fbpx
Connect with us

Entertainment

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Published

on

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

സിനിമാ വ്യവസായം തകർച്ചയിലാണ് ,അതിനു കാരണം പല പ്ലാറ്റ് ഫോമുകളുടെ കടന്നു കയറ്റവും ടിക്കറ്റിന്റെ വിലവർദ്ധനയും ആണെന്ന് വിധിയെഴുതി ആശ്വസിക്കുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്ന ചില വസ്തുതകൾ ഉണ്ട്. പണ്ട് കേരളത്തിൽ സ്ഥിരമായി സിനിമ കണ്ടു കൊണ്ടിരുന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. അവർ ഇന്ന് തീയേറ്ററിലേക്കു വരാത്തതിന്റെ കാരണം എന്താണെന്നും അതിന്റെ വ്യക്തമായ വിശകലനവും സൂക്ഷ്മമായി നോക്കാം. കെങ്കേമം എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാമോൻ ബി പാറേലിൽ പറയുന്നത് ശ്രദ്ധിക്കു.

shamon b parelil

shamon b parelil

ഇന്നത്തെ കേരളത്തിന്റെ ജനസംഖ്യ മൂന്നര കോടിയാണെന്നു കണക്കുകൾ പറയുന്നൂ .അതിൽ 20 ശതമാനം പേർ കേരളത്തിന്റെ പുറത്താണ്. അങ്ങനെ വരുമ്പോൾ ഏകദേശം 2 കോടി എൺപതു ലക്ഷമാണ് കേരളത്തിൽ ഉള്ളവർ. അതിൽ അഞ്ചു ശതമാനം പേരാണ് സിനിമാ പ്രേമികൾ. അവർ തീയേറ്ററിലേക്കു വരുന്നത് തന്നെ സോഷ്യൽ മീഡിയയുടെയും ആര്ടിസ്റ്റിന്റെയും മറ്റും റീവ്യൂ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് സിനിമയെ ഇഷ്ട്ടപെടുന്ന 5 ശതമാനം എന്ന് പറയുന്ന കേരളത്തിലെ പതിമൂന്നര ലക്ഷം പേർ തീയേറ്ററിൽ വരുമ്പോൾ ഉള്ള കാര്യം ആണ്. ഒരു ടിക്കെട്ടിന്‌ 160 രൂപാ കണക്കെടുത്താൽ ഏകദേശം 20 കോടിയോളം ഗ്രോസ്, അത് രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാകണം. അങ്ങനെ ഉണ്ടാകണം എങ്കിൽ എല്ലാവരും ഒരേ സ്വരത്തിൽ പറയണം പടം കിടുവാണന്ന്. അങ്ങിനെ വരുന്ന സിനിമക്ക് റിപ്പീറ്റ് ഓഡിയൻസ് ഉണ്ടാകും. അടുത്ത കാലങ്ങളിൽ അങ്ങിനെ വന്ന സിനിമയെന്ന് അവകാശപ്പെടാവുന്ന മൂന്നു സിനിമയെ ഉള്ളൂ അത് കെ ജി ഫ് , ഭീഷ്മ , വിക്രം .ഇതല്ലാതെ റിപ്പീറ്റ് ഓർഡിൻസ് ഉണ്ടായ ചിത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഈ സിനിമകൾ മുപ്പതു കോടിക്ക് മുകളിൽ ഗ്രോസ് ഉണ്ടാകും. ഗ്രോസിന്റെ യാഥാർഥ്യം ഞാൻ മുൻപ് പറഞ്ഞിരുന്നൂ. അതെന്റെ പേജിൽ നോക്കിയാൽ കാണാം. ഇത് കേരളത്തിലെ തിയേറ്ററിന്റെ മാത്രം അവസ്ഥയല്ല.ഷാമോൻ പറയുന്നു.

സിനിമാ പ്രേക്ഷകർക്ക് ഇന്ന് സോഷ്യൽ മീഡിയ റീൽസ് ആയും ,മറ്റു പ്ലാറ്റ് ഫോമുകളായും നിരവധി ടൈം പാസുകൾ ഉണ്ട്. അതിനാൽ ഓരോ വർഷവും തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ ശതമാനം കുറയുന്നുണ്ട്. എന്നാൽ അവരെ ഇൻസ്പയർ ചെയ്യാൻ സാധിക്കുന്ന സിനിമാറ്റിക്ക് എൻഗേജ്മെന്റ്സ് ഉള്ള സിനിമകൾ വന്നാൽ കൊഴിഞ്ഞു പോയ പ്രേക്ഷകരുടെ പ്രേസേൻ്റേജ് കുറച്ചു കൂട്ടി കൊണ്ടുവരാൻ സാധിക്കും.ഷാമോൻ പറയുന്നു.

പിന്നെ, സിനിമക്കുണ്ടാകുന്ന ചിലവുകൾ. ഒരു മാസ് പടം ഉണ്ടാക്കുവാൻ ചുരുങ്ങിയത് 18 മുതൽ ഇരുപത്തി രണ്ടു കോടി വരെചിലവാകുന്നുണ്ട് .അതിൽ ശമ്പളം മാത്രം ഏകദേശം പകുതിക്കടുത്തു വരുന്നുണ്ട് .അത് കുറക്കണം എന്ന ന്യായം ശരിവെക്കുന്നതിലുള്ള വസ്തുത പറയാം. 20 കോടിയോളം വരുന്ന സിനിമകളുടെ തീയേറ്റർ ഷെയർ 20 കോടിയാണെങ്കിൽ ,പ്രൊഡ്യൂസർക്കു കയ്യിൽ തിരിച്ചു കിട്ടുന്നത് 8 കോടിയാണ്. മറ്റിനത്തിൽ 12 കൊടിയും . മുതൽ മാക്സിമം 25 ഉം രണ്ടു വർഷത്തെ പലിശയും ചേർത്ത് ലാഭമായി കയ്യിൽ വരണമെങ്കിൽ പടം സൂപ്പർ ഹിറ്റാകണം .കാലാവസ്ഥാ/സാമൂഹീക പ്രശ്നങ്ങൾ ഉണ്ടാകുവാനും പാടില്ല. ഇന്നത്തെ അവസ്ഥയിൽ ആ ഭാഗ്യം എത്ര സിനിമക്ക് ഉണ്ടാകും.ഷാമോൻ പറയുന്നു.

Advertisement

മറ്റു ഭാഷകളിലെ പോലെ ശമ്പളത്തിന്റെ ഒരു ഭാഗം മാത്രം അഡ്വാൻസ്, ബാക്കി ലാഭവിഹിതം എന്ന് കണക്കാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചാൽ തീർച്ചയായും പ്രേക്ഷകന് വേണ്ട സിനിമകൾ മാത്രം ഉണ്ടാക്കാനുള്ള ചിന്ത വളരും. പ്രേക്ഷകരുടെ ശതമാനത്തിൽ വളർച്ചയുണ്ടാകുകയും ചെയ്യും.അടുത്ത വിഷയം പുതിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവ്. ഒരു കാലത്തു സാറ്റലൈറ്റ് ചാനലുകളുടെ കടന്നു വരവാണ് സിനിമയെ പ്രതിസന്ധിയിലാക്കിയത് എന്ന രീതിയിലുള്ള ചർച്ചകൾ , 2003 മുതൽ 2016 വരെ സ്ഥിരമായി നടന്നിരുന്നു. അന്നത്തെ പ്രൊഡ്യൂസർമാരോട് ചോദിച്ചാൽ പറയും അന്ന് അവരെ രക്ഷിച്ചത് പല സാറ്റലൈറ്റ് ചാനലുകളും ആയിരുന്നൂ എന്ന് . ഇന്ന് അതോടൊപ്പം ഇന്റർനെറ്റ് വന്നിരിക്കുന്നു. ഒപ്പം വലിയ പടങ്ങൾ മാത്രം കളിച്ചിരുന്ന ജി സി സി പോലുള്ള രാജ്യങ്ങളിൽ ചെറിയ പടവും തീയേറ്ററിൽ വരാൻ തുടങ്ങിയിരിക്കുന്നൂ. മാത്രമല്ല 90 കളിൽ ഉണ്ടായിരുന്ന പോലെ മ്യൂസിക് റൈറ്റ്സ് ,മുപ്പതും നാല്പതും എന്തിനു ഒരു കോടി വരെ പോകുന്നുമുണ്ട്. സിനിമ ഒരു തരത്തിൽ മാറ്റങ്ങൾക്കു വിധേയമാകുന്നുണ്ട് .അതുപോലെ സിനിമാറ്റിക്കായ നല്ല സിനിമകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഷാമോൻ പറയുന്നു.

അന്ന് 5 . 1 മതിയായിരുന്നൂ, ഇന്ന് അത് പോരാ ,അറ്റ്മോസ് തന്നെ വേണം. അപ്പോൾ ബാഗ്രൗണ്ട് സ്കോർ വരെ ശ്രദ്ധിക്കണം ചുരുക്കത്തിൽ ചെറിയ സിനിമ വലിയ സിനിമ എന്നുള്ളതല്ല ടെക്‌നിക്കലായും ,സബ്‌ജറ്റിലും സോഷ്യൽ മീഡിയയിൽ ഫ്രീ ആയി ലഭിക്കുന്ന ക്രീറ്റിവിറ്റിയുടെ പലമടങ്ങു തീയേറ്ററിൽ നൽകണം എന്നാലേ പ്രേക്ഷകർ അത് സ്വീകരിക്കൂ.ഷാമോൻ പറയുന്നു

നാളെ വരാനിരിക്കുന്ന മാറ്റമാണ് ഇനി അതിശയിപ്പിക്കാൻ പോകുന്നത്.
സ്റ്റാർഡം എന്നത് സോഷ്യൽ മീഡിയ സ്റ്റാറ്റസിനെയും അപേക്ഷിച്ചിരിക്കും, അതിനാൽ നല്ല ക്രീയേറ്റിവിറ്റി നൽകാൻ സാധിക്കുന്ന ടീമിന്റെ സിനിമ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുവാനും ,അതിന്റെ അടിസ്ഥാനത്തിൽ മാത്രം തീയേറ്റർ ഓഡിയൻസ് ഉണ്ടാകാനും പോകുന്ന കാലം വിദൂരമല്ല. അതിന്റെ തെളിവാണ് തീയേറ്ററിൽ വരുന്ന ഇന്നത്തെ സിനിമയുടെ ആദ്യ പ്രേക്ഷകന്റെ വയസ്സ് 18 നും 28 നും ഇടയിലാണ് എന്നത്. അവരെ തൃപ്തിപ്പെടുത്തിയാലേ ആദ്യ വിജയം ഉണ്ടാകൂ. അതൊരു വലിയ ചലഞ്ച് തന്നെയാണ്. കാരണം അവർ വളരെ അഡ്വാൻസ്ഡ് ആണ്. ഒപ്പം ക്രീയേറ്റീവും ആണ്.ഷാമോൻ സിനിമാ വ്യവസായത്തെ താങ്ങി നിർത്താനുള്ള തന്ത്രങ്ങൾ പറഞ്ഞു നിർത്തി.

അയ്മനം സാജൻ

Advertisement

 1,620 total views,  4 views today

Advertisement
Entertainment10 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment10 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment11 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment12 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment13 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment13 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »