fbpx
Connect with us

Entertainment

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Published

on

Shaju Surendran

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്. പ്രതാപ് പോത്തന്റെ അസിസ്റ്റന്റ് ആയിരുന്ന ജി. ബി. വിജയ് ആണ് സംവിധായകൻ. ഇന്ദ്രജിത്ത് എന്ന ഗായകനും, അദ്ദേഹവുമായി ബന്ധപ്പെട്ട ചില പെൺകുട്ടികളുടെ കൊലപാതകങ്ങളുമാണ് സിനിമയുടെ തീം.തമിഴ് പോപ്പ് ഗായകനായ ഇന്ദർജീതിന്റെ (കമൽ) മ്യൂസിക് ഗ്രൂപ്പിന്റെ ഭാഗമായ സന്ധ്യ (ശിവരഞ്ജനി) എന്ന പശ്ചാത്തല നർത്തകിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. ഇന്ദർജീത്തിനെ കുറ്റം ചെയ്തതായി പോലീസ് സംശയിക്കുന്നു, പക്ഷേ അവനെ കുടുക്കാനുള്ള തെളിവുകൾ ഇല്ല. അപ്പോഴാണ് യഥാർത്ഥ കൊലയാളിയെ കണ്ടെത്താനായി സന്ധ്യയുടെ സഹോദരി ദിവ്യ (ബിന്ദിയ) അമ്മായിയുടെ സ്ഥലത്ത് എത്തുന്നത്. ഇന്ദർജീത്തിനെ കുറിച്ചും അവന്റെ പ്രവർത്തനങ്ങളെ കുറിച്ചും പോലീസിൽ നിന്നും അവന്റെ മാനേജർ ഡോ.ഹരിചന്ദ്ര പ്രസാദ് (ഗുരുദത്ത്) വഴിയും അവൾ കൂടുതൽ അറിയുന്നു. അങ്ങനെ, വ്യാജ പ്രണയത്തിലൂടെ അവൾ അവനെ കുടുക്കുന്നു, എന്നാൽ അവൻ നിരപരാധിയും സത്യസന്ധനും ആണെന്ന് അവൾ മനസ്സിലാക്കുന്നു. കൊലയാളിക്കും ഇന്ദർജീത്തിനും ഇടയിൽ ഒരു വലിയ ചേസ് ഗെയിം നടക്കുന്നു, ഒടുവിൽ കൊലയാളി ആരെന്നു വെളിപ്പെടുന്നു. ആ സ്ത്രീയെ കൊലപ്പെടുത്താൻ ഇന്ദറിന്റെ വ്യക്തിത്വം ഉപയോഗിച്ചത് മറ്റാരുമല്ല, ഇന്ദർജീതിന്റെ മാനേജർ ഡോ. ഹരിചന്ദ്ര പ്രസാദാണ്. അവന്റെ ക്രൂരമായ ഉദ്ദേശ്യങ്ങൾക്ക് പിന്നിലെ കാരണം അറിയാൻ സിനിമ കാണുക.

കമൽ ഹാസന് വെല്ലു വിളി ഉയർത്തിയ കഥാപാത്രം ഒന്നുമായിരുന്നില്ല കലൈഞ്ചറിലേതു. എന്നാലും സ്ത്രീകളുടെ ആരാധന പാത്രമായ, സകല കലാ വല്ലഭനായ ഇന്ദ്രജിത്ത്‌ എന്ന ഗായകന്റെ റോളിൽ മറ്റൊരു നടനെ നമുക്ക് ആലോചിക്കാൻ കഴിയുമായിരുന്നില്ല. മലയാളത്തിൽ കിംഗ് സോളമൻ സിനിമയിലൊക്കെ അഭിനയിച്ച ബിന്ദിയ (ഫർഹീൻ) എന്ന നടിയായിരുന്നു നായിക (ഇപ്പോൾ മുൻ ക്രിക്കറ്റർ മനോജ് പ്രഭാകറിന്റെ പത്നി). ശിവരഞ്ജിനി, നാസർ, ക്യാപ്റ്റൻ രാജു തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

Advertisement

മികച്ച ഗാനങ്ങളുടെ അകമ്പടിയിൽ, നല്ല സാങ്കേതിക തികവോടെ, വളരെ ത്രില്ലിങ്ങായി അവതരിപ്പിച്ച സിനിമയായിരുന്നു കലൈഞ്ജൻ. ശിവപ്പ് റോജാക്കൾ റെഫെറൻസൊക്കെ സിനിമയിൽ ഇടയ്ക്ക് വന്ന് പോകുന്നുണ്ട്.യേശുദാസ് പാടിയ “എൻ തൻ നെഞ്ചിൽ നീങ്കാത …..” എന്ന അതി മനോഹര ഗാനം ഉൾപ്പെടെ സിനിമയിലെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായി. ജയാനൻ വിൻസന്റ് ആയിരുന്നു ക്യാമറ. സാബു സിറിൽ ഒരുക്കിയ, ഗായകൻ ഇന്ദ്രജിത്തിന്റെ പ്രോഗ്രാം സെറ്റുകളൊക്കെ വളരെ കളർഫുൾ ആയിരുന്നു.അക്കാലത്തെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയാത്തതു കൊണ്ടാണോ എന്തോ ചിത്രം വലിയ വിജയമൊന്നും നേടിയില്ല. കമൽ ഹാസന്റെ നിറസാന്നിധ്യവും, ഇളയ രാജയുടെ ഗംഭീര സംഗീതവും, മികച്ച സംവിധാവവും ഒക്കെ അവകാശപ്പെടാവുന്ന സിനിമയായിട്ടു പോലും അക്കാലത്തു തീയറ്ററിൽ വലിയ ചലനം ഉണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല. നിരൂപക പ്രശംസ നേടിയ സിനിമയായിട്ടു കൂടി ജി ബി വിജയ് എന്ന സംവിധായകൻ പിന്നീട് സിനിമകളൊന്നും സംവിധാനം ചെയ്യുകയും ഉണ്ടായില്ല.ഇന്ദ്രജിത്ത്‌ എന്ന പേരിലായിരുന്നു ചിത്രം കേരളത്തിൽ റിലീസായത്.

 748 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »