Connect with us

AMAZING

ഒരു പൂച്ച സോഷ്യൽ മീഡിയ വഴി പ്രശസ്‌തൻ ആയാലോ ? അതിനെ കുറിച്ചു ഒന്നു ആലോചിച്ചു നോക്കുക

സത്യത്തിൽ പൂച്ച സ്നേഹികൾ ഒരുപാട് ഉള്ള നാട് ആണ് നമ്മുടേത് പക്ഷെ ഒരു പൂച്ച സോഷ്യൽ മീഡിയ ഒക്കെ വഴി പ്രശസ്‌തൻ ആയാലോ അതിനെ കുറിച്ചു ഒന്നു ആലോചിച്ചു നോക്കുക. അങ്ങനെ ഒരു പൂച്ചയെ കുറിച്ചു ആണ് എഴുത്തുന്നത്.

 66 total views,  3 views today

Published

on

Shanavas

നാർണിയ എന്ന പൂച്ച

സത്യത്തിൽ പൂച്ച സ്നേഹികൾ ഒരുപാട് ഉള്ള നാട് ആണ് നമ്മുടേത് പക്ഷെ ഒരു പൂച്ച സോഷ്യൽ മീഡിയ ഒക്കെ വഴി പ്രശസ്‌തൻ ആയാലോ അതിനെ കുറിച്ചു ഒന്നു ആലോചിച്ചു നോക്കുക. അങ്ങനെ ഒരു പൂച്ചയെ കുറിച്ചു ആണ് എഴുത്തുന്നത്.

കഥ ഇങ്ങനെ തുടങ്ങാം.വ്യത്യസ്തനായ ഒരു പൂച്ചയാണ് പാരിസിൽ ജനിച്ച് ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന ഒരു കണ്ടൻപൂച്ച. പേര് നാർണിയ . ഈ പൂച്ച മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാവാൻ ഉള്ള കാരണം ഇരട്ട മുഖമാണ്. മുഖത്തിന്റെ ഒരു പകുതി ചാരനിറത്തിലും,മറുപകുതി കറുപ്പ് നിറത്തിലും ആണ്. ഈ ഇരട്ടമുഖത്തിന്റെ കാരണം അറിയില്ലെങ്കിലും, സാധാരണ ഗതിയിൽ, ഇത്തരം അപൂർവത നിറഭേദങ്ങളുള്ള പൂച്ചകൾക്ക് പറയുന്ന പേര് കിമേറെ എന്നാണ്. ആൺ പൂച്ചകളിൽ കിമേറെ എന്നുവെച്ചാൽ ഭ്രൂണാവസ്ഥയിൽ ഒരു അധിക പുരുഷ ഹോർമോൺ ഉണ്ടായിരുന്നു എന്നാണ് അർത്ഥം.

Two-Faced Cat Named Narnia Has Purrfectly Two-Toned Faceനാർണിയയുടെ കാര്യത്തിൽ അവനൊരു കിമേറെ ആണോ എന്നറിയാൻ വേണ്ടി ഉടമ ഡിഎൻഎ ടെസ്റ്റ് വരെ നടത്തി. അവനിൽ ഒരുതരം ഡിഎൻഎ മാത്രമേ ഉള്ളൂ ആളൊരു കിമേറെ അല്ല എന്നാണ് മനസ്സിലായത്. അവന് രണ്ടു കുഞ്ഞുങ്ങളാണ് ഉള്ളത്. ഒന്നാമൻ ഫീനിക്സ്, രണ്ടാമൻ പ്രാഡ. ഫീനിക്സ് ചാരനിരത്തിലാണ്. പ്രാഡ കറുപ്പുനിറത്തിലും. പ്രാഡയ്ക്ക് കഴുത്തിൽ ഒരു വെള്ളപ്പൊട്ടുകൂടിയുണ്ട്.ഇരുവരെയും പുതിയ വീടുകളിലേക്ക് ദത്തെടുക്കപെട്ടു കഴിഞ്ഞു. ഈ കുഞ്ഞുങ്ങളെക്കൂടാതെ പല കുറിഞ്ഞിപ്പൂച്ചകളിലായി നിരവധി പൂച്ചക്കുഞ്ഞുങ്ങളുടെ അച്ഛനായിട്ടുണ്ട് നർനിയ . സോഷ്യൽ മീഡിയയിലും താരമായ നാർണിയയുടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾക്ക് ലക്ഷക്കണക്കിന് ഫോളോവർമാരുണ്ട്.

 67 total views,  4 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement