“ഞാൻ വിജയ് യുടെ ആരാധകൻ”, ബീസ്റ്റിനു ആശംസ അർപ്പിച്ച് ഷാരുഖ് ഖാൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
71 SHARES
854 VIEWS

വിജയ് ഫാൻസ്‌ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് . ചിത്രം കുവൈറ്റിൽ നിരോധിച്ച വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബീസ്റ്റ്‌ വിജയ്‌യുടെ അറുപത്തിയഞ്ചാമത് ചിത്രമാണ്. ചിത്രം ഏപ്രിൽ 13 -ന് തിയേറ്ററുകളിൽ എത്തും. വൻ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തപ്പോൾ ലഭിച്ചത്. ഈ വേളയിൽ ചിത്രത്തിന് ആശംസകൾ നേരുകയാണ് ഷാരൂഖ് ഖാൻ.

ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ പങ്കുവച്ചുകൊണ്ടാണ് ഷാരൂഖ് ആശംസ അർപ്പിച്ചത്. താൻ വിജയുടെ ആരാധകൻ ആണെന്നും ബീസ്റ്റ് ടീമിന് ആശംസകൾ എന്നുമാണ് ഷാരൂഖ് കുറിച്ചത്. വീരരാഘവൻ എന്ന സ്പൈ ഏജന്റിനെയാണ് വിജയ് അവതരിപ്പിക്കുന്നത്. ഏപ്രിൽ 14 ന് ആണ് ആദ്യം റിലീസിംഗ് ഡേറ്റ് പറഞ്ഞിരുന്നതെങ്കിലും ബഹ്‌മാണ്ഡ ചിത്രമായ കെജിഎഫ് ഏപ്രിൽ 14 ന് റിലീസ് ചെയുന്നതുകൊണ്ടാണ് ഒരു ദിവസം നേരത്തെ ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ