2004 ൽ ഇറങ്ങിയ ‘മഞ്ഞുപോലൊരു പെൺകുട്ടി’യിലൂടെ അഭിനയരംഗത്തു കടന്നുവന്ന താരമാണ് ഷംന കാസിം. ഇപ്പോൾ താരം പുതിയ ഫോട്ടോഷൂട്ടിൽ ശ്രദ്ധിക്കപ്പെടുകയാണ്.. എത്നിക് വെയറിൽ ആണ് താരം ഇത്തവണ പ്രത്യക്ഷപ്പെടുന്നത് . ഗോൾഡൻ വർക്കുകൾ നിറഞ്ഞ പാരമ്പര്യവസ്‌ത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് . 100 days function ‘akanda’ telugumovie എന്ന ക്യാപ്‌ഷനിൽ ആണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്.

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !
ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന്