fbpx
Connect with us

COVID 19

ആലങ്കാരികമായ ആഹ്വാനമല്ല അത്,കപ്പ നടാൻ പറഞ്ഞു, പച്ചക്കറികളും,മാഞ്ഞാളം പറഞ്ഞതല്ല

ആലങ്കാരികമായ ആഹ്വാനമല്ല അത് .കപ്പ നടാൻ പറഞ്ഞു. പച്ചക്കറികളും. മാഞ്ഞാളം പറഞ്ഞതല്ല. മാഞ്ഞാളം പറയുന്ന ടൈപ്പല്ല അങ്ങേര്.ചെറിയ സൂചനകളൊക്കെത്തന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് . ഗൗരവത്തോടെയെടുത്താൽ നമുക്കു കൊള്ളാം.

 130 total views

Published

on

Shaju V V

ആലങ്കാരികമായ ആഹ്വാനമല്ല അത് .കപ്പ നടാൻ പറഞ്ഞു. പച്ചക്കറികളും. മാഞ്ഞാളം പറഞ്ഞതല്ല. മാഞ്ഞാളം പറയുന്ന ടൈപ്പല്ല അങ്ങേര്.ചെറിയ സൂചനകളൊക്കെത്തന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് . ഗൗരവത്തോടെയെടുത്താൽ നമുക്കു കൊള്ളാം. അതിൽ കൂടുതലൊന്നും പറയാനൊക്കില്ല.വേട്ടയാടാൻ പറഞ്ഞില്ലായെന്നേ ഉള്ളൂ. ക്വാറി മുതലാളികൾ ഗുഹകൾ ഇടിച്ചു നിരത്തിയതുകൊണ്ട് മാത്രം വീടുകൾ .പ്രാക്തനമായ ഒരൂർജ്ജം വന്നു നിറയുന്നുണ്ടോ ? വല്ലാണ്ട് റൊമാൻറിസൈസ് ചെയ്യണ്ട.

വരാനിരിക്കുന്ന ദിവസങ്ങളിൽ ലോകത്തെമ്പാടുമുള്ള ജനനേതാക്കൾ അവരവരുടെ അജസാമാന്യങ്ങളോട് പൂളയും ചേമ്പും കാച്ചിലും വെള്ളരിയും നടാൻ ആഹ്വാനം ചെയ്യും. വീട്ടുകിണറ്റിൽ പോറ്റാൻ മൽസ്യക്കുഞ്ഞുങ്ങളെ ഓരോ പൗരനും നൽകും. താറാവുകൾ കോഴികളാടുകളെരുതുകൾ പന്നി പശുക്കളാദി വളർത്തു ഭക്ഷണ മൃഗങ്ങളുടെ ഒച്ചകളാൽ ശബ്ദമുഖരിതമാകും, ആയേ മതിയാവൂ ഓരോ കേരളീയ ഭവനങ്ങളും എന്നയിടത്താണത്രേ കാര്യങ്ങളെത്തി നിൽക്കുന്നത് .

Balcony and Rooftop Vegetable Garden Basics - Harvest to Table

ചെന്നിത്തല പലതും പറയും .ആർ കെ ജി നെയ്യുടെ ‘ഇവനല്ലേ നെയ്യ് ‘ എന്ന പരസ്വ വാചകം ഓർമ്മിപ്പിക്കുന്ന ആ കളേബര സുന്ദര സ്ഥൂല ഗാത്രത്തിൽ ഒന്നു രണ്ടു വർഷമതിജീവിക്കാനുള്ളത്രയും കൊഴുപ്പടിഞ്ഞു കിടപ്പുണ്ട് .മെയ് മൂന്നു തൊട്ട് സാമ്പ്രദായിക സാമൂഹ്യ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന വ്യാമോഹം ഉപേക്ഷിച്ച് യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത് .

പരമ്പരാഗത അർത്ഥത്തിലുള്ള സാമൂഹിക ജീവി എന്ന അസ്തിത്വം ദീർഘ സംഭവ്യതയുള്ള താൽക്കാലികതയോടെ നഷ്ടപ്പെട്ടിരിക്കുന്നു .പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രില്ല വിർച്ച്വലീ ദർശനീയനായ ജനനായകനിലാണ് നമ്മുടെ വൈകാരികാഭയം.വിർച്ച്വൽ/റിയൽ എന്ന ദ്വന്ദ്യം അകം പുറം മറിഞ്ഞിരിക്കുന്നു .വെർച്വലാണിന്നു റിയൽ.ഡാറ്റ തീർന്നാൽ ജനം തെരുവിലേക്കൊഴുകും. യ തീഷ് ചന്ദ്രയെ പേടിച്ചല്ല ആളുകൾ വീട്ടിലിരിക്കുന്നത് .വിർച്വൽ ഡാറ്റ യുടെ ബലത്തിലാണ് .
എപ്പോഴിനി വസ്തുലോകത്തിൽ കാണാൻ കഴിയുമെന്ന് ഒരു നിശ്ചയവുമില്ലാത്ത കാമുകിയാണ് പ്രതീതി ലോക കാമുകി. വീഡിയോ കാളിൽ ഉമ്മ പറത്തുന്ന കാമുകനാണ് റിയൽ.

Grow bed,Terrace Garden - Home Decor & Garden - 1517040362വിയർപ്പും സ്രവങ്ങളും ഉമിനീരും കൂടിക്കലർന്ന ഐഹിക രതി രാഷ്ട്രതാൽപ്പര്യത്തിനു വിഘാതമാണ് .ശാരീരികമായ അകലം. സാമൂഹികമായ ഒരു മ.എല്ലാ പ്രണയങ്ങളും ഇപ്പോൾ മേഘസന്ദേശമാർഗ്ഗേണ .ഭാവനയുടെ ഇന്ധനമില്ലാത്തവർ ചൊറി പിടിക്കും.
ചെൽസിയും ഇന്റെർ മിലാനും തമ്മിലുള്ള ലൈവ് ഫുട്ബാൾ കാണാനുള്ള പൂതിയുടെ കളിപ്രാന്ത് വെള്ളം തൽക്കാലം തിളക്കില്ല. ആർക്കൈവുകൾ ഓൺ ലൈനിൽ കാണാം. ഓൺലൈനാണ്‌ ഇനി അഭികാമ്യമായ ലൈൻ. ഭൂതകാലമാണ് കാലം. വെർച്വൽ കവിതയേ ഉണ്ടാവൂ. അതാണ് റിയൽ.ഈ ബുക്കാണ് ബുക്ക് .പഴയ ജാതി വ്യവസ്ഥ എഴുത്തു ലോകത്തിൽ സരളമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു .സുഭാഷ് ഏട്ടന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കൊറോണ കൈകൊണ്ടു മാത്രം തൊടാവുന്ന റിയാലിറ്റിയല്ല, കമൽറാമിന്റെ ട്രൂ കോപ്പിയാണ് അസ്സൽ .കണ്ട സിനിമകൾ വീണ്ടും വീണ്ടും കാണാം .എല്ലാ പുസ്തകങ്ങളും ആവർത്തിച്ചു വായിക്കാനുള്ള യോഗ്യത നേടിയിരിക്കുന്നു .കൊറോണ ചെറിയ മീനല്ല. വലിയ മീനുകൾ മീനുകളല്ലാതായി തീർന്നിരിക്കുന്നു .

Bengaluru's oldest urban farmer leads the way in sustainable ...ഓന്റെ മേലെ ചെളിവെള്ളം തെറിപ്പിച്ചതിൽ ക്രുദ്ധനായി മ്മടെ പിന്നാലെയോടിയ ക്ലാസിലെ വിക്രമ റൗഡിയെ പേടിച്ച് വീട്ടിൽ കേറിയൊളിച്ച് അര മണിക്കൂർ കഴിഞ്ഞ് പതുക്കെ തല വെളിയിലിടുന്നതു പോലെയല്ല കാര്യങ്ങൾ. തെരുവിലെ കലുങ്കിൽ കാലും നീട്ടി വളരെ ക്ഷമയോടെ കൂട്ടം ചേർന്ന് അവരിരിക്കുന്നുണ്ട്. കോവിഡ് കുമാരി കുമാരൻമാർ .നമ്മുടെ സമയ ബോധമല്ല അവരുടെ സമയ ബോധം.നമ്മുടെ യുദ്ധ സങ്കൽപ്പത്തിനു പുറത്തു നിൽക്കുന്നവരോടുള്ള പോരാട്ടത്തിന് കയ്യിലുള്ളകോപ്പുപോരാ.ജയപരാജയ യുഗ്മത്തിനു പുറത്തു നിൽക്കുന്ന കോവിഡിനു തോൽവിയില്ല.

വാക്സിൻ വികസിപ്പിക്കുകയോ ലോകം മുഴുവൻ ഈ അദൃശ്യ സൂക്ഷ്മ യോദ്ധാവിനെതിരെ ഇമ്യൂണിറ്റി ആർജിക്കുകയോ ചെയ്യുന്നതു വരെ അവരിവിടെത്തന്നെയുണ്ടാകും. ഇപ്പം നടക്കുന്നത് സാറ്റുകളിയാണ്. ഒളിച്ചിരിപ്പ്. ലോക് ടൗൺ. അത് സ്ഥായിയുള്ള യുദ്ധമുറയല്ല. അർത്ഥം നീട്ടിവെക്കുക മാത്രം ചെയ്യുന്ന ദറീദിയൻ ഭാഷ മാത്രമാണ് ലോക് ഡൗൺ.

Advertisement

Tomato Plants hung vertically yield great numbers in their harvest ...മരുന്നയച്ചു തന്നില്ലെങ്കിൽ വിവരമറിയുമെന്ന് ട്രമ്പ്‌ ഭീഷണിപ്പെടുത്തുമ്പോഴേക്കും കൗപീനം നനഞ്ഞ് അങ്ങേരുടെ മേശപ്പുറത്ത് മരുന്നു പെട്ടികൾ നിരത്തി വച്ച് പഞ്ചപുച്ഛമടക്കി നിന്ന അമ്പത്താറിഞ്ച് ജനനായകനല്ല കോവിഡ് 19. മനുഷ്യരാശിയുടെ മൊത്തം സൈന്യത്തിന്റെ കോടാനുകോടി മടങ്ങ് അംഗസംഖ്യയുണ്ട് അവർക്ക് .ബോംബുകളും ഷെല്ലുകളുമൊക്കെ അവർക്കു മുമ്പിൽ പൊതിയാതേങ്ങകളാണ് .അവരുടെ ഭാഷ വേറെയാണ്. ഉടൽ തന്നെ ആയുധം. ഉയിർതന്നെ നിക്ഷേപം.

പറമ്പിന്റെ പ്രിവിലേജില്ലെങ്കിൽ ടെറസിലും ബാൽക്കണിയിലും കപ്പ നടാം. വീട്ടിലെ ടാങ്കിൽ വളർത്തിയ സിലോപ്പിയും പൂളയും സ്വയംപര്യാപ്തതയുടെ ആനന്ദം സമ്മാനിക്കും. ഇതാ പഴയ പഴയ കാലമാണ് .നമ്മളാ പഴയ പഴയ മനുഷ്യരായി വിപരിണമിച്ചിരിക്കുന്നു .
(ആശയ കാതൽ: Deepak Narayanan പൊടിപ്പും തൊങ്ങലും: ഷാജു വി വി )

 131 total views,  1 views today

Advertisement
Entertainment7 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment9 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX9 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy10 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment10 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health10 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy11 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket11 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment12 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment13 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »