ഒരു ചിരി വരുത്തിയ വിനകള്‍ – വീഡിയോ

212

ഒരുമാതിരി മനുഷ്യനെ ആക്കുന്ന പരിപാടിയല്ലേ ഇത്..??? ഒരാള്‍ക്ക് എങ്ങനെ ഒക്കെ ചിരിക്കാം..? പുഞ്ചിരി, പൊട്ടിച്ചിരി അങ്ങനെഎന്തെല്ലാം രീതിയില്‍ ചിരിക്കാം..? പക്ഷെ ഇവിടെ ഈ സ്ത്രീ ചിരിക്കുന്നത് ഒരുമാതിരി തൊണ്ടയില്‍ ഞണ്ട് ഇറുക്കിയ രീതിയിലാണ്. ഒന്ന് രണ്ടു തവണ അടുത്തിരുന്നവര്‍ സഹിച്ചു. ഫോണില്‍ സംസാരിച്ചിരുന്ന് ഈ ഞണ്ട് ചിരി പാസാക്കി പാസാക്കി ഒരു പരുവമായപ്പോള്‍ അടുത്തിരുന്ന സ്ത്രീ ആ കടും കൈ ചെയ്തു…

ചെയ്തു എന്ന് മാത്രമല്ല, അതിനു ശേഷം നമ്മുടെ കഥ നായികയുടെ മുഖത്ത് നോക്കി അതെ ഞണ്ട് ചിരി തിരിച്ചു ചിരിച്ചു…

എന്താ അവിടെ സംഭവിച്ചത്, ഒന്ന് കണ്ടു നോക്കു…