fbpx
Connect with us

Entertainment

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Published

on

ഷാനു കോഴിക്കോടൻ എഴുതിയത്

(സ്പോയിലർ)

ഇങ്ങനെ ഒരു കഥാപാത്രം സിനിമയിൽ എന്തിനായിരുന്നു? മൈക്കിളപ്പന് ബിരിയാണി വെച്ച കൊടുക്കാൻ വേണ്ടി മാത്രമാണോ തിരുകി കയറ്റിയത് ? എന്നിങ്ങനെ ഒക്കെ ഉള്ള ചോദ്യങ്ങൾ പലരും ചോദിച്ചു കണ്ടിരുന്നു. മകളുമായുള്ള സംഭാഷണത്തിൽ മൈക്കിളപ്പൻ കൊലപാതകം ചെയ്തു ജയിലിൽ പോയത് കൊണ്ടാണ് ആലീസുമായുള്ള കല്യാണം മുടങ്ങി പോയത് എന്ന് പറയുന്നുണ്ട് എങ്കിലും ശരിയായ കാരണം ഒട്ടോക്കാരൻ ഇൻട്രോയിൽ പറയുന്നതാണ്.

മൈക്കിളപ്പൻ എല്ലാം ഏറ്റെടുത്തു വിവാഹം പോലും കഴിക്കാതെ ജീവിക്കുന്നത് അപ്പന് കൊടുത്ത വാക്കിന്മേൽ ആണെന്ന്.ഇനി അമൽ നീരദ് റഫറൻസ് ആക്കി എടുത്ത മഹാഭാരത കഥയിലേക്കും ഭീഷമരിലേക്കും വരിക. അവിടെ ഭീഷമർ നിത്യ ബ്രഹ്മചാരിയായി തുടരുന്നത് പിതാവ് കാരണമാണ്.
പിതാവ് ശാന്തനു കണ്ടു മോഹിച്ച മത്സ്യ കന്യക സത്യവതിയെ വിവാഹം ചെയ്യണമെങ്കിൽ ശാന്തനുവിൽ സത്യവതിക്ക് ജനിക്കുന്ന കുട്ടിക്ക് പിന്തുടർച്ചവകാശം വേണമെന്ന് സത്യവതിയുടെ പിതാവ് നിബന്ധന വെക്കുന്നു.

ഓൾ റെഡി തന്റെ അനന്തരവകാശിയായി മകൻ ദേവവ്രതനെ (ഭീഷമരെ) തീരുമാനിച്ചു കഴിഞ്ഞ ശാന്തനു വിഷമത്തോടെ വിവാഹത്തിൽ നിന്ന് പിന്മാറുന്നു.ദുഖിതനായി തിരിച്ചെത്തിയ പിതാവിന്റെ വിഷമ കാരണം മനസ്സിലാക്കിയ ദേവവ്രതൻ പിതാവിന്റെ ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി താൻ നിത്യ ബ്രഹ്മചാരിയായി തുടരുകയാണ് എന്ന് ശപഥം ചെയ്യുകയും ചെയ്യുന്നു.ഇനിയാണ് മൈക്കിളപ്പന്റെ കാമുകിയുടെ ട്വിസ്റ്റ്‌.

Advertisement



കാഷിമഹാരാജാവ് തൻറെ പുത്രിമാർക്ക് സ്വയംവരം നടത്തുന്നുണ്ട് എന്നറിഞ്ഞു ഭീഷമർ അംബ,അംബിക,അംബാലിക സഹോദരിമാരെ സ്വയം വരത്തിനു വന്ന മറ്റു രാജകുമാരന്മാരെ തോൽപ്പിച്ചു തൻറെ സഹോദരന് വേണ്ടി ബലമായി പിടിച്ചു കൊണ്ടു വരുന്നു.അംബികയെയും അംബാലികയെയും സഹോദരൻ വിവാഹം ചെയ്യുകയും തനിക്ക് മറ്റൊരു കാമുകൻ ഉണ്ട് എന്ന് പറഞ്ഞതിനാൽ അംബയെ തിരിച്ചു കോണ്ടു വിടുകയും ചെയ്യുന്നു.ഭീഷ്മർ തട്ടി കൊണ്ട് വന്ന പെണ്ണിനെ വിവാഹം കഴിക്കില്ലെന്നു പറഞ്ഞു കാമുകനാൽ ഉപേക്ഷിക്കപ്പെട്ട അംബ ഭീഷമരോട് തന്നെ വീണ്ടും വിവാഹഭ്യാർത്ഥന നടത്തുന്നു.
പിതാവിന് കൊടുത്ത ഭീഷ്മ ശപഥം നില നിൽക്കുന്നതിനാൽ അംബയെ സ്വീകരിക്കാൻ ഭീഷമർക്ക് കഴിയാതെ വരികയും ചെയ്യുന്നു.

എന്ന് വെച്ചാൽ മൈക്കിളപ്പന്റെ കാമുകി ബിരിയാണി വെച്ചു കൊടുക്കാൻ വേണ്ടി മാത്രം വെറുതേ സിനിമയിൽ കയറി വന്നതല്ല.അംബ എന്ന ആലീസ് ഇല്ലാതെ മൈക്കിളപ്പൻ എന്ന ഭീഷ്മ പിതാമഹർ പൂർണ്ണമാകുകയുമില്ല.പിതാവിനു കൊടുത്ത ശപഥം കാരണം ഭീഷ്‌മരാൽ ഉപേക്ഷിക്കപ്പെട്ട അംബയാണ് മൈക്കിളപ്പന്റെ ആലീസ്.ഭീഷമർ കാരണം തന്നെ കാമുകൻ ഉപേക്ഷിച്ചതാണ് അംബയെ ഭീഷമാരോട് വിവാഹഭ്യാർത്ഥന നടത്താൻ പ്രേരിപ്പിക്കുന്നത് എന്നാണെങ്കിലും..! തട്ടി കൊണ്ട് പോകാൻ ഭീഷ്‌മർ
അംബയുടെ കരം ഗ്രഹിച്ചപ്പോ തന്നെ അത് പാണിഗ്രഹണമാക്കി കണക്കാക്കി അംബ ഭീഷമരിൽ പ്രണയബദ്ധയായിരുന്നു എന്ന രീതിയിൽ ഉള്ള ആഖ്യാനങ്ങളും വന്നിട്ടുണ്ട്.

എന്തായാലും..മഹാഭാരതകഥയിൽ ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഭീഷ്മപിതാമഹരുടെ അന്ത്യത്തിന് കാരണമായി തീരുന്നത് ഉപേക്ഷിക്കപ്പെട്ട വൈരാഗ്യത്താൽ പിന്നീട് ശിഖണ്ഡി ആയി മാറുന്ന അംബയാണ്.
അത് കൊണ്ട്…ഇപ്പൊ ബിലാൽ സംഭവിക്കുന്ന പോലെ ഭാവിയിൽ ഭീഷ്മ പർവം-2 എന്നൊന്ന് സംഭവിക്കുന്നുണ്ട് എങ്കിൽ..! മൈക്കിളപ്പനെ വീഴ്ത്താൻ പറ്റുന്ന ഒരേ ഒരു മുതലും ഏറ്റവും പ്രാധാന്യമുള്ള കഥാപത്രവും ആലീസ് എന്ന അനസൂയ ആയിരിക്കും..!

 4,476 total views,  3 views today

Advertisement



Continue Reading
Advertisement
Comments
Advertisement
Science5 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment7 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment10 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala47 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment10 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Advertisement