വേണമെങ്കിൽ ദുൽഖറിന് കാരവാനിൽ വിശ്രമിക്കാം, പക്ഷെ അദ്ദേഹം അങ്ങനെയല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
235 VIEWS

ദുൽഖറിന്റെ പുതിയ ചിത്രം സല്യൂട്ടിൽ മറ്റൊരു പ്രധാനപ്പെട്ട വേഷം അഭിനയിച്ച നടനാണ് ഷഹീൻ സിദ്ദിഖ് . മഹേഷ് എന്ന പോലീസ് ഓഫീസറിന്റെ വേഷമാണ് അദ്ദേഹം അഭിനയിച്ചത്.. അവിചാരിതമായിട്ടായിരുന്നു താൻ സല്യൂട്ടിൽ എത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ദുൽഖറിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്നും ഷഹീൻ പറഞ്ഞു. എന്നാൽ ലൊക്കേഷനിൽ ദുൽഖറിന്റെ പെരുമാറ്റം ആണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ആരോടും വിവേചനമില്ലാതെ പെരുമാറുന്ന ദുൽഖറിന് സഹപ്രവർത്തകരുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണുള്ളതെന്നും ഷാഹീൻ പറയുന്നു. “വേണമെങ്കിൽ അദ്ദേഹത്തിന് കാരവാനിൽ വിശ്രമിക്കാം പക്ഷെ അദ്ദേഹം അങ്ങനെയല്ല, എല്ലാം ഓടിനടന്നു  ചെയ്യും. സഹപ്രവർത്തകരെ ചേർത്തിരുത്തുന്ന ഒരാളാണ് ദുൽഖർ .അദ്ദേഹം മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ്.”

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ