പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
256 VIEWS

Shame
2011/English

ഇറോട്ടിക് ചിത്രങ്ങളുടെ ആരാധകർ, പരിചയപ്പെടേണ്ട കക്ഷിയാണ് “ബ്രാൻഡൺ” എന്ന സെക്സ് അഡിക്റ്റിനെ.രാവിലെ ഫുൾ, കമ്പനിയിലെ ഹൈക്ലാസ്സ്‌ ജോലിയിൽ മുഴുകുക.പണിയും കഴിഞ്ഞു പുറത്ത് ഇറങ്ങി ഏതെങ്കിലും ഒരുത്തിയെ കറക്കി വീഴ്ത്തി കാര്യം നടത്തുക. അതിലും ആശ്വാസം കിട്ടിയില്ലേൽ ലാപ്പിന്ന് മുന്നിൽ ഇരുന്ന് ഇന്റർനെറ്റിലെ ഓരോ പോൺ സൈറ്റുകളിലൂടെ അലയുക .ഒരു കാമ ഭ്രാന്തനെപോലെ.അങ്ങനെ പോകുന്ന ബ്രാൻഡനിന്റെ ജീവിതത്തിലേക്ക് അല്ല, ഫ്ലാറ്റിലേക്ക് ഒരുത്തി വന്നു കയറുന്നു.

എല്ലാവർക്കും ഉണ്ടാകും രണ്ടു തരം ലൈഫ് സ്റ്റൈൽ… പൊതുവേദിയിൽ ഉള്ളതും.. വളരെ സ്വകാര്യപരമായ മറ്റൊന്നും, നമ്മുടെ നായകൻ ബ്രാൻഡന്ന് ഉള്ള രണ്ടാമത്തെ ലൈഫ് എന്നത് മുഴുവൻ സെക്സ് ആണ്… ഇവിടെ സെക്സ് എന്നത് ഒരു അഡിക്ഷൻ ആകുമ്പോൾ ഉണ്ടാകുന്ന മാനസിക വ്യതിയാനങ്ങൾ,ഡ്രഗ് പോലെ തന്നെ .അത് കിട്ടാതാകുമ്പോഴുള്ള പ്രശ്നങ്ങൾ,പുറംലോകവുമായി അത് ഒളിച്ചു വയ്ക്കാനുള്ള ശ്രമം അങ്ങനെ ഇത്രെയും ആഴത്തിൽ ഇല്ലേലും അമേരിക്ക പോലെ ഒരു ഓപ്പൺ കൺട്രി അല്ലാത്ത നമ്മുടെ നാട്ടിൽ നാം ഓരോരുത്തർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇതിലെ ബ്രാൻഡൺ എന്ന കഥാപാത്രം.Michael Fassbender തന്റെ കാര്യറിലെ തന്നെ മികച്ച പെർഫോമൻസ് ആ കഥാപാത്രത്തിലൂടെ എത്തിച്ചു എന്നതാണ് മറ്റൊരു പോസറ്റീവ്.

Michael Fassbender കൂടാതെ Carey mulligan ഉം പ്രാധാന്യം ഉള്ള വേഷത്തിൽ വരുന്ന ചിത്രം മുന്നോട്ടു പോകും തോറും മനസ്സിൽ തറക്കുന്ന സിനിമാനുഭവമാണ് സംവിധായകൻ steev McQueen നമ്മുക്കായി കരുതി വച്ചിരിക്കുന്നത്.ഒടുക്കം ഏറെനേരമുള്ള ഡയലോഗ്സ് ഇല്ലാതെയുള്ള കഥപറച്ചില്ലും … എന്തോ ബാക്കി വെക്കുന്ന പോലെ ടൈറ്റിൽ കാർഡ് കാണിച്ചുള്ള അവസാനമൊക്കെ നല്ലൊരു ഇമ്പാക്ട് പ്രേക്ഷകനിൽ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്.തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പടം,സെക്സ് കണ്ടന്റെ കാര്യം പ്രേത്യേകിച്ചു പറയണ്ടല്ലോ.മലയാളം സബ് ലഭ്യമാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.