ഒരേ സമയം രണ്ടു ഭാഷകളിൽ ആർട്ടിസ്റ്റുകളെ മാറ്റി ‘അദൃശ്യം’, ടീസർ എല്ലാം അത്യുഗ്രൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
243 VIEWS

Shan Paal

‘നേരം’ ഇറങ്ങി കഴിഞ്ഞ സമയത്ത് അൽഫോൻസ് പുത്രൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യമുണ്ട്. ആദ്യ സിനിമ ചെയ്യാൻ തുടങ്ങുന്നവർ ഒരിക്കലും ഒരേ സമയം രണ്ടു ഭാഷകളിൽ ആർട്ടിസ്റ്റുകളെ മാറ്റിമാറ്റി സിനിമ ചെയ്യാൻ ശ്രമിക്കരുത്, കാരണം അത് അത്രയ്ക്ക് ക്ലേശകരമായ ഒരു ജോലിയാണ് എന്ന്. വർഷങ്ങൾക്കിപ്പുറം മറ്റൊരു നവാഗത സംവിധായകൻ സാക് ഹാരിസ് ഒരു ബിഗ് ബഡ്‌ജറ്റ്‌ ത്രില്ലർ ഒരേ സമയം മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ചിരിക്കുന്നു. ഈ നവംബർ 18ന് റിലീസാണ് രണ്ടു സിനിമകളും. മലയാളത്തിൽ ‘അദൃശ്യം’ , തമിഴിൽ ‘യുകി’. അഭിനയിക്കുന്നത് തമിഴിലെയും, മലയാളത്തിലെയും പ്രമുഖ താരങ്ങൾ. റിലീസായ ടീസർ എല്ലാം അത്യുഗ്രനെന്നെ പറയാനുള്ളൂ. ഒരു കടുത്ത ത്രില്ലർ സിനിമാ പ്രേമിയെന്ന നിലയിൽ, ഒന്നേ പറയാനുള്ളൂ, മടുപ്പിക്കുന്ന പ്രകൃതി പടങ്ങൾക്കിടയിൽ വീണ്ടുമൊരു ത്രില്ലർ കാലത്തിനു മലയാളത്തിൽ തുടക്കമാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത