fbpx
Connect with us

Interviews

ആസ്വാദക മനസുകളെ ആർദ്രമാക്കുന്ന ഷാജഹാൻ

വിഷ്ണു എം നായർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് ഷാജഹാൻ. സാധാരണ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ആണ് കഥയും വികസിക്കുന്നത്

 216 total views

Published

on

വിഷ്ണു എം നായർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് ഷാജഹാൻ. സാധാരണ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ആണ് കഥയും വികസിക്കുന്നത്. പുതുമയുള്ള പ്രമയേം ഒന്നും അല്ലെങ്കിലും ഹൃദയത്തെ തൊടുന്ന ലളിതമായ ഒരു സൃഷ്ടി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ആസ്വാദകൻന്റെ കണ്ണുകളെ ഈറനണയിക്കാൻ ഒരു കലയ്ക്കു കഴിയുന്നുണ്ട് എങ്കിൽ ആ കല അതിന്റെ ലക്‌ഷ്യം നിറവേറ്റി എന്നുതന്നെ പറയാം.

ഒരു മുസ്‌ലിം കുടുംബത്തിന്റെ നെടുംതൂണായ നായകൻ, ഷാജഹാൻ മുംതാസിനെ സ്നേഹിക്കുന്നപോലെ നിന്നെയും സ്നേഹിക്കാം എന്ന് വാഗ്ദാനം നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന നായിക, അവർക്കു രണ്ടു പെണ്മക്കൾ. സാമ്പത്തിക പരാധീനതകളും പരിഭവങ്ങളും കൂടി കഥാപാത്രങ്ങളാകുന്ന ഒരു ശരാശരി കുടുംബം. ജോലിക്കു പോകാതെ മടിപിടിച്ചുറങ്ങുന്ന കുടുംബനാഥൻ പ്രത്യക്ഷത്തിൽ കോവിഡും അതുകാരണമുള്ള തൊഴിലില്ലായ്മയും ഓർമിപ്പിച്ചു എങ്കിലും കാരണം അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

ഡയറിയുടെ താളുകൾ മറിയുമ്പോൾ കുടുംബനാഥയുടെ കണ്ണുകൾ നിറഞ്ഞതെന്തുകൊണ്ട് ? മൂത്തമകൾ നിലത്തു നിന്നെടുത്ത സാധനം അവരുടെ ജീവിതത്തെ മാറ്റിമറിച്ചതെന്തു കൊണ്ട് ? അവളുടെ വിവാഹത്തലേന്ന് സംഭവിക്കുന്നതെന്ത് ? ഇതിലൊട്ടൊന്നും പോകാതെ നിങ്ങളെ ചിത്രത്തിലേക്കു ക്ഷണിക്കുകയാണ്.

ഷാജഹാന്റെ സംവിധായകൻ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിഷ്ണു എം നായർ ബൂലോകത്തോട് സംസാരിക്കുന്നു

Advertisement

“ഞാൻ രണ്ടുവർഷം ബാംഗ്ലൂർ ആയിരുന്നു. എന്റെയൊരു റൂം മേറ്റ് പറഞ്ഞ ഷാജഹാന്റെ കഥ മനസ്സിൽ സ്പർശിച്ചിരുന്നു. ഒരു ഷോർട്ട് ഫിലിം ആക്കാം എന്ന ചിന്ത വന്നതും അങ്ങനെയാണ്. പിന്നെ നാട്ടിൽ വന്നു കല്യാണം കഴിച്ചു. പെട്ടന്ന് എല്ലായിടത്തും കോവിഡ് ആയി. അതുകാരണം എല്ലാം അടച്ചുപൂട്ടിയതോടെ കലാപ്രവർത്തനങ്ങൾക്കു ഒരുപാട് സമയം ലഭിച്ചു. ഞാനും എന്റെ കൂട്ടുകാരനും ചേർന്ന് അതിന്റെ തിരക്കഥയൊക്കെ പൂർത്തിയാക്കി. പിന്നെ ഒന്നുരണ്ടു പ്രൊഡ്യൂസർമാരെയൊക്കെ തപ്പി നടന്നു. അങ്ങനെ Peevees media എന്ന ടീമുമായി സംസാരിച്ചു. അവർക്കു തീം ഇഷ്ടമായി. അങ്ങനെയാണ് വലിയ പരിമിതിക്കുള്ളിലും ഇത് ഇറങ്ങുന്നത്.

പഠിക്കുന്ന സമയത്തു തന്നെ ഡയറക്ഷൻ വലിയ ഇഷ്ടമായിരുന്നു. എല്ലാരും അഭിനേതാക്കളെ മാത്രം ശ്രദ്ധിക്കുമ്പോൾ ഞാൻ സംവിധാനം പോലുള്ള മേഖലകളാണ് ഇഷ്ടപ്പെട്ടത്. സംവിധായകൻ ഉൾപ്പെടെ അതിന്റെ ടെക്നിക്കൽ സൈഡ് നോക്കിയാണ് സിനിമ കാണാറുള്ളത്. സൈക്കോ, ഹൊറർ , ക്രൈം ഇതിനെയൊക്കെക്കാളും എനിക്ക് ഫാമിലി സബ്‌ജെറ്റുകളോട് ആണ് ഇഷ്ടം. രണ്ടാമത്തെ വർക്ക് ഇപ്പോൾ തുടങ്ങി വച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് ഒക്കെ പൂർത്തിയായി ടൈറ്റിൽ റിലീസ് ചെയ്തു ‘അഥിതി ‘ എന്നാണു പേര്. ഒക്ടോബർ ആദ്യആഴ്ച ഷൂട്ടിങ് പ്ലാൻ ചെയ്തു. Peevees media തന്നെയാണ് നിർമ്മാണം.

അംഗീകാരങ്ങൾ ഏവരെയും പോലെ ഞാൻ ഇഷ്ടപ്പെടുന്നു.”


ബൂലോകം ഷോർട്ട് ഫിലിം മത്സരത്തിൽ ഷാജഹാനും പങ്കെടുക്കുകയാണ്. ഷാജഹാന് വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

Advertisement

Direction: VISHNU M NAIR
Producer : PEEVEES MEDIA | https://www.youtube.com/c/PeeveesMedia
DOP: ABHIJITH KRISHNAN
STORY: JENSON PAULOSE
SCREENPLAY: VISHNU M NAIR
EDITING: NANDHU R SURESH
ASSIST DIRECTORS: VIVEK M NAIR, ARUN KUMAR, JAYAKRISHNA
MUSIC: NCM music | https://youtu.be/2LlSHptz_fM

Web – https://www.peeveesmedia.com

Cast Names (,): Rejith, prajitha, radhakrishnan, pramod, nakshthra, akshya
Facebook – https://www.facebook.com/Peeveesmedia
Instagram – https://www.instagram.com/peeveesmedia​
Email – contact@peeveesmedia.com | contact@peeveesmedia.com

 217 total views,  1 views today

Advertisement
Advertisement
SEX1 day ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment1 day ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment1 day ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy1 day ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment1 day ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured1 day ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured1 day ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment1 day ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy1 day ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX5 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket3 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment7 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »