Featured
വാമ്പയർ ഡിസോർഡർ (ഡ്രാക്കുള രോഗം)
ചുമ്മാ നെറ്റിൽ ആലോപെഷ്യ അതിനെ പറ്റി ഒരു ആർട്ടിക്കിൾ വായിച്ചു പോകുന്നതിന്റെ ഇടയിൽ കണ്ടത് ആണ്. ആദ്യം എനിക്ക് ഒരു കൗതുകം തോന്നി കാരണം ഞാൻ ആദ്യമായി അറിയുന്നത് കൊണ്ടാവും നിങ്ങൾ പലർക്കും ഇതു അറിയാൻ സാധ്യത ഉണ്ട്
122 total views

ചുമ്മാ നെറ്റിൽ ആലോപെഷ്യ അതിനെ പറ്റി ഒരു ആർട്ടിക്കിൾ വായിച്ചു പോകുന്നതിന്റെ ഇടയിൽ കണ്ടത് ആണ്. ആദ്യം എനിക്ക് ഒരു കൗതുകം തോന്നി കാരണം ഞാൻ ആദ്യമായി അറിയുന്നത് കൊണ്ടാവും നിങ്ങൾ പലർക്കും ഇതു അറിയാൻ സാധ്യത ഉണ്ട്. ഹൈപ്പോ ഹൈഡ്രോട്ടിക് എക്ടോഡെർമൽ ഡിസ്പ്ലാസിയ എന്നാണ് ഈ രോഗ അവസ്ഥയെ കുറിച്ചു പറയുന്നത് .നമ്മുടെ ഹോളിവുഡ് ആക്ടർ മൈക്കിൾ ബെറിമാൻ ഈ രോഗം ബാധിച്ച ആളാണ് അയാൾ കൂടുതൽ
123 total views, 1 views today