കേൾക്കുമ്പോൾ തോന്നും ബിൻ ലാദൻ ബാർ നടത്തിയോ എന്ന്

61

ബാർ ഡോ ബിൻ ലാദൻ അഥവാ ബിൻ ലാദന്റെ ബാർ

കേൾക്കുമ്പോൾ തോന്നും ബിൻ ലാദൻ ബാർ നടത്തിയോ എന്ന് പക്ഷെ ബിൻ ലാദന്റെ പേരിൽ ഒരു ബാർ ഉണ്ട് ബ്രസീലിൽ ആണ് ഇത് ഉള്ളത് പല ലോക രാജ്യങ്ങളിലും ബിൻ ലാദൻ ഒരു ഭീകരവാദി ആണ് എങ്കിലും ബ്രസീലിൽ ലാദൻ ഒരു പക്കാ കോമഡി കഥാപാത്രം ആണ്. ഇതിന്റെ പിന്നിലുള്ള കഥ വളരെ രസകരം ആണ്.9/11 ആക്രമണങ്ങൾ ലോകത്തെ നടുക്കിയതിനുശേഷം, ബ്രസീലിലൂടെ ഒരു വാർത്ത അതിവേഗം പ്രചരിക്കാൻ തുടങ്ങി: ഒസാമ ബിൻ ലാദൻ സാവോ പോളോയിൽ ഉണ്ട് എന്ന വാർത്ത. അന്വേഷിച്ചു ചെന്നപ്പോൾ ആണ് മനസിലായത്.

നഗരത്തിലെ ഒരു ബാർ ഉടമയായ സിയേർ ഫ്രാൻസിസ്കോ ഹെൽഡർ ബ്രാഗ ഫെർണാണ്ടസ് എന്ന വ്യക്‌തി ആയിരുന്നു എന്നും കാഴ്ചയിൽ ബിൻ ലാദനെ പോലെ ഇരിക്കുന്നു എന്ന് മാത്രം ഇതിനെ കുറിച്ചു ഫ്രാൻസിസ്കൊ പറയുന്നത് ആളുകൾ സംശയം പോലീസിനെ വിളിച്ചു അറിയിച്ചു പക്ഷെ അവർ വന്നു കണ്ടപ്പോൾ ആണ് അബദ്ധം മനസിലായത്. മാത്രമല്ല ഇദ്ദേഹം പെട്ടന്ന് തന്നെ ബ്രസീലിൽ പ്രശസ്തൻ ആയിഗാലേരിയ ഡോ റോക്ക് എന്ന പേരിൽ ആയിരുന്ന ഫെർണാണ്ടസിന്റെ ബാറിന്റെ പേര് തനിക്ക് കിട്ടിയ പ്രശസ്തികാരണം ഇത്. ബാർ ഡോ ബിൻ ലാദൻ അല്ലെങ്കിൽ ബിൻ ലാദന്റെ ബാർ എന്ന് മാറ്റിക്കൊണ്ട് തന്റെ ബിസിനെസ്സ് വർധിപ്പിക്കാൻ തീരുമാനിച്ചു.