Connect with us

കാഞ്ചനക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതല്ല, അപ്പുവിന് കാഞ്ചനയോട് ഉണ്ടായിരുന്നതാണ് യഥാർത്ഥ പ്രണയം

എനിക്കേറ്റവും മനോഹരമായി തോന്നിയ പ്രണയം കാഞ്ചനമാലക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതല്ല, അപ്പുവിന് കാഞ്ചനയോട് ഉണ്ടായിരുന്നതാണ്.ഇത്രമാത്രം ഹൃദയത്തോട്

 28 total views,  1 views today

Published

on

Shilpa Niravilpuzha

എനിക്കേറ്റവും മനോഹരമായി തോന്നിയ പ്രണയം കാഞ്ചനമാലക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതല്ല, അപ്പുവിന് കാഞ്ചനയോട് ഉണ്ടായിരുന്നതാണ്.ഇത്രമാത്രം ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു കാമുകനെ മലയാള സിനിമയിൽ ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല.കാഞ്ചനയുടെ എഴുത്തും അവൾ കൊടുത്ത മയിൽ‌പ്പീലിതുണ്ടും അവളുടെ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും വർഷങ്ങളോളം ഇടനെഞ്ചിൽ ചേർത്തുവച്ചത് കൊണ്ടല്ല. നിന്റെ പ്രണയം എന്നെങ്കിലും ഈ ലോകം അംഗീകരിക്കും എന്ന് തിരുത്തിപ്പറഞ്ഞ, എന്റെ അതിമോഹത്തിനു മാപ്പ് തരണമെന്ന് പറഞ്ഞ അപ്പുവേട്ടനിലേക്ക് ഭംഗിയായി അയാൾ രൂപം മാറിയത് കൊണ്ടാണ് അപ്പു ഇത്രമാത്രം പ്രിയപ്പെട്ടതാവുന്നത്.

fuck yeah malayalam cinemaകാഞ്ചനയോട് മാപ്പ് ചോദിച്ചു മടങ്ങിയെത്തുന്ന അപ്പു തന്റെ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ ഫോട്ടോ കൈവെള്ളയിൽ വച്ച് ചുരുട്ടിയെറിയുന്നുണ്ട്. ഹൃദയമാണ് നുറുങ്ങിയതെങ്കിലും അതേ ഫോട്ടോ പിന്നീട് മൊയ്ദീന്റെ മുന്നിൽ വിടർത്തി വച്ചു കൊണ്ട് അയാൾ ചിരിക്കുന്നൊരു ചിരിയുണ്ട്. പ്രണയം തോന്നുന്ന ചിരി. അയാളുടെ കണ്ണീരിലാണോ മഴയിലാണോ നനഞ്ഞത് എന്ന് വ്യക്തമാവാതെ ഫോട്ടോയിൽ നനവ് പടരുന്നുണ്ട്.ചിലപ്പോഴെങ്കിലും പ്രണയം വെറും സ്വന്തമാക്കലിലല്ല, വിട്ടുകൊടുക്കലിലാണ് എന്ന് തിരിച്ചറിയുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ ഒരു കാമുകനാവുന്നത് എന്ന് അപ്പുവിനെ പോലെ മറ്റാരും ഇത്ര കൃത്യമായി പറഞ്ഞുതന്നിട്ടുണ്ടാവില്ല..നന്ദി ടൊവിനോ, ആരുമാഗ്രഹിച്ചു പോവുന്ന അപ്പുവേട്ടനെ ഞങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നതിന്, ഈ 6 വർഷങ്ങൾക്ക്..! ❤️

 

 

 

 

 

Advertisement

 

 

 

 

 

 

 

Advertisement

 

 

 

 

 

 


 29 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement