Shanid Mk

ഒരു ലക്ഷം ആളുകളുടെ മുന്നിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങി..ദുബായ് പോലീസിന്റെ കാറുകളും ബൈക്കുകളും VIP എസ്കോർട്ടും,ഹാർലി ഡേവിഡ്സൺ ബൈക്കുകൾ, ഫെറാറി, ലാംബോർഗിനി, ബെന്റ്ലി, റോൾസ് റോയ്‌സ്, ലിമോസിനുകൾ,പോർഷേ,ഹമ്മർ, ജീപ്പ് വ്രാങ്‌ളർ,റേഞ്ച് റോവേഴ്സ്,ലാൻഡ് ക്രൂയിസർ, പ്രാഡോ,ബെൻസ്,വോൾവോ തുടങ്ങി ആഡംബര വാഹനങ്ങളുടെ നടുവിൽ വെളുത്ത ലിമോസിനിൽ നിന്ന് റോഡിനു സൈഡിൽ തന്നെ കാണാനെത്തിയവരെ കൈവീശി കാണിച്ചു കൊണ്ട് ഒരാൾ നീങ്ങിക്കൊണ്ടിരുന്നു..

Mammootty's Streetlights Has A Few Surprises In Store - Filmibeatദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു കൊണ്ട് റോഡ് ഷോ നടത്താൻ മാത്രം സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ അയാളുടെ പേര് മമ്മൂട്ടിയെന്നാണ് .ഞാൻ കണ്ടതിൽ വെച്ചേറ്റവും വലിയ സ്റ്റാർ മാനിഫെസ്റ്റേഷൻ മമ്മൂക്കയാണെന്ന് അനൂപ് മേനോൻ ചുമ്മാ പറഞ്ഞതല്ല

ഒരു നടനെ കാണിച്ചു തരാൻ ആരെങ്കിലും എന്നോട് പറഞ്ഞാൽ ഞാൻ മമ്മൂട്ടിയെ കാണിച്ചു കൊടുക്കും. കാരണം അയാളുടെ നാഡിയിലും ഞരമ്പിലും മജ്ജയിലും മാംസത്തിലും രക്തത്തിലും ഊറിക്കിടക്കുന്നതാണ് അഭിനയത്തോടുള്ള അഭിനിവേശം നാളെ ഒരു സിനിമയും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്ന ഒരു കാലഘട്ടം മമ്മൂട്ടിക്ക് ഉണ്ടാവുകയാണെങ്കിൽ പോലും അങ്ങേര് വീട്ടിൽ ഇരിക്കില്ല.. പകരം ഒരു ബാഗും തൂക്കി ചാൻസ് ചോദിച്ചു സംവിധായകരുടെ വീടുകളുടെ വാതിലിൽ അയാൾ മുട്ടും.. കാസ്റ്റിംഗ് കാളുകൾ തേടിപ്പിടിച്ചു അങ്ങോട്ട് ചെന്ന് അഭിനയിച്ചു കാണിക്കും..അയാൾക്ക് അഭിനയിച്ചു കൊണ്ടേ ഇരിക്കണം..

ഏതൊരു യൂത്താനെക്കാളും സിനിമകൾ എഴുപതുകാരൻ മമ്മൂട്ടിയുടെ ലിസ്റ്റിൽ ഉണ്ട് എന്ന് പറയുമ്പോൾ അയാളുടെ അഭിനയമോഹത്തെ എങ്ങനെ നിർവചിക്കും.. അഭിനയിക്കാൻ വേണ്ടി മാത്രമായി ജനിച്ച മനുഷ്യൻ പക്ഷെ അയാൾ ജീവിതത്തിൽ അഭിനയിക്കാറില്ല.. ഒരു മലയാള നടന് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഉയരങ്ങളിൽ അയാൾ വിരാജിക്കട്ടെ ഒരു കുലപതിയെപ്പോലെ ❤️

You May Also Like

മഹേഷ്‌ ഓടി കയറുന്ന ആ കോണിപ്പടി വരെ സെറ്റായിരുന്നു..

മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിന്റെ ഭാവന സ്റ്റുഡിയോയും ആർട്ടിസ്റ്റ് ബേബിയുടെ കടയും വെറും സെറ്റായിരുന്നു എന്ന് പറഞ്ഞിട്ട് വിശ്വാസം വന്നില്ല. മഹേഷും

അമ്മയുടെ ശബ്ദം ആദ്യമായി കേള്‍ക്കുന്ന 2 വയസ്സുകാരന്‍ [വീഡിയോ]

കൂപ്പര്‍ എന്ന പേരുള്ള ബധിരനായ 2 വയസ്സുകാരന്‍ കുഞ്ഞ് ഒരു ഹിയറിംഗ് എയിഡിന്റെ സഹായത്തോടെ ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേള്‍ക്കുന്ന ആ നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി Rohith Kp എഴുതിയത് ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ഇവിടെ പോസ്റ്റുകൾ…

വിക്രം നായകനായ ആ ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്തതിൽ ദളപതി വിജയ് അസ്വസ്ഥനായിരുന്നു, കാരണം ഇതാണ്

തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ നല്ല സുഹൃത്താണ് ദളപതി വിജയ്. അതുകൊണ്ടുതന്നെ വിക്രമിന്റെ ഒടുവിലത്തെ…