കാളിദാസന്റെ വിഖ്യാതകൃതി ‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുസിനിമ ഒരുങ്ങുകയാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ കാഴ്ചപ്പാടിൽ കഥപറയുന്ന ചിത്രംത്തിൽ ശകുന്തളായാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. ‘ദുഷ്യന്ത’നായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് ‘ശാകുന്തളം’ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ നീതു ലുല്ലയാണ് സാമന്തയെ ശകുന്തളയാക്കുന്നത്.

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം
D149 – ദിലീപ്-വിനീത് കുമാർ ചിത്രം തുടങ്ങി. ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര