ഡാൻസിംഗ് റോസ് എന്ന കഥാപാത്രമായി മാറാനുള്ള ഷബീർ കല്ലറക്കലിന്റെ വർക്ഔട്ട് വീഡിയോ

0
329

“സാർപ്പട്ടാ പരമ്പരൈ” കണ്ടവർക്കൊന്നും ഡാൻസിങ് റോസിനെ മറക്കാനാവില്ല.. What a performance! ആ കഥാപാത്രമായി മാറാനുള്ള ഷബീർ കല്ലറക്കലിന്റെ work out sessions…