Connect with us

മമ്മൂട്ടി എന്ന “അച്ഛനെ” എനിക്ക് ഒരുപാട് ഇഷ്ടമാണ് !

കഥകൾ പറഞ്ഞുകൊടുത്തുകൊണ്ടും ഭാവിയിൽ ആരാകണമെന്ന പ്രതീക്ഷകൾ നെയ്തുകൊണ്ടും മണിക്കുട്ടിയോടൊപ്പം സ്കൂളിലേക്ക് നടക്കുന്ന

 9 total views

Published

on

Shamshad Ch

കഥകൾ പറഞ്ഞുകൊടുത്തുകൊണ്ടും ഭാവിയിൽ ആരാകണമെന്ന പ്രതീക്ഷകൾ നെയ്തുകൊണ്ടും മണിക്കുട്ടിയോടൊപ്പം സ്കൂളിലേക്ക് നടക്കുന്ന ബാലൻ മാഷിനെ..

.അവസാനത്തെ ഉരുള ചോറ് കൂടി കഴിപ്പിയ്ക്കാൻ “ഇതില് മീന്ണ്ട്” എന്നു പറഞ്ഞുകൊണ്ട് ശ്രീക്കുട്ടിയ്ക്ക് ചോറ് വാരികൊടുക്കുന്ന വിദ്യാധരനെ…

നളചരിതം കഥയിൽ സംസാരിക്കുന്ന അരയന്നങ്ങളെക്കുറിച്ച് ജോലി കഴിഞ്ഞു വന്ന് മക്കളോട് വിശേഷങ്ങൾ പറയുന്ന രവിയെ…

മകളെ ഡോക്ടർ ആക്കണോ എഞ്ചിനീയർ ആക്കണോ എന്ന് സിസ്റ്റർ ചോദിക്കുമ്പോൾ “രണ്ടും ആക്കണമെന്നാണ് അച്ചൂന്… ന്നാലും ഡാക്കിട്ടർ മതി” എന്നു പറഞ്ഞ് നിറഞ്ഞ ചിരിയോടെ, അഭിമാനത്തോടെ മുത്തിനെ നോക്കുന്ന അച്ചൂട്ടിയെ…

“എനിക്ക് ആകെ വേണ്ടപ്പെട്ടവനാ ആ കിടക്കുന്നത്… അവനെ ഇങ്ങ് തിരിച്ചു തന്നേക്കണേ ഗോപാ” എന്നു പറഞ്ഞ് അപ്പൂസിന്റെ ആഗ്രഹങ്ങൾ ഓരോന്നും സാധിച്ചു കൊടുക്കാൻ അവനെ വാരിയെടുത്ത് നടക്കുന്ന അവന്റെ പപ്പ ബാലുവിനെ…

കുഞ്ഞുനാളിൽ അകന്നു പോയ മകളെ തിരിച്ചു കിട്ടിയപ്പോൾ ‘രക്തം രക്തത്തെ തൊടുന്ന’ അനുഭവത്തിൽ ആഹ്ലാദിച്ച.. ‘ബലിച്ചോർ ഉരുട്ടാൻ ഒരു പവിത്രകയ്യ്’ എന്ന സ്വപ്നത്തെയും അവളോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിച്ചു തിരിച്ചു നടന്ന.. ഹരിതയുടെ അച്ഛൻ ചന്ദ്രദാസിനെ…

Advertisement

സ്പാസ്റ്റിക് ഡിസബിലിറ്റി ബാധിച്ച മകൾക്ക് ഒരു സാധാരണ ഭാവി ഇല്ലെന്നറിഞ്ഞിട്ടും കൈനോട്ടകാരിയുടെ അവളെക്കുറിച്ചുള്ള പ്രവചനം കേട്ട് ചിരിച്ചുകൊണ്ട് അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന പാപ്പായുടെ അമുദവനെ…

നഷ്ടപ്പെട്ടു പോയ മകൾ ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിവിൽ ജീവിതലക്ഷ്യമായി കരുതിയ പ്രതികാരം പോലും ഉപേക്ഷിച്ചും കൂടെ നിന്നവരെയെല്ലാം നഷ്ടപ്പെടുത്തിയും നാലു മക്കൾക്ക്‌ കാവൽ നിന്ന ആന്റണിയെ…

പാതിവഴിയിൽ വെച്ചു പിരിഞ്ഞുപോയ നീനയ്ക്ക് വേണ്ടി അവൾ ഏൽപ്പിച്ചിട്ടുപോയ മകൾ വിനീതയെക്കൂടി നഷ്ടപ്പെടുമെന്ന് ഭയന്ന മണിവത്തൂരിലെ വിനയനെ…

ജന്മം കൊണ്ട് അച്ഛൻ അല്ലെങ്കിലും കർമ്മം കൊണ്ട് പിതൃത്വത്തിന്റെ വികാരങ്ങളും വേദനയും അറിഞ്ഞ കൊച്ചുണ്ടാപ്രിയുടെ മാധവനെ.. ‘കുട്ടന്റെ മാഷ്’ ലൂയിസിനെ…

മമ്മൂട്ടി എന്ന “അച്ഛനെ” എനിക്ക് ഒരുപാട് ഇഷ്ടമാണ്!! ❤

 10 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment14 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment18 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement