അന്തർദ്ദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിച്ചിട്ടുണ്ട് ശിൽപ ചന്ദ്രശേഖർ. താരം അറിയപ്പെടുന്നത് ഫിറ്റ്നസ് ഫ്രീക്കയാണ്.താരം സോഷ്യൽ മീഡിയ ഇടങ്ങൾ താരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന് വളരെ പെട്ടെന്ന് ജനപ്രീതി നേടിയെടുത്ത ഒരു പോപ്പുലർ മോഡൽ ആവാനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ആവാനും സാധിച്ചത്. ടിക്ടോക്, ഇൻസ്റ്റാഗ്രാം എന്നീ മേഖലകളിലെല്ലാം താരമിപ്പോൾ ഒരുപാട് ആരാധകരെ നേടിയ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറാൻ താരത്തിന് കഴിഞ്ഞു. താരം ഒരു പ്രശസ്ത ഇന്ത്യൻ മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഫിറ്റ്‌നസ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. അന്തർദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയും താരം തുറിച്ചറിയപ്പെടുന്നുണ്ട്.കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഫോള്ളോ ചെയ്യുന്ന ഒരു സ്റ്റാർ കൂടെയാണ് താരം. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പുതിയ വീഡിയോ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.

You May Also Like

ഒന്നൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആട് ജീവിതത്തിന് വിലക്ക്, വിലക്കില്ലാത്ത രാജ്യത്ത് മലയാളം പതിപ്പ് മാത്രം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ചർച്ച…

ഒരു വെള്ളിയാഴ്ചയിലെ നായകന്റെ അസ്തമയവും ഒരു വെള്ളിയാഴ്ചയിലെ നായകന്റെ ഉദയവും

രാഗീത് ആർ ബാലൻ ഒരു വെള്ളിയാഴ്ചയിലെ നായകന്റെ അസ്തമയവും ഒരു വെള്ളിയാഴ്ചയിലെ നായകന്റെ ഉദയവും 2002…

മമാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇമ്രാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മമാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇമ്രാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം…

അനീതിക്കും അഴിമതിക്കും എതിരെ ഇന്ത്യൻ വീണ്ടും എത്തുന്നു, ടോവിനോയുടെ വഴിയേ പ്രഭുദേവയും (ഇന്നത്തെ സിനിമാ വാർത്തകൾ )

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’