആര്‍.എസ്.എസ് പ്രവര്‍ത്തകന് പരിക്ക്.

17) 2008 ജൂണ്‍- ഗഡ്കരി ഓഡിറ്റോറിയം, താനെ- തിയേറ്ററില്‍ ബോംബ് ആക്രമണം- ഹിന്ദു ജാഗരണ്‍ സമിതിയുടെ ആറ് പ്രവര്‍ത്തകര്‍ അറസ്റ്റില്

18) 2008 ആഗസ്ത് 24 കാണ്‍പൂര്‍- ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം- രണ്ട് ബജ്്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മരിച്ചു.- അമോണിയം നൈട്രേറ്റ്, ഗ്രനേഡ്, ടൈമര്‍ തുടങ്ങിയവ കേന്ദ്രത്തില്‍ നിന്നു കണ്ടെടുത്തു.

19) 2008 സപ്തംബര്‍ 29- മലേഗാവ്, മഹാരാഷ്ട്ര– പള്ളിക്കു സമീപം ബോംബ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിച്ചു.- നൂറാനി മസ്്ജിദില്‍ തറാവീഹ് നമസ്‌കാരം കഴിയുന്നതിന് 10 മിനിറ്റ് മുമ്പായിരുന്ന സംഭവം.- അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്‌ഫോടനം.- സ്വാമിനി പ്രജ്ഞാസിങ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികൾ

20) 2008 സപ്തംബര്‍ 29- മൊഡാസ, ഝാര്‍ഘണ്ഡ്, ഗുജറാത്ത്- ഹിദായത്ത് മസ്ജിദിന് നൂറു മീറ്റര്‍ അടുത്ത് സ്‌ഫോടനം- റമദാനില്‍ രാത്രി തറാവീഹ് നമസ്‌കാരം കഴിഞ്ഞ ഉടന്‍- ഒരു മരണം, ഒമ്പതുപേര്‍ക്ക് പരിക്ക് .

21) 2008 നവംബര്‍ 10- തലശ്ശേരി, കണ്ണൂര്‍, കേരള- ചെറുവാഞ്ചേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം.- രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാവിലെ 7നാണ് സംഭവം.

22) 2009 മാര്‍ച്ച് 1- തുരുത്ത്, ആലുവ, കേരളം- ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രതീഷിന് ഗുരുതര പരിക്ക്, കൂടെയുള്ള മൂന്നു പേര്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ് റോഡരികില്‍ കിടന്ന രതീഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

23) 2009 ഒക്ടോബര്‍ 14- മഡ്ഗാവ്, ഗോവ- വെള്ളിയാഴ്ച രാത്രി 9.30 സ്‌ഫോടനം- ബോംബ് ഘടിപ്പിച്ച സ്‌കൂട്ടര്‍ ഗതാഗതക്കുരുക്കിനിടയില്‍ പൊട്ടിത്തെറിച്ചു.- സ്‌കൂട്ടറില്‍ സഞ്ചരിച്ച സനാഥന്‍ സന്‍സദ് പ്രവര്‍ത്തകരാണ് മരിച്ചത്.- ഗോവയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്ന ശ്രമം..

24) 2013 ഏപ്രില്‍ 6 കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബോംബു പൊട്ടി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരിച്ചു. മട്ടന്നൂര്‍ പൊറോറ അമ്പിലേത്ത് ദിലീപാണ് മരിച്ചത്. ബോംബ് നിര്‍മ്മാണ സാമഗ്രികളുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ബോംബ് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.പൊട്ടിത്തെറിച്ചത് പൊട്ടാസ്യം നൈട്രേറ്റാണെന്നാണ് സൂചന. ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എസ്.പി അടക്കമുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

25) 2012 ഏപ്രില്‍ 6് കണ്ണൂര്‍ മട്ടന്നൂരില്‍ സ്ഫോടകവസ്തുവുമായി ബൈക്കില്‍ പോകവേ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ദിലീപ് മരണപ്പെടുകയും സമീപത്തെ മൂന്നു വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

26) 2012 ജൂലൈ 28് കൊയിലാണ്ടിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ജോഷിറാം വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി വീട്ടമ്മ പ്രീത(51) മരിച്ചിരുന്നു. 2008 വംബര്‍ 10് കൂത്തുപറമ്പിലാണ് ന ിര്‍മാണത്തിിടെ ബോംബ് പൊട്ടി രണ്ട് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടത്. ആര്.എസ്.എസ്. ിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് ചെറുവാഞ്ചേരി അത്തിയറക്കാവിടുത്തായിരുന്നു രാവിലെ ഏഴുമണിയോടെ സ്ഫോടം. ആര്‍.എസ്.എസ്. മണ്ഡലം കാര്യവാഹകുമാര്‍ ആയിരുന്ന, അസ് വധശ്രമക്കേസ് പ്രതി ചെറുവാഞ്ചേരി ചീരാറ്റ കാഞ്ഞാണ്‍ പ്രദീപന്‍ (38), കല്ലുവളപ്പ് പൂവത്തിന്‍കീഴിലെ ദിലി എന്ന ദിലീഷ് (35) എന്നിവരാണു മരിച്ചത്.

27) 2012 ഏപ്രില്‍ 7് കണ്ണൂര്‍ മാഹിയില്‍ ബോംബ്ന ിര്‍മാണത്തിിടെ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പ്രത്യുഷി (14)ന്റെ കൈവിരലുകളറ്റു. 2012 ഏപ്രില്‍ 11് ബോംബ് ിര്‍മാണത്തിിടയില്‍ ടന്ന സ്ഫോടത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ പെരുന്താറ്റില്‍ കുറ്റിക്കാട്ടില്‍ മീഷി(20)് ഇരുകൈകളും മുട്ടിനു കീഴെ മുറിച്ചുീക്കേണ്ടി വന്നു. ഇരുചെവികളുടെയും കേള്‍വിശക്തി ഷ്ടപ്പെട്ടു. ഇടതു കണ്ണിു പരിക്കേറ്റു. 2012 ജുവരി 8് കണ്ണൂരില്‍ വീടിാടു ചേര്‍ന്ന മണല്‍ത്തിട്ടയില്‍ സൂക്ഷിച്ച ബോംബ് എടുക്കുന്നതിിടെയുണ്ടായ സ്ഫോടത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകു ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടുപേര്‍ പിടിയിലായി. സംഭവസ്ഥലത്തുിന്ന് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. പടിക്കച്ചാലിലെ വിജയന്റെ വീട്ടുവളപ്പിലുണ്ടായ സ്ഫോടത്തിലാണു വിജയന്റെ മകനും ആര്‍.എസ്.എസ്. പ്രവര്‍ത്തകുമായ കരിമ്പിയില്‍ വീട്ടില്‍ പി വി വിജേഷിു സാരമായി പരിക്കേറ്റത്

28) 2011 ഏപ്രില്‍ 8് കണ്ണൂര്‍ അഴിയൂരില്‍ ബോംബ്ന ിര്‍മാണത്തിിടെ .നടന്ന സ്ഫോടത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൈപ്പത്തി ഷ്ടപ്പെട്ടു. ചോമ്പാല കുഞ്ഞിപ്പള്ളി പുറത്തേ തയ്യില്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ രാഹുലി(20)ാണ് പരിക്കേറ്റത്.

29) 2011 ഫെബ്രുവരി 19് കൊല്ലം- വീട്ടിനുള്ളില്‍ ബോംബ് സ്ഥാപിക്കാുള്ള ശ്രമത്തിിടെ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകൻ ഗിരീഷിനു ഗുരുതരമായി പരിക്കേറ്റു.

30) 2011 വംബര്‍ 17് കൂത്തുപറമ്പ് കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട്ടില്‍ിന്ന് ബോംബുകളും കൊടുവാളുകളും പോലിസ് പിടികൂടി. കാപ്പുമ്മലിലെ സി.പി.എം. പ്രവര്‍ത്തകന്‍ അഷ്‌റഫിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിണറായി പുത്തംകണ്ടത്തിലെ പ്രൂപിന്റെ പ്രൂപ ിവാസില്‍ ിന്നാണ് 13 ഐസ്ക്രീം ബോംബുകളും നാലു കൊടുവാളുകളും ബോംബ്
ന ിര്‍മാണസാമഗ്രികളും പിടിച്ചെടുത്തത്.

31) 2010 ഏപ്രില്‍ 1് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിനു സമീപത്തെ പൊതുശ്മശാത്തിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ബലിദാന കുടീരത്തില്‍ന ിന്നു ബോംബ്ശേഖരം കണ്ടെത്തി . സി.പി.എം. അക്രമത്തില്‍ കൊല്ലപ്പെട്ട മുഴപ്പിലങ്ങാട് സൂരജിന്റെ കല്ലറയില്‍ ഒളിപ്പിച്ചുവച്ച ിലയിലാണ് ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീല്‍ബോംബുകള്‍ കണ്െടത്തിയത്

32) 2009 ജൂലൈ 11് കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഓഫിസിടുത്തുള്ള ആര്‍.എസ്.എസ്. ശാഖ നടക്കുന്ന ശ്മശാനപ്പറമ്പില്‍നീന്ന് മൂന്നു സ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ശ്മശാനപ്പറമ്പിലെ ട്രാന്‍സ്ഫോമറിടുത്തു പ്ളാസ്റിക് കവറില്‍ പൊതിഞ്ഞ ിലയിലായിരുന്നു ബോംബുകള്.

33) 2009 മാര്‍ച്ച് 21് കണ്ണൂര്‍ ആര്‍.എസ്.എസ്. കേന്ദ്രത്തില്‍ ബോംബ് പൊട്ടി വിദ്യാര്‍ഥിക്കു പരിക്കേറ്റു. തളാപ്പ് അമ്പാടിമുക്കില്‍ ബോംബ് പൊട്ടിത്തെറിച്ച് എസ്.എന്‍. വിദ്യാമന്ദിറിലെ ആറാം ക്ളാസ് വിദ്യാര്‍ഥി തളാപ്പിലെ സജീവന്റെ മകന്‍ സഹിാ(12)ണു പരിക്കേറ്റത്.

34) 2009 മാര്‍ച്ച് 17് പാനൂരിലെ ആര്‍.എസ്.എസ്. ശക്തികേന്ദ്രത്തില്‍ിന്ന് ഉഗ്രസ്ഫോടശേഷിയുള്ള 50 ബോംബുകള്‍ കണ്െടത്തി. കുറ്റേരി കാലിടുത്ത ചെറുവത്ത് പാലത്തിടിയില്‍ന ിന്നാണ് ഇത്രയും ബോംബുകള്‍ ഒന്നിച്ചു കണ്ടെത്തിയത് .

35) 2008 ഒക്ടോബര്‍ 19് തലശ്ശേരി ധര്‍മടത്ത് ആര്‍.എസ്.എസ്. തോവിന്റെ വീട്ടുപറമ്പില്‍ിന്ന് കുഴിച്ചിട്ട ിലയില്‍ 20ന ാടന്‍ ബോംബുകള്‍ കിട്ടി.

36) 2008 നവംബര്‍ 11 ് കണ്ണൂരിലെ പാനൂർ വടക്കെ പൊയിലൂരില്‍ ആര്‍.എസ്.എസിന്റെ ബോംബ്ന ിര്‍മാണ ഫാക്ടറിയില്‍ിന്ന് അത്യുഗ്രശേഷിയുള്ള 125 ആഴ്സിക് സള്‍ഫേറ്റ് ബോംബുകള്‍ കണ്െടത്തി. ഇത്രയും ബോംബുകള്‍ കണ്െടത്തുന്നത് കേരളത്തിലാദ്യമായിരുന്നു.

37) 2008 ഏപ്രില്‍ 17് പാവറട്ടിയില്‍ ടന്ന ബോംബ് സ്ഫോടത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൈവിരലുകളറ്റു. പാവറട്ടി മരുതയൂര്‍ കാളാി സ്വദേശി അപ്പുവിന്റെ മകന്‍ അഭിലാഷി(16)ന്റെ കൈവിരലുകളാണ് അറ്റത്.

40) 2008 ബംബര്‍ 18് പാൂരിലെ ആര്‍.എസ്.എസ്.- ബി.ജെ.പി. കേന്ദ്രങ്ങളില്‍ിന്ന് ബോംബും ബോംബ്നീര്‍മാണസാമഗ്രികളും പോലിസ് കണ്െടടുത്തു. കൈവേലിക്കല്‍ എം.ഇ.എസ്. സ്കൂള്‍ സ്ഥിതിചെയ്യുന്ന കുന്നിന്റെ പിറകുവശത്തെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 10 ബോംബാണ് കണ്െടടുത്തത്.

Advertisements