fbpx
Connect with us

Entertainment

ഇൻഡ്യൻ സിനിമയിൽ ആദ്യമായി ഒരുകോടിരൂപ പ്രതിഫലം വാങ്ങിയ നടി

Published

on

Sharju Venjaramoodu

Happy Birthday Vijayashanti

വിജയശാന്തി തെലുങ്കു സിനിമയുടെ എക്കാലത്തേയും വലിയ താരചക്രവർത്തിനി. ’70കളിൽ തെന്നിന്ത്യൻ സിനിമയിൽ ലേഡി ജയിംസ്ബോണ്ട് എന്ന് അറിയപ്പെട്ട വിജയലളിതയുടെ മൂത്ത സഹോദരിയുടെ മകളാണ് വിജയശാന്തി. 1964 ജൂൺ 24ന് ജനിച്ച വിജയശാന്തി 1980ൽ സൂപ്പർസ്റ്റാർ കൃഷ്ണയുടെ കില്ലാഡി കൃഷ്ണുഡു എന്ന തെലുങ്കു ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. അതേവർഷം ഭാരതിരാജയുടെ കല്ലുക്കുൾ ഈറം എന്ന ചിത്രത്തിൽ നായികയായ അരുണയുടെ കൂട്ടുകാരിയായി തമിഴിലുമെത്തി. ആദ്യകാലത്ത് സെക്സ് റോളുകളും നെഗറ്റീവ് റോളുകളും ആയിരുന്നു കൂടുതലും. 1984ൽ സുമൻ നായകനായ നേട്ടിഭാരതം എന്ന ചിത്രത്തിലൂടെ നായികയായി. 1985ൽ സൂപ്പർസ്റ്റാർ കൃഷ്ണയുടെ അഗ്നിപർവ്വതം എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തോടെ സൂപ്പർനായിക. ’85ലെ പ്രതിഘടന എന്ന നായികാ പ്രാധാന്യമുള്ള ബ്ലോക്ബസ്റ്റർ ചിത്രത്തോടെ നായകൻമാർക്കൊപ്പം താരമൂല്യമുള്ള ലേഡി സൂപ്പർസ്റ്റാർ ആയി അംഗീകരിക്കപ്പെട്ടു.

 

Advertisement

കൃഷ്ണ, ശോഭൻബാബു, കൃഷ്ണംരാജു, ചിരഞ്ജീവി, ബാലകൃഷ്ണ, സുമൻ, ഭാനുചന്ദർ, Dr.രാജശേഖർ, വെങ്കിടേഷ്, നാഗാർജ്ജുന തുടങ്ങിയ നായകൻമാർക്കൊപ്പം പ്രാധാന്യമുള്ള നായികാ വേഷങ്ങൾ. 1990ൽ തെന്നിന്ത്യ ഒട്ടാകെ ചരിത്രംരചിച്ച കർത്തവ്യം (തമിഴ് ഡബ്ബിംഗ് : വൈജയന്തി IPS) എന്ന ചിത്രത്തിലൂടെ മികച്ചനടിക്കുള്ള ദേശീയ അവാർഡ് നേടി. മികച്ച നടിക്കുള്ള ആന്ധ്രാ സംസ്ഥാന അവാർഡ് (നന്തി അവാർഡ്), ഫിലിംഫെയർ (തെലുങ്ക്) അവാർഡ് എന്നിവ ഏറ്റവും കൂടുതൽ തവണ നേടിയനടി. ഇൻഡ്യൻ സിനിമയിൽ ആദ്യമായി ഒരുകോടിരൂപ പ്രതിഫലം വാങ്ങിയ നടിയും വിജയശാന്തിയാണ്. 1989ൽ ഈശ്വർ എന്ന ക്ലാസ്സിക് ചിത്രത്തിലെ അത്യുജ്ജ്വല പ്രകടനത്തോടെ ഹിന്ദിയിലും സാന്നിദ്ധ്യമറിയിച്ചു. സമകാലികർ ആയ മാധവി, സുമലത, സുഹാസിനി, രാധിക, രാധ, ഭാനുപ്രിയ എന്നിവരേക്കാൾ വളരെ ഉയർന്ന താരപദവിയായിരുന്നു വിജയശാന്തിയുടേത്.

’90കളുടെ മധ്യത്തിൽ നഗ്മ, രമ്യാകൃഷ്ണ, സൗന്ദര്യ, റോജ, മീന തുടങ്ങിയവർ ആധിപത്യം സ്ഥാപിച്ച തോടെ വിജയശാന്തിയുടെ താരപദവിക്ക് മങ്ങലേറ്റു. നേട്ടിഭാരതം, അഗ്നിപർവ്വതം, പ്രതിഘടന, ദേവാലയം, വന്ദേമാതരം, അരുണകിരണം, ജാനകിരാമുഡു, ഭാരതനാരി, പടമട്ടി സന്ധ്യാരാഗം, ചിന്നരായുഡു, സ്വയംകിർഷി, കർത്തവ്യം, ഓസേ രാമുലമ്മാ തുടങ്ങി നിരവധി ചിത്രങ്ങൾ ഈ നടിയുടേതായി എടുത്തു പറയാം. ഇന്ന് തെലുങ്കുസിനിമ ലോകസിനിമയോളം വളർന്നെങ്കിലും വിജയശാന്തിയോളം താരമൂല്യം നേടാൻ പിന്നീടൊരു നടിക്കും കഴിഞ്ഞിട്ടില്ല.

 1,048 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment24 mins ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment42 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment57 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story1 hour ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment14 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment15 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured15 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment16 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment24 mins ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment24 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Advertisement
Translate »